അമിത വിയര്‍പ്
മുതിരയോ,മഞ്ഞളോ അരച്ച് ശരീരത്തിൽ തേച്ച്കുളിക്കുക .
ചീവക്കപൊടിയും ഉലുവപൊടിയും സമം ചേർത്ത് ശരീരത്തിൽ പുരട്ടി കുളിക്കുക .
വെറെയും ചില പൊടിക്കൈകളുണ്ട്. നാരങ്ങ നീരില്‍ പഞ്ചസാരയോ തേനോ ചേര്‍ത്തു കഴിക്കുന്നത് അമിത വിയര്‍പ്പിനെ ചെറുക്കുന്നു. റോസാപ്പൂക്കള്‍ തിളച്ചവെള്ളത്തിലിട്ട് ചൂടാറിയതിനുശേഷം കുളിച്ചാല്‍ നല്ല ഉന്മേഷം തോന്നും.
ചില കാര്യങ്ങളില്‍ ശ്രദ്ധിക്കുകയാണെങ്കില്‍ വിയര്‍പ്പില്‍ നിന്നും കുറേയൊക്കെ രക്ഷപ്പെടാന്‍ സാധിക്കും.
ധാരാളം വെള്ളം കുടിക്കുകശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാം. ദിവസവും ആറുമുതല്‍ എട്ടുഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക.മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകകടുത്ത മാനസിക സമ്മര്‍ദ്ദമാണ് അമിത വിയര്‍പ്പിന് മറ്റൊരു കാരണമാകുന്നത്. ടെന്‍ഷനും സമ്മര്‍ദ്ദവും വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അത് നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ ഏപ്പോഴും സന്തോഷമായിരിക്കുക.
കഫീന്‍നാം കഴിക്കുന്ന കാപ്പിയിലെ കഫീന്‍ ആകാംഷ വര്‍ധിപ്പിക്കുന്നു. ഇത് ശരീരം നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ കഫീനടങ്ങിയ ആഹാരം ഒഴിവാക്കുക.
യോഗവിയര്‍പ്പ് നിയന്ത്രിക്കാന്‍ പ്രകൃതിദത്തമായ മാര്‍ഗമാണ് യോഗ. വിയര്‍പ്പ് ഗ്രന്ഥികളെ തളര്‍ത്തുന്നത് വഴി അമിതമായി വിയര്‍ക്കുന്നത് ഒഴിവാക്കുന്നു.
ഡിയോഡ്രന്റ്‌സ്ചില ഡിയോഡ്രന്റ്‌സുകള്‍ സ്‌കിന്നില്‍ ബാക്ടീരിയ വളരുന്നതിനിടയാക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിന് യോജിക്കുന്നതരത്തിലുള്ള ഡിയോഡ്രന്റുകളും സോപ്പുകളും ഉപയോഗിക്കണം.
ചൂടുവെള്ളത്തിലെ കുളിചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ ശരീരത്തിന്റെ ചൂടും കൂടാനിടയുണ്ട്. ഇത് ശരീരം വിയര്‍ക്കാന്‍ കാരണമാകും.
ലഹരി ഉപയോഗംമദ്യം, മയക്കുമരുന്ന്, സിഗരറ്റ് എന്നിവയുടെ ഉപയോഗം വിയര്‍പ്പ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കും.
നല്ല ഭക്ഷണംഭക്ഷണത്തിനും വിയര്‍പ്പ് നിയന്ത്രിക്കാന്‍ കഴിയും. നന്നായി വേവിച്ച ഭക്ഷണങ്ങള്‍ക്ക് പകരം പഴങ്ങള്‍ പച്ചക്കറികള്‍,എന്നിവ ധാരാളം കഴിക്കുക. കൂടാതെ എല്ലാ ധാന്യാഹാരവും വിയര്‍പ്പ് കുറയ്ക്കുന്നതിന് സഹായിക്കും. ചൂട് കാപ്പി, ചായ എന്നിവ കഴിക്കുന്നതിന് പകരം ഫ്രഷ് ജ്യൂസോ, തണുത്തവെള്ളമോ കഴിക്കുന്നത് ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് അമിത വിയര്‍പ്പ് ഒഴിവാക്കും.കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുകനൈലോണ്‍, പോളിസ്റ്റര്‍ എന്നിവയുപയോഗിച്ച് നിര്‍മ്മിച്ച വസ്ത്രങ്ങള്‍ ഒഴിവാക്കു, കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക. ഗുണമേന്മയുള്ള കോട്ടണ്‍ തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. ഇത് ശരീരത്തിലെ വിയര്‍പ്പിനെ വലിച്ചെടുത്ത് ബാഷ്പീകരണം എളുപ്പത്തിലാക്കുന്നു.തൊപ്പിയും സണ്‍ഗ്ലാസുംനല്ല ചൂടുള്ള സമയത്ത് പുറത്തിറങ്ങുമ്പോള്‍ ഒരു തൊപ്പി തലയിലുണ്ടായിരിക്കണം. കൂടാതെ കണ്ണുകളെ ചൂടില്‍ നിന്നും രക്ഷിക്കാന്‍ സണ്‍ഗ്ലാസ് ഉപയോഗിക്കണം.
Home Remedies
- Take 1 cup coconut oil. Add about 10 g crushed camphor. Mix well and make a paste.Apply on areas prone to sweating.
- Add two teaspoons of vinegar with two teaspoons of raw apple cider vinegar and have it thrice a day on an empty stomach – half an hour before meal or after meal. You can also soak some cotton balls in apple cider vinegar or white vinegar and rub underarms to get rid of underarm odor. This is one of the very effective natural remedies for excessive sweating.
- Grapes: Consuming about 10-15 grapes each day is also recommended. Grapes help to cool the body and also loaded with anti-oxidants that can help regulate the internal body temperature and prevent excessive sweating.
- Eliminate foods like onions and garlic from your diet. These foods are highly pungent and are responsible for the offensive odor of the sweat. Also limit the intake of animal foods include chicken, lean meat and red meat.
- Zinc: Zinc is considered to reduce sweating naturally. Increase the intake of foods that are loaded with zinc which include turkey, spinach, nuts and sea foods. Zinc also helps control of offensive odor of the sweat.
- Potato: Cut slices of potato and rub them underarms to get rid of excessive sweating. This is the easiest but considerably effective home treatment for excessive sweating.
- Wheatgrass Juice: Wheatgrass juice or the water extract from young wheat grass is very effective home remedy for excessive sweating. It helps in neutralizing acids and toxins in the blood and is also a very good source of protein, vitamin C, vitamin B-12, folic acid, and vitamin B-6. A glass of wheatgrass a day can help reduce excessive sweating.
- Remedies for Foot Sweating – For foot sweating, pat your feet dry, especially between the toes after bath. Massage it with apple cider vinegar. Tea tree oil is also helpful for foot sweating. It can be applied directly to the sweaty areas.
- Remedies for Palm Sweating – Reduce intake of foods rich in iodine. Avoid vegetables like broccoli, asparagus and white onion; avoid beef, liver and turkey meats. Boil a quart of water and soak five teabags in it. When it cools down, soak the palms for at least thirty minutes. Tannic acid in tea has astringent properties that act as a natural antiperspirant.
- Remedies for Underarm Sweating- After thoroughly cleaning (shaving and washing) underarms, apply cornstarch and baking soda under arms. Wait for about half an hour and then wash it off with water. You can also add essential oils into the mixture to act as a deodorizer.
No comments:
Post a Comment