Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Friday 9 January 2015

ഘൃദ്രോഗത്തിന്റെ സമ്പ്രാപ്‌തി ലക്ഷണങ്ങള്‍

വേഗാഘാതോഷ്‌ണ രൂക്ഷാന്നെരതിമാത്രോപസേവിതൈ
വിരുദ്ധാദ്‌ ധ്യശനാജീര്‍ണ്ണൈ രസാത്‌ മൈശ്‌ ചാപിഭോജനൈഃ
ദൂഷയിത്വാരസംദോഷാ വിഗുണാ ഹൃദയം ഗതാഃ
കൂര്‍വ്വന്തിഹൃദയേ ബാധാം ഹൃദയംഗതാഃ
കൂര്‍വ്വന്തിഹൃദയേ ബാധാം ഹൃദ്രോഗംതം പ്രവക്‌ ഷതേ.

ഘൃദ്രോഗത്തിന്റെ സമ്പ്രാപ്‌തി ലക്ഷണങ്ങള്‍–മലമൂത്രാധോവാതാദി വേഗങ്ങളെ തടയുക, സ്‌പര്‍ശത്തിലും വീര്യത്തിലും ഉഷ്‌ണമുള്ളതും രൂക്ഷതയുള്ളതുമായ ആഹാരം കണക്കിലധികം കഴിക്കുക, വിരുദ്ധാശനമോ അന്ധ്യശനമോ ശീലിക്കുക, അജീര്‍ണ്ണം ബാധിക്കുക, അസാത്മ്യങ്ങളായ ഭക്ഷണംകഴിക്കുക എന്നീ കാരണങ്ങളാല്‍ വികൃതമായ ദോഷങ്ങള്‍ ഹൃദയത്തെ പ്രാപിച്ചു രസത്തെ (രക്തത്തെ) ദുഷിപ്പിച്ചിട്ട്‌ ഹൃദയത്തില്‍ വേദനയെ ഉണ്ടാക്കുന്നു. ആ രോഗത്തെ ഹൃദ്രോഗം എന്ന്‌ പറയൂന്നു.

ഹൃദ്രോഗം വാതജംപിത്തജംകഫജംസന്നിപാതജംഎന്നിങ്ങനെ ദോഷകോപജന്യമായി നാലുവിധത്തിലും കൃമിജന്യമായി ഒന്നും കൂടി അഞ്ചുംവിധത്തിലാകുന്നു.. 
ഹൃദയ ആരോഗ്യം ആഗ്രഹിക്കുന ഏവനും ഭക്ഷണം നല്ലത് കഴിക്കുക. കഞ്ഞി എങ്കിലും അമൃതായി കഴിക്കുക. പാല്‍ നല്ല പശുവിന്‍ പാല്‍ കഴിക്കുക. ഹൃദ്രോഗം ചികിത്സിക്കുന്ന ഇതു വൈദ്യനും ആദ്യം തന്നെ അവന്‍ വാത -പിത്ത -കഫാ -കൃമി രോഗം ഉണ്ടോ എന്ന് നോക്കി ദേഹ ശുദ്ധി വരുത്തി ചികിത്സ തുടങ്ങണം. 
ആമ വാതം  പോലുള്ള കഷ്ട കരം ആയ രോഗം ഉള്ളവനും ഇല്ലാത്തവനും ( വാത പക്ഷനു ) " തിപ്പലി,ഏലത്തരി, വയമ്പ്‌, കായം, ചവര്‍ക്കാരം, ഇന്തുപ്പ്‌, തുവര്‍ച്ചിലക്കാരം, ചുക്ക്‌, അയമോദകം, ഇവസമം പൊടിച്ചപൊടി യുക്തിപോലെ മാത്രനിശ്ചയിച്ചു ശരീരശൂദ്ധിവരുത്തിയ ഹൃദ്രോഗിയെ ഫലരസം, വെപ്പുകാടി, മുതിരപ്പരിപ്പ്‌ ചാറ്‌, തൈര്‌. അദ്ധ്വാസവം എന്നിവയില്‍ ചേര്‍ത്തു കൊടുക്കണം.

വാതഹൃദ്രോഗി പഴകിയ ചെന്നല്ലരിച്ചോറ്‌ ജാംഗലമാംസരസവും നെയ്യുംചേര്‍ത്തു ഭുജിക്കണം. വാതനാശകമായ ഭദ്രാര്‍വ്വാദി ഗണെൌഷധങ്ങള്‍ ചേര്‍ത്തു കാച്ചിയതൈലംകൊണ്ട്‌ യഥാവിധി വസ്‌തിചെയ്യുകയും വേണം.

മാന്യ വൈദ്യ മിത്രങ്ങളെ ! പിത്തജ്വരശമനത്തിന്‌ പറഞ്ഞ കഷായങ്ങള്‍ എല്ലാം തന്നെ പിത്ത രോഗം / പിത്തക്കാരന്‍ / പിത്തം കൂടിയ മനുഷ്യന്  മഹത്തരം ആണ്!  സേവിക്കവേണം.
ഒന്നോ രണ്ടോ നെല്ലിക്ക തൈരില്‍ അരച്ചു ചേര്‍ത്ത് ആ തൈര് ഉച്ചക്ക് - അല്ലേല്‍ കാലത്ത് കഴിക്കുക . ഭക്ഷണ തോടെ ഒപ്പം .... അഴുക്ക ആഹാരങ്ങള്‍ ഉപേക്ഷിക്കു ... ക്രമേണ അങ്ങനെ ശീലിച്ചാല്‍ നിങ്ങള്‍ക്ക് പിന്നെ എന്ത് രോഗം വരുവാന്‍ ആണ് ? രക്തവും ശുദ്ധം ! പിത്തവും ശുദ്ധം
അടുത്ത ഒരു മാസം ഇതേ വെറും തൈരില്‍ അല്‍പ്പം നെയ്യ് ചേര്‍ത്ത് കഴിക്കുക .... വാതവും ഇല്ല കഫവും ഇല്ല ... ക്രമേണ അങ്ങനെ ശീലിച്ചാല്‍ നിങ്ങള്‍ക്ക് പിന്നെ എന്ത് രോഗം വരുവാന്‍ ആണ് ? 


നസ്യം ശ്രേഷ്ഠം ! എന്നാല്‍ അറിവ് ഇല്ലേല്‍ മഹാ ദോഷം ! 
ഗര്‍ഭം ഉള്ളവര്‍ ശിരസ്സില്‍ , മൂക്കില്‍  വെള്ളം പോലും കയറാതെ  ഇരുത്തണം. ഗര്‍ഭിണിക്ക്‌ നസ്യം ചെയ്‌താല്‍ ഗര്‍ഭം സ്‌തംഭിച്ചു പോകും. മാത്രമല്ല കുട്ടി കോങ്കണ്ണനോ കൈമുടന്തനോ ഒരുഭാഗം തളര്‍ന്നവനോ കാല്‍മുടന്തനോ ആയിപ്പോവുകയും ചെയ്യും. 


അതുപോലെ അജീര്‍ണ്ണരോഗിക്കും ആഹാരം കഴിച്ചവനും നസ്യം ചെയ്‌താല്‍ ദോഷം ഊര്‍ദ്ധ്വവഹ സ്രോതസ്സുകള്‍ക്ക്‌ ആവരണമുണ്ടാക്കിയിട്ട്‌ കാസം, ശ്വാസരോഗം, ഛര്‍ദ്ദി, പ്രതിശ്യായം, എന്നിവയെ ഉണ്ടാക്കും. 


നവജ്വരരോഗിക്കും ദുഃഖിതനും നസ്യംചെയ്‌താല്‍ ഊഷ്‌മാവ്‌, നേത്രനാഡിയില്‍ വ്യാപിച്ചു തിമിരത്തേയും ജ്വരവൃദ്ധിയേയും ഉണ്ടാക്കും. 


ശ്രദ്ധിക്കുക : വിരേചനം ചെയ്‌തവന്‌ നസ്യംചെയ്‌താല്‍ വായുകോപിച്ചു ഇന്ദ്രിയനാശത്തെ ഉണ്ടാക്കും.


അനൃതുവിലും ( അനുയോജ്യമായ കാലം അല്ലാതെ )  ദുര്‍ദ്ദിനത്തിലും ( യഥാര്‍ത്ഥ സമയ / വിശിഷ്ടമായ ദിവസം നോക്കാതെ ) നസ്യം ചെയ്‌താല്‍ ശീതദോഷം നിമിത്തം മൂക്കുനാറ്റവും ശിരോരോഗവും ഉണ്ടാകും. 


ഹൃദ്രോഗത്തിന്റെ സമ്പ്രാപ്‌തി ലക്ഷണങ്ങള്‍–മലമൂത്രാധോവാതാദി വേഗങ്ങളെ തടയുക, സ്‌പര്ശതത്തിലും വീര്യത്തിലും ഉഷ്‌ണമുള്ളതും രൂക്ഷതയുള്ളതുമായ ആഹാരം കണക്കിലധികം കഴിക്കുക, വിരുദ്ധാശനമോ അന്ധ്യശനമോ ശീലിക്കുക, അജീര്ണ്ണം ബാധിക്കുക, അസാത്മ്യങ്ങളായ ഭക്ഷണംകഴിക്കുക എന്നീ കാരണങ്ങളാല്‍ വികൃതമായ ദോഷങ്ങള്‍ ഹൃദയത്തെ പ്രാപിച്ചു രസത്തെ (രക്തത്തെ) ദുഷിപ്പിച്ചിട്ട്‌ ഹൃദയത്തില്‍ വേദനയെ ഉണ്ടാക്കുന്നു. ആ രോഗത്തെ ഹൃദ്രോഗം എന്ന്‌ പറയൂന്നു. 

ഹൃദ്രോഗം വാതജം, പിത്തജം, കഫജം, സന്നിപാതജം, എന്നിങ്ങനെ ദോഷകോപജന്യമായി നാലുവിധത്തിലും കൃമിജന്യമായി ഒന്നും കൂടി അഞ്ചും വിധത്തിലാകുന്നു.. ഹൃദയ ആരോഗ്യം ആഗ്രഹിക്കുന ഏവനും ഭക്ഷണം നല്ലത് കഴിക്കുക. കഞ്ഞി എങ്കിലും അമൃതായി കഴിക്കുക. പാല്‍ നല്ല പശുവിന്‍ പാല്‍ കഴിക്കുക. ഹൃദ്രോഗം ചികിത്സിക്കുന്ന ഇതു വൈദ്യനും ആദ്യം തന്നെ അവന്‍ വാത -പിത്ത -കഫാ -കൃമി രോഗം ഉണ്ടോ എന്ന് നോക്കി ദേഹ ശുദ്ധി വരുത്തി ചികിത്സ തുടങ്ങണം.  ആമ വാതം പോലുള്ള കഷ്ട കരം ആയ രോഗം ഉള്ളവനും ഇല്ലാത്തവനും ( വാത പക്ഷനു )  " തിപ്പലി,ഏലത്തരി, വയമ്പ്‌, കായം, ചവര്ക്കാ രം, ഇന്തുപ്പ്‌, തുവര്ച്ചി ലക്കാരം, ചുക്ക്‌, അയമോദകം, ഇവസമം പൊടിച്ചപൊടി യുക്തിപോലെ മാത്രനിശ്ചയിച്ചു ശരീരശൂദ്ധിവരുത്തിയ ഹൃദ്രോഗിയെ ഫലരസം, വെപ്പുകാടി, മുതിരപ്പരിപ്പ്‌ ചാറ്‌, തൈര്‌. അദ്ധ്വാസവം എന്നിവയില്‍ ചേര്‍ത്തു കൊടുക്കണം. 

വാതഹൃദ്രോഗി പഴകിയ ചെന്നല്ലരിച്ചോറ്‌ ജാംഗലമാംസരസവും നെയ്യുംചേര്ത്തുസ ഭുജിക്കണം. വാതനാശകമായ ഭദ്രാര്വ്വാനദി ഗണെൌഷധങ്ങള്‍ ചേര്ത്തു കാച്ചിയതൈലംകൊണ്ട്‌ യഥാവിധി വസ്‌തിചെയ്യുകയും വേണം.

മാന്യ വൈദ്യ മിത്രങ്ങളെ ! പിത്തജ്വരശമനത്തിന്‌ പറഞ്ഞ കഷായങ്ങള്‍ എല്ലാം തന്നെ പിത്ത രോഗം / പിത്തക്കാരന്‍ / പിത്തം കൂടിയ മനുഷ്യന് മഹത്തരം ആണ്! സേവിക്കവേണം.

(  വേഗാഘാതോഷ്‌ണ രൂക്ഷാന്നെരതിമാത്രോപസേവിതൈ വിരുദ്ധാദ്‌ ധ്യശനാജീര്ണ്ണൈ് രസാത്‌ മൈശ്‌ ചാപിഭോജനൈഃ ദൂഷയിത്വാരസംദോഷാ വിഗുണാ ഹൃദയം ഗതാഃ കൂര്വ്വവന്തിഹൃദയേ ബാധാം ഹൃദയംഗതാഃ കൂര്വ്വവന്തിഹൃദയേ ബാധാം ഹൃദ്രോഗംതം 

No comments:

Post a Comment