Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Saturday 31 January 2015

ഔഷധ സസ്യങ്ങള്‍ ( താര്‍താവല്‍ )

botanical name : spermacoce hispidafamily : rubiaceaesanskrit name : vaasuka, booka ACTIONSdemulcentalternative tonicastringent
Tamil Name: Nattaichuri
രസം : കടു മധുര കഷായഗുണം : ഗുരുവീര്യം : ഉഷ്ണം
വാത പിത്ത രോഗങ്ങള്‍, ആര്ത്രൈടിസ്, വയറു വേദനഎന്നിവയില്‍ ഫലപ്രദമാണ്.
രക്തത്തോട് കൂടിയ ഡയേറിയ, മൂത്രാശയത്തിനുണ്ടാകുന്നഅണു ബാധകള്‍ , അസ്ഥികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍,ഒടിവുകള്‍ ഇവയില്‍ ഫലപ്രദമാണ്.
ഇതിന്റെ വിത്ത് ഡയേറിയ ഇല്ലാതാക്കുന്നു. ഇത് സമൂലംഉണക്കി പൊടിച്ചു കഴിച്ചാല്‍ ശരീരത്തിനുണ്ടാകുന്നഅധിക ഭാരം കുറക്കുന്നു.
രക്തത്തോട് കൂടിയ ഡയേറിയക്ക് ഇതിന്റെ വിത്ത്പൊടിച്ചു ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യം ഫലപ്രദമാണ്.
വേര് ഉണക്കി പൊടിച്ചു പശുവിന്‍ പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ മൂത്രാശയത്തിനുണ്ടാകുന്നഅണു ബാധകള്‍ ശമിക്കും.
വേര് ഉണക്കി പൊടിച്ചത് ദിവസവും കഴിച്ചാല്‍ശരീരത്തിനുണ്ടാകുന്ന പുകച്ചില്‍, ലൈംഗിക രോഗങ്ങള്‍ഇവ ശമിക്കും.
സമൂലം കഷായം വെച്ചു കഴിച്ചാല്‍ തല വേദന കുറയും.
അസ്ഥി സംബന്ധമായ രോഗങ്ങള്‍ക്കും, ഒടിവുകള്‍ക്കുംഇതിന്റെ ചൂര്‍ണ്ണമോ,കഷായമോ കഴിച്ചാല്‍ ഫലപ്രദമാണ്.
ഇതില്‍ കാത്സ്യം ഫോസ്ഫറസ് എന്നിവ വര്‍ധിച്ച തോതില്‍അടങ്ങിയിട്ടുള്ളതായി അടുത്ത കാലത്ത്കണ്ടെത്തിയിട്ടുണ്ട്. PHARMACOLOGICAL ACTIVITIES OF SPERMACOCE HISPIDA ABSTRACTSpermacoce hispida Linn is one of the important plant belonging to the family of Rubiaceae and is commonly used herb in siddha medicine. This review supports all updated information on its chemical constituents, pharmacological activities, traditional uses and scientific approach. The plant extracts contains phytochemical constituents such as of saponins, tannins, phenolics, steroids, essential oils, flavonoids and terpenoids. The chemical entities of this plant have been used as an antidiabetic, anti-hypertensive, hepatoprotective, anti-inflammatory, antihyperlipidaemic, analgesic, antifungal, anticancer and antioxidant properties. This review is studied for the further development of various formulations for their traditional use and pharmacological activities. Siddha Medicine: Plant name : Naththaichuri“The seeds of this plant cure diarrhoea and roots acts as a tonic to the body” Botanical name : Spermacoce hispidaFamily : RubiaceaeActions : Demulcent, Alterative, Tonic, Astringent. Siddha Medicinal Uses : The choornam of the samoolam of this plant is helpful in reducing the over weight or obesity. The leghyam prepared from this seeds is given twice daily for bloody diarrhoea. The roots are dried and powdered and given along with cows milk daily twice for conditions like urinary infections, oligurea, etc. The choornam of the roots is taken daily for reducing the internal heat, venereal diseases etc. A decoction of the samoolam is helpful in treating head ache. Recently it is found that this herb contains Calcium and Phosphorus in abundance hence adiministration of this drug in form of chooranam or kudineer (decoction) is recommended in conditions like bone diseases, fractures etc. Note: Siddha treatment is based on complete physical examination of the patient, Naadi diagnosis, and other diagnostic criteria of the disease. The content given in this article is purely meant for information and education purpose only. Kindly consult a Siddha physician before any sort of self medication. Last 5 posts in Natural Health Remedies Arogyapacha (Trichopus zeylanicus) – Herbal Immune Booster – January 1st, 2014 Herbal Remedies for Dandruff – August 15th, 2013 Medicinal Uses or Health Benefits of Moringa Oleifera – Drumstick – January 7th, 2013 Health Benefits of Coconut – Cocos nucifera – December 21st, 2012 Papaya – Carica papaya, Natural Remedy for Dengue fever – December 13th, 2012 Posted by Divya on June 26, 2010. Filed under Natural Health Remedies. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry Comments vivegananthar says: January 3, 2011 at 8:43 am Dear sir,I seen Your photo garafic of Nathaisuri Botanical name : Spermacoce hispida.Not very clear.how about the seed.Please give some details.thank you swamidass suganesa prem says: May 20, 2012 at 8:12 am Hi, My Guru told me, if it is nathaisuri, then the plant’s juice will remove the nathai (snail) outer shell (suri). Then only it is nathaisuri. Hope, this plant does that. Please let me know if that is the case. Thanks and regards,SSPrem

4 comments: