Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Monday 2 February 2015

ബദാമിന്‍റെ സൗന്ദര്യശാസ്ത്രം

ബദാം കഴിച്ചാല്‍ സൌന്ദര്യം വെയ്ക്കുമെന്ന് പണ്ടേ പറഞ്ഞുവരുന്ന ഒരു കാര്യമാണ്.കുഞ്ഞുങ്ങള്‍ക്ക് സൌന്ദര്യം വര്‍ധിപ്പിക്കാന്‍ അമ്മമാര്‍ ഗര്‍ഭവതികള്‍ആവുമ്പോഴേ ബദാം പാലില്‍ കലക്കി കൊടുക്കുന്ന ഒരു ശീലം പണ്ടേ നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ.

വൈറ്റമിന്‍ ഇ, ഡി എന്നിവ ധാരാളമടങ്ങിയ ബദാം ഇന്നു പ്രകൃതിദത്തമായി ലഭിക്കുന്ന ഏറ്റവും മികച്ച മോയിസ്ചറൈസര്‍ ആണ്.ബദാമില്‍ അടങ്ങിയിരിക്കുന്ന ‘ഫാറ്റ്, കൊളസ്‌ട്രോള്‍ ഏറ്റവും മികച്ച രീതിയില്‍ കുറയ്ക്കുകയും ശരീരം രൂപഭംഗിയുള്ളതാക്കിതീര്‍ക്കുകയും ചെയ്യും. മഞ്ഞുകാലത്ത് വീട്ടില്‍ ബദാം എണ്ണ കരുതുന്നത് ആബാലവൃദ്ധം പേരുടെയും സ്‌കിന്‍-ബ്യൂട്ടി ട്രീറ്റ്‌മെന്റിന് ഉപകരിക്കും.ഒമേഗ-3, മോണോ സാച്ചുറേറ്റഡ് ഫാറ്റുകള്‍, മറ്റ് അവശ്യ കൊഴുപ്പുകള്‍ എന്നിവയടങ്ങിയ ബദാം എണ്ണയുടെ മാഹാത്മ്യങ്ങള്‍ അറിഞ്ഞ് ഇനി നിങ്ങളും ബ്യൂട്ടി എക്‌സ്‌പേര്‍ട്ട് ആകൂ.

* നിത്യവും ബദാം എണ്ണ പുരട്ടിയാല്‍ ചര്‍മത്തിന്റെ ചുളിവുകള്‍, വരള്‍ച്ച എന്നിവ പൂര്‍ണമായി മാറും.

* നിറം വര്‍ധിപ്പിച്ച് ചര്‍മത്തിന്റെ തിളക്കം നിലനിര്‍ത്തുവാന്‍ കുളികഴിഞ്ഞ ശേഷം ബദാം എണ്ണ മുഖം, കഴുത്ത്, കൈകാലുകള്‍ എന്നിവിടങ്ങളില്‍ പുരട്ടുക.

* കഴുകി വൃത്തിയാക്കിയശേഷം രാത്രിയില്‍ മുഖത്തും കണ്‍തടങ്ങളിലും ബദാം എണ്ണ തടവുന്നതു രാവിലെ ഫ്രഷ് ലുക്ക് ലഭിക്കുവാന്‍ ഏറ്റവും ഉത്തമം.

* കണ്‍തടങ്ങളിലെ കറുപ്പ് മാറാനും ചുണ്ട് വിണ്ടുകീറുന്നതു തടയാനും ബദാം എണ്ണ ഫലപ്രദം.

* വെറും വയറ്റില്‍ കുതിര്‍ത്ത ബദാം (5 എണ്ണം) നിത്യവും കഴിക്കുന്നത് ചര്‍മ സൗന്ദര്യം നിലനിര്‍ത്തും (മിക്ക സെലിബ്രിറ്റികളുടെയും ബ്യൂട്ടി സീക്രട്ടുകളിലൊന്നാണിത്).

* നന്നായി പഴുത്ത ഏത്തപ്പഴത്തിനൊപ്പം 3-4 കുതിര്‍ത്ത ബദാം അരച്ചെടുത്ത് ഏറ്റവും നല്ല ഒരു ഫെയ്‌സ് പായ്ക്ക് തയാറാക്കാം.

* മുടി വളരുന്നതിനും, കൊഴിച്ചില്‍ തടയുന്നതിനും, മുടി വേരുകള്‍ ശക്തിപ്പെടുത്തുന്നതിനും ശുദ്ധമായ ബദാം എണ്ണ പുരട്ടുക.

* കുതിര്‍ത്ത ബദാം അരച്ചു പാലില്‍ ചേര്‍ത്തു കുട്ടികള്‍ക്കു കൊടുക്കുന്നതും നല്ലതാണ്.

* ദഹനത്തിന് ഏറ്റവും ഉത്തമമാണു ബദാം. വയര്‍ ശുദ്ധീകരിക്കുവാനും ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കുവാനും ഇടയ്ക്ക് 2 സ്പൂണ്‍ ബദാം എണ്ണ കുടിക്കുന്നത് ഫലം ചെയ്യും.വെളുത്ത നിറത്തിന്......പാല്‍പ്പൊടി = 1 tspതേന്‍ = 1tspനാരങ്ങ നീര് = 1 tspബദാം എണ്ണ = 1/2 tspമിക്സ്‌ ചെയ്തു മുഖത്തിടാം

No comments:

Post a Comment