ജയ് ശ്രി രാം ദേവ്;;; രാം ദേവ് സാറേ പുത്ര ബീജക് എന്ന ഔവ്ഷധം അത്തി മരത്തിന്റെ തളിരലയ്ക്ക് പറയുന്ന പേരാണ് .
താങ്ങള്‍ പറയുന്ന പുത്ര ബീജക് എന്ന ഔവ്ഷധ സസ്യo ഭൂമിയില്‍ ഇല്ല അത് അത്തി മരം തന്നെ യാണ്
രാമായണം മനസ്സിരുത്തി വായിച്ചാല്‍ അത് പുടികിട്ടും.
ആണ്‍ കുഞ്ഞു വേണ്ട സ്ത്രികള്‍ അത്തിയിലയും തിന്ന് കുതിര സവാരി ചെയ്യൂ സംഗതി നടക്കും.
ആണ്‍കുഞ്ഞു വേണോ പുത്രകാമേഷ്ട്ടി
സാർ എന്താണ് ഈ ''ഇ = ഷ്ട്ടി ?
ഹോ അതോ;; അത് നമ്മുടെ പുര പണിക്ക് ഉപയോഗിക്കുന്ന ''ഇഷ്ട്ടികയാണ് ''
എന്ന് വെച്ചാൽ സംസ്കൃതത്തിൽ ഇഷ്ട്ടികയെ ''ഇഷ്ട്ടി '' എന്നാണു വിളിക്കുന്നത് മലയാളി അതിനെ ഇഷ്ടിക എന്ന് വിളിച്ചു
അപ്പൊ പുത്രകാമേഷ്ട്ടി യാഗം എന്നാൽ എന്താണ് ? വന്ധ്യതക്കുള്ള ചികില്സ്സ യാണോ ?
;;ഹയ്യോ'' കഷ്ട്ടം ''പുത്രകാമേഷ്ട്ടി'' എന്നല്ല ''പുത്ര+ കാമ+ ഇഷ്ട്ടി എന്നാണു..ഈ യാഗം ആണ്‍കുഞ്ഞ് ജെനിക്കാനുള്ള സൂത്ര വിദ്യയണ് വന്ധ്യതക്കുള്ള ചികില്സ്സയല്ല '''പുത്രകാമേ'' എന്നാണ് ഇത് അറിയപ്പെടുന്നത് പുത്രിയെ നിർമ്മിക്കാനല്ല ഈ യാഗം.
കാമം എന്നാല്‍ ഇണയോടുള്ള വികാരത്തെ സൂചിപ്പിക്കുന്ന പദമല്ല. കടുത്ത ഇഷ്ട്ടത്തെ കാമം എന്നാണു പറയുന്നത് പുത്ര കാമേ എന്നാല്‍ പുത്രനോടുള്ള ഇഷ്ട്ടം.
;; ഒന്ന് കൂടി വിശദമാക്കൂ!!
സാധാരണയായി യാഗത്തിന് മുൻപ് മഹർഷികളും അവരെ സഹായിക്കാൻ വരുന്ന വൈദികരും (ഇഷ്ട്ടി ) ഇഷ്ട്ടിക നിരത്തി ഹോമിക്കാൻ ചുറ്റുമതിൽ എന്ന് അർഥം വരുന്ന HOME ഉണ്ടാക്കുന്നു.
അപ്പൊ പലരും മഹർഷിമാരൊട് ;ഈ ഇഷ്ട്ടി HOME (ഹോമം) എന്തിനാണ് എന്ന് ചോദിക്കും ഇത് സോമയഗത്തിനാണോ അതോ രാജസ്സൂയത്തിനോ അഗ്നി ഹോത്രത്തിനാണോ in HOME മിൽ ഹവിസ്സിനായി (house) എന്ത് ഔവ്ഷധം ആണ് ? എന്ന് സംശയ രൂപേണ പലതും ചോദിക്കും
അപ്പൊ മഹർഷികൾ കൊടുക്കുന്ന മറുപടി ഇതാണ്;
ഈ യാഗം പുത്രനെ മാത്രം ഉത്പ്പാദിപ്പിക്കുന്ന ''പുത്രകാമ'' എന്ന് അറിയപ്പെടുന്നു. അതിനുള്ള ഇഷ്ട്ടിയാണ് ഇവിടെ പടുക്കുന്നത്ഹവിസ്സായി സ്ത്രി പുരുഷന്മാരിൽ ആണ്‍ ബീജങ്ങൾ ഉണ്ടാകുന്ന ഒവ്ഷധവും ആണ്ഹോമിക്കുന്നത്.
ആണ്‍ കുഞ്ഞു ജെനിക്കാനുള്ള ആ ദിവ്യ ഒവ്ഷധം എങ്ങിനെയാണ് ഉണ്ടാക്കുന്നത്?
സ്ത്രൈണ ബീജ കോശങ്ങൾ ലെവലേശം പോലുമില്ലാത്തൊരു മരുന്നാണത് പുരുഷ പ്രജ ജനിക്കാൻ മാത്രം ഉപയുക്തമായ ഔവ്ഷധങ്ങൾ കൊണ്ട് സംബുഷ്ട്ടമാക്കിയ ശേഷം ദമ്പതികൾക്ക് ഭക്ഷിപ്പാൻ കൊടുക്കുന്നു അതും സ്വർണ്ണ പാത്രത്തിൽ തന്നെ കൊടുക്കണം അല്ലെങ്കിൽ സ്വര്ണ്ണം അരച്ചു ചേർക്കണം.
അപ്പോൾ പുരുഷഗ്രെന്ധിയിൽആണ്‍ പ്രേജക്കുള്ള ബീജം മാത്രം ഉണ്ടാകുന്നു പുത്രനെ ഗെർഭം ധരിപ്പിക്കാൻ ഉതകുന്ന ബീജമേ ഉണ്ടാകൂ. ആണ്‍ ബീജം മാത്രമേ ഭോഗ വേളയിൽ സ്കലിക്കയുള്ളൂ. ആണ്‍ പ്രജയെ ഉണ്ടാകൂ. ഇതാണ് പുത്രകാമേഷ്ട്ടിയാഗത്തിന്റെ ഗുണം.
ആണ്‍ പ്രേജക്ക് വേണ്ടി മാത്രമുള്ള യാഗം എന്ന് മാത്രം മനസ്സിലാക്കണം.
'' പക്ഷെ അയോദ്യ രാജാവ് വന്ധ്യതക്ക് ആയിരുന്നില്ല ഇതു നടത്തിയത്. ദശരേഥരാജാവിനോ ഭാര്യമാർക്കോ വന്ദ്യത ഉണ്ടായതായി രാമായണം പറയുന്നുമില്ല.
ദശരേഥരാജാവ് ഏതെങ്കിലും കാര്യത്തിൽ എടുത്തു ചാടുന്ന വെക്തിയല്ലായിരുന്നു. എല്ലാ ഇന്ദ്രിയ ചിന്തകളും നിലക്ക് നിർത്താൻ ഈ സൂര്യവംശ രാജന് കഴിയുമായിരുന്നു.
കൂടാതെ നല്ലൊരു പക്ഷി നിരീക്ഷകനും വനസ്നേഹിയും ആയിരുന്നു.. വാല്മീകി രാമായണം ഇദ്ദേഹത്തെ കുറിച്ച് പറയുന്ന മറ്റൊരു വസ്തുത. ഈ മനുഷ്യന് ശബ്ദവേദം അറിയാമായിരുന്നു. എന്ന് വെച്ചാൽ ഏതൊരു പക്ഷിയുടെയും മൃഗത്തിന്റെയും ശബ്ദം കൊണ്ട് തിരിച്ചറിയാനും അത് ആണ്‍ പക്ഷിയോ പക്ഷികുഞ്ഞാണോ എന്ന് മുതൽ അത് ഇണ ചേരുമ്പോൾ ഉണ്ടാക്കുന്ന വിചിത്ര നാദം പോലും മനസ്സിലാക്കാൻ കഴിവുണ്ടായിരുന്നു.
മാൻ പേട വെള്ളം കുടിക്കുന്നതും ആനകൾ കൂട്ടത്തോടെ വെള്ളം കുടിക്കുന്നതും ശബ്ദം കൊണ്ട് മനസ്സിലാക്കിയ രാജാവിന് കുടത്തിൽ വെള്ളം നിറയുന്ന ശബ്ദം കേട്ട് ക്രൂരനായ ആനയിലെ ഏതോ ഒറ്റയാൻ വെള്ളം കുടിക്കുന്ന എന്ന് തെറ്റിദ്ധരിച്ച് ഒരു യുവാവിനെ കൊന്നു.
അങ്ങിനെ രാജാവിനും പിഴവ് സംഭവിച്ചു.
ഏതു പണ്ഡിതനും പിഴവ് സംഭവിക്കാം . യുവാവിന്റെ മാതാ പിതാക്കൾ കൊടുത്ത ശാപമോ പുത്ര ദുഃഖമെന്ന ശാപവും.
ശാപം നിമിത്തം ദശരേഥരാജാവിന് പെണ്‍കുഞ്ഞുങ്ങളെ ജനിക്കുകയുള്ളൂ ആദ്യ മായി ഉണ്ടായതും ശാന്ത എന്ന സുന്ദരിയാണ്. ആ ഒരു പരീഷണം കൊണ്ട് തന്നെ തനിക്കു കിട്ടിയ ശാപം തിരിച്ചറിഞ്ഞു ആ പെണ്‍കുഞ്ഞിനെ ലോമപാദന് വളർത്താൻ കൊടുക്കുകയും ചെയ്തു.
പക്ഷേ ആണ്‍ കുഞ്ഞിനെ ജനിപ്പിക്കുവാനുള്ള തന്റെ ബീജത്തിന്റെ കഴിവില്ലായ്മയും രാജാവായ ദശരേഥന് നന്നേ ബോധ്യമായിരുന്നു ഭാര്യയുടെ കഴിവില്ലായ്മ ആണ് എന്ന് കരുതി രാജൻ മൂന്ന് പത്നി മാരെ സോന്തമാക്കി എന്നിട്ടും ആണ്‍ കുഞ്ഞു ഉണ്ടായില്ല.
പുത്രനോടുള്ള കാമം രാജാവിനെ അലട്ടി. ഇതിന് രാജ പുരോഹിതന്മാർ കൊടുത്ത ഉപദേശമാകട്ടെ യാഗം നടത്തുക എന്നായിരുന്നു.
അതും രാജസൂയം സോമയാഗം ആശ്വമേധം എന്നിവയൊക്കെ . അവസാനം യാഗവേളയിൽ നിർമ്മിച്ച നിരവധി മരുന്നുകളിൽ പുത്രന്മാർ മാത്രമുണ്ടാകുന്ന പുത്രാകാമ മെന്ന ഒവ്ഷധം ഹോതാക്കൾ ഹോമാഗ്നികൊണ്ട് പാചകം ചെയ്തു സമ്മാനിച്ചു.
അപ്പോൾ പുത്രകാ മേഷ്ട്ടിയിലുള്ള ആ മരുന്നുകൾ എന്താണ് ??
രാമായണത്തിൽ വിശ്വമിത്രൻ ശ്രിരാമന് നിരവധി ഔവ്ഷധങ്ങൾ പറഞ്ഞു കൊടുക്കുന്നുണ്ട് രാമായണം വായിക്കുന്നവന് ഇതെല്ലാം മന്ത്രജ്ഞാന സൃഷ്ട്ടിയാണെന്നേ തോന്നൂ.
ബലയും അധി ബലയും ഉണ്ടാകാനുള്ള മന്ത്രം വിശ്വമിത്ര മഹർഷി ഉപദേശിക്കുന്നുണ്ട് ഇവ മന്ത്രമല്ല അത് കുറുകുറുംതോട്ടിയും നീലക്കുറുംതോട്ടിയും ആണ്. ഇവ കഴിച്ചാല്‍ നല്ല ബലം ഉണ്ടാകും
രാമായണ കാവ്യങ്ങളുടെ തനതായ അർത്ഥം ഊഹിച്ചെടുക്കവുന്നതെ ഉള്ളൂ
തമിഴ് നാട്ടിൽ ചില ബ്രാമണ കുടുംബങ്ങളിൽ വിവാഹം ഉറപ്പിച്ച യുവതികൾക്ക് ഒരു മണ്ഡലക്കാലം കടംബിന്റെ ഇലകളിൽ ഇരുന്നു വ്രതം അനുഷ്ട്ടിക്കുക നിർബന്ധ ആചാരമാണ്അത്തിയാലിന്റെ ല കിളുന്നു ഇലകൾ 41 ദിവസം ഭക്ഷിപ്പാൻ കൊടുക്കുന്നു. തമിഴ് ബ്രാഹ്മണന്‍ അത്തി മരത്തിന്റെ കിളുന്ന ഇല തന്നെ കൊടുത്താല്‍ വീട്ടില്‍ ആണ്‍ പ്രജ തന്നെ ജെനിക്കും ഇവരൊക്കെ ആണ്‍ പ്രേജക്ക് വേണ്ടിയാണ് അത്തിയാ ലില ഔവ്ഷധമായി കൊടുക്കുന്നത്.
ഗെർഭിണികൾക്ക് മൂന്നു മാസം വരെ പേരാൽ മൊട്ടു പിഴിഞ്ഞ് കൊടുക്കാനും അത് മണപ്പിക്കാനും ഷോഡശക്ക്രീയയിൽ വിധിയുണ്ട് ഇതും ആണ്‍ പ്രേജക്ക് വേണ്ടിയാണ്.
ആദ്യത്തെ കണ്മണി ആണായിരിക്കണമെന്ന് ചില കഴുതകള്‍ക്ക് നിര്‍ബന്ധമാണത്രേ.
ഹോമാക്ക്രീയയിൽ പേരാൽ മൊട്ട് ഹോമിക്കുന്നു എന്തിനാണ് ഇതെന്ന് താന്ത്രിക വിധി ആചരിക്കുന്ന പൂജാരികൾക്കും അറിയില്ല അവർ അഥർവ്വവേദ മന്ത്രങ്ങൾ മനസ്സിരുത്തി പഠിക്കുന്നില്ലയെന്ന് തോന്നുന്നു.
പുംസവനത്തിൽ വഞ്ചി മരക്കൊമ്പും ഹോമിക്കാവുന്നതാണ്. സീമന്തംഎന്ന ചടങ്ങിൽ കടംബിന്റെ പൂവും മുടിയിൽ ചൂടിക്കണം സ്രെവങ്ങൾ നില്ക്കാൻ കടമ്പ് ഉപയോഗിക്കുന്നു.
നിലപ്പന/ പാൽമുതുക്ക് / ശത വരി/ ആലിലകൾ/ പേരാൽ മൊട്ട്/ എന്നീ ഔവ്ഷധങ്ങൾക്ക് ചന്ദ്ര പൂർണ്ണിമയിൽ ആണ്‍ ബീജം നിറയുന്നതായി അഥർവ്വം പറയുന്നു. മറ്റു ചെടികളിലും ആണ്‍ സാന്ന്യധ്യo ഉണ്ടാകുന്നു.
ശ്രാവണപൂർ ണ്ണിമയിൽ (ചിങ്ങം) പുരുഷനിൽ ആണ്‍ ബീജം മാത്രമേ ഉ
ണ്ടാകൂ. പരാശര മുനിക്ക് വ്യാസൻ ജെനിച്ചത് പൌർണ്ണമിനാളിലാണ്.
ഈ പൌർണ്ണമി ദിനം സ്ത്രികളിൽ ഉൽത്സാഹം ഉണ്ടാക്കും പൂർണ്ണ ചന്ദ്രനെ കണ്ട് രാത്രിയിലും അവർ ആടി തിമിർക്കാറുണ്ട് തിരുവാതിര കളിയൊരു മോഹിനിയാട്ടമാണ് പുരുഷനോടുള്ള മോഹം സ്ത്രികൾ കയറു പോട്ടിക്കതിരിക്കാൻ ഈ ദിനം തരുണികളെ കൊണ്ട് തിങ്കൾ നോയമ്പ് നോറ്റിക്കുന്നു.
ഈ തിരുവാതിര കേളി കാണാൻ പുരുഷനെ അനുവദിക്കില്ല.കണ്ടാല്‍ ഇരുവരും പരിസരം മറന്നു പലതും കാട്ടികൂട്ടും .അത് കൊണ്ട് കാരണവന്‍ മാര്‍ ഉണ്ടാക്കിയ നിയമം എത്ര മനോഹരം .
അഥർവ്വം പറയുന്ന ശാസ്ത്ര സത്യങ്ങൾ മുഴുവനും ഇവിടെ പറയുന്നില്ല പുരുഷ പ്രജ മാത്രം ജനിക്കുന്ന അവസ്ഥ സ്ത്രികൾക്ക് എന്നോട് കൊപം തോന്നാം. രാം ദേവ് ഇതു ചെയ്യരുത് അവിശക്കാര്‍ സ്വയം ഔവ്ഷധം ഉണ്ടാക്കട്ടെ.
പൌർണ്ണമി ദിനം മത്സ്യങ്ങൾ മുട്ടകൾ ഇടുന്നു ഇണ ചേരുന്നു എന്നുള്ളത് ശാസ്ത്ര സത്യമാണ് പണ്ട് കാലങ്ങളിൽ പൌർണ്ണമിനാളിൽ മുക്കുവൻ കടലിൽ പോകില്ല '
ഗ്ര്ഭിണിക്കുള്ള ആരോഗ്യകർമ്മം ആയ പുംസവനം എന്ന വളരെ ചെറിയ യാഗത്തിൽ ഈയുള്ളവൻ പേരാൽ മൊട്ട് ഹോമിക്കാറുണ്ട് ഇതിന്റെ ശാസ്ത്രം വശം പറയാറുണ്ട്.
വഹ്നി ചമതയാണ് വിറകിനായി ഈ അവസരത്തിൽ എടുക്കുന്നത്
ദശരേഥമഹാ രാജാവ് നടത്തിയ പുത്രകാ മേഷ്ട്ടിയിൽ ഋശ്യശ്രന്ഗൻ എന്ന മഹർഷിവീരൻ അഥർവ്വമന്ത്രങ്ങൾ ആണ് ഉരവിട്ടതു ആ യാഗം ഒരു വർഷത്തിൽ കൂടുതൽ നീണ്ടു നിന്നതായി രാമായണം പറയുന്നു.
എന്നാൽ പുത്രകാ മേഷ്ട്ടി ഏറെ നാൾ നീണ്ടു നില്ക്കുന്ന യാഗമല്ലെന്നു യാഗവിധി പഠിച്ചാൽ മനസ്സിലാക്കാം. വെറും ഏഴു ദിനം മാത്രമേ പുത്രകാമേഷ്ട്ടി യാഗത്തിന് വിധിയുള്ളൂ .പിന്നെ പുംസവനമെന്ന മരുന്ന് സേവയാണ് അതും മൂന്നു മാസമേ നീണ്ടു നില്ക്കാവൂ.
.
പിന്നെ എന്തിനു വേണ്ടിയാണ് ആ യാഗം ഒരു വർഷം നീണ്ടത് എന്ന് ചിന്തിച്ചു തല പുകയേണ്ട രാജസൂയ യാഗത്തിന്റെ കൂടെ പുത്രകാമെഷ്ട്ടിയും നടത്തി അത്രേയുള്ളൂ''
ആണ്‍ പ്രേജക്ക് വേണ്ടി ദശരേഥമഹാ രാജാവിന്റെ ഭാര്യമാർ ഒരു വർഷം തപസ്സിരുന്നു ആശ്വത്തെ (ഇന്ദ്രിയത്തെ) മൂന്നു വാളുകൾ കൊണ്ട് വെട്ടി കൌസല്യ ശുദ്ധ തപസ് അനുഷ്ട്ടിച്ചു അവള്ക്കുണ്ടായതോ പുത്രനിൽ ശ്രേഷ്ട്ടനായ രാമനും.
പക്ഷേ യാഗവേളയിൽ സുമിത്ര കൈകേയി ഇവർ എന്ത് എടുക്കുന്നു എന്ന് നോക്കുക ഇവർ കുതിരകളെ ശുശ്രൂഷിക്കുന്നതായി കാണാം ആശ്വോഗെന്ധം/ കുതിരയുടെ ചാണകം മെഴുകിയ തറ ഇവയൊക്കെ പുരുഷ ഹോർമോണ്‍ ആണ് കുതിരയുമായുള്ള സഹവാസമാണ് ധാൻസിറാണിയെ ആണിനെപ്പോലെ യുദ്ധം ചെയ്യാൻ പ്രേരിപ്പിച്ചത്.
ഇനി മറ്റൊന്ന് ലോകത്ത് ഇതു വരെ ആരും കാണാത്ത പൂവാണ് അത്തിപ്പൂ കാരണം അത്തിമരത്തിന് ആണ്‍ വർഗ്ഗം ഇല്ല സ്കലനം സംഭവിക്കുന്ന വേളയില്‍ പുരുഷന്‍ തളരുന്ന പോലെ . ആണ്‍ പൂവുകള്‍ പെട്ടന്ന് നശിച്ചു പോകുന്നു . അത്തി ഇണയില്ലാത്ത മരമാണ് അത്തിയിൽ ആണ്‍ വർഗ്ഗം മാത്രം അത്തിപ്പഴം ആണ്‍ കുഞ്ഞിനു ജന്മം നല്കും പ്രകൃതി മുലപ്പാൽ നിറച്ചു വെച്ചിരിക്കുന്ന ഫലമത്രെ ആത്തിപ്പഴം അത് പോലെ സ്ത്രികൾക്ക് വേണ്ട ഗുണങ്ങളും ഉള്ളതാണ് അത്തിപ്പഴം.
ലോകത്തുള്ള എല്ലാ യഗത്തിനും ഒഴിച്ച് കൂടാത്ത ഒന്നാണ് അത്തികമ്പുകൾ. പക്ഷേ സൂര്യവംശരാജൻ ഈ യാഗത്തിൽ അത്തികമ്പ് ഉപയോഗിച്ചില്ല എന്നതും ശ്രേദ്ധേയമാണ്.
ഇവിടെ പെണ്‍കുഞ്ഞു തരിമ്പും ജനിക്കാൻ പാടില്ല. പുത്രിയെ അല്ല കാമിച്ചത് പുത്രനെ ആണ് .ആയതിനാൽ അത്തിയും ഒഴിവാക്കി. അത്തിക്കംബിനു പകരം ആറ്റുവഞ്ചി കമ്പുകൾ ഉപയോഗിച്ചു.
പുംസവനത്തിനും കല്യണത്തിനുമുള്ള യാഗത്തിനും ആറ്റുവഞ്ചിയുടെ കമ്പുകൾ ഹോമിക്കുന്നു. ( പുരുഷബീജ മരം) വഹ്നി / വഞ്ചി / എന്നൊക്കെ ഈ മരത്തിനു പേരുണ്ട്.
പക്ഷേ സത്യമിതല്ല അത്തി മരക്കൊമ്പ് കൊണ്ടാണ് പുത്രകാ മേഷ്ട്ടി നടത്തിയത്
ഈ ഭാഗം വായിക്കുന്നവന്‍ പുത്രന് വേണ്ടി ശ്രെമിക്കും അത് കൊണ്ട് വാല്മീകി പണ്ഡിതന് മാത്രം മനസിലാകുന്ന ഭാഷയാണ് ഇവിടെ കൊടുത്തിട്ടുള്ളത്.
പുത്രകാമേഷ്ട്ടി യാഗത്തിന്റെ സമാപനത്തിൽ യാഗാഗ്നി കൊണ്ട് പാചകം ചെയ്ത പായസം സോർണ്ണ പാത്രത്തിൽ പകർന്നു അതിനു ശേഷമാണ് മൂവരും അത് ഭക്ഷിക്കുന്നത്. അത് കഴിച്ചപ്പോൾ തന്നെയൊന്നും ഗെർഭം ഉണ്ടായില്ല. മൂവരും വളരെ സുന്ദരികൾ ആയി കാണപ്പെട്ടു മൂന്നു പേരും മൂന്ന് സമയങ്ങളിൽ ആണ് ശിശുവിന് ജന്മം നല്കുന്നത്.
കര്ക്കിടക മാസം മുഴുവനും മൂവരും വ്രതം നോക്കിയതായി പറയുന്നു
പക്ഷേ ബീജ ദാനത്തിനുവേണ്ടി രാജാവ് ചിങ്ങ മാസമാണ് എടുത്തിരിക്കുന്നത്. അതും പൌർണ്ണമി നാളിൽ
എല്ലാ കമന്റുകളും ഞാന്‍ വായിക്കുന്നുണ്ട് പക്ഷേ ഇല്ലാത്തത് ഉണ്ട് എന്ന്‍ വിളിച്ചു പറഞ്ഞാല്‍ എങ്ങിനെ വിശ്വസിക്കും.
അതും ഇന്ത്യയിലും അത് പോലെ ലോകത്തും വളരെ അറിയപ്പെടുന്ന ഒരു യോഗാചാര്യന്‍ തന്നെ ഇങ്ങനെ പറയുമ്പോള്‍ എതിര്‍ക്കും
കാരണം ഈ രാംദേവ് പഠിക്കുന്നതും ഞാനും പഠിക്കുന്നതും വേദങ്ങള്‍ തന്നെ
അതില്‍ ഇല്ലാത്ത വസ്തുതകള്‍ നിരത്തി പണം ഉണ്ടാക്കാന്‍ നോക്കുന്ന ചില മണ്ണുണ്ണികള്‍ വേദങ്ങള്‍ കച്ചവടം ചെയ്യുന്നു അങ്ങിനെയുള്ള ബിസ്സിനസ് കുരുക്കള്‍ ഇന്നുണ്ട്. അവരുടെ കുരുക്കള്‍ പോട്ടിയോലിചാലും വേണ്ടില്ല ഇല്ലാത്തത് വിളിച്ചു കൂവരുത് .
ദശ രഥ രാജന്റെ കാല ഹട്ടം ത്രേതാ യുഗമാണ് എന്ന് വെച്ചാല്‍ വേദങ്ങള്‍ കൊടികുത്തി വാണ കാലം ആയുര്‍ വേദകുലപതികള്‍ വിരാജിച്ചിരുന്ന കാലമാണ് ത്രേതാ യുഗം എല്ലാ ഭവനത്തിലും അഗ്നി ഹോത്രികള്‍ ഉണ്ടായ ആ മഹാ യുഗത്തില്‍ പോലും ഇങ്ങിനെ ഒരു സസ്യമില്ല .
അയോധ്യ രാജധാനി ആയുര്‍വേദ വൈദ്യ സംവാദം നടന്നിരുന്ന സ്ഥലമാണ് എന്ന് വായനക്കാര്‍ ഓര്‍ക്കുക
ഇങ്ങിനെ ഒരു മരുന്ന് അന്നുപോലുമില്ല ഉണ്ടായെങ്കില്‍ അയോധ്യരാജനോട് പലരും പറയുമായിരുന്നു ദശരഥ രാജാവേ അങ്ങ് എന്തിനാണ് ഈ പുത്രകാമേഷ്ട്ടി നടത്തുന്നത് പുത്ര ജീവക് എന്ന മരുന്ന് കഴിച്ചാല്‍ മതിയല്ലോ ? അത് കഴിച്ചു പുതനു ജന്മം നല്കിയാലും എന്ന് പറയുമായിരുന്നു
വസിഷ്ട്ടന്‍ നല്ലൊരു ആയുര്‍ വേദ വൈദ്യനാണ് യാഗം മുടക്കുന്ന അസുരികളെ തുരത്താന്‍ പോകുന്ന വേളയില്‍ രാമ ലക്ഷ്മണന്‍ മാര്‍ക്ക് വിവിധ ഔവ്ഷധ ചെടികളെ പരിചയ പ്പെടുത്തുന്നുണ്ട് ആ സമയം വസിഷ്ട്ടന് ഇങ്ങിനെ വേണമെങ്കില്‍ പറയാമായിരുന്നു .
രാമ നിന്റെ പിതാവ് നിന്നെ ഗര്‍ഭത്തില്‍ വസിപ്പിക്കാന്‍ പുത്രകാമേഷ്ട്ടി നടത്തി വളരെ കഷ്ട്ടപെട്ടു .
ആ സമയം കൊണ്ട് ദാ.. ആ കാണുന്ന പുത്ര ജീവക് എന്ന ചെടിയുടെ ഔവ്ഷധം കഴിച്ചാല്‍ മതിയായിരുന്നു എന്നെങ്കിലും പറയു മായിരുന്നു .രാമായണം നിറയെ ഔവ്ഷധം കൊണ്ടുള്ള പ്രയോഗം കാണുന്നു രാമന്റെ ജീവന്‍ രക്ഷിക്കുന്ന ഹനുമാന്‍ മൃത സഞ്ജീവനി കൊണ്ട് വരുന്നുണ്ട് ചില ബാണങ്ങള്‍ കൊണ്ട് ബോധം നശിക്കുന്നവരെ വീണ്ടും നല്ല ആരോഗ്യo കൊടുക്കുന്നു അങ്ങിനെ എത്ര എത്ര മരുന്നുകള്‍ പക്ഷേ ഭാരതത്തിലെ ഒരു താളിയോലകളിലും എഴുതാത്ത പുത്ര ജീവക് ഇയാളുടെ കൈവശം ഉണ്ടെന്നു പറഞ്ഞാല്‍ മണ്ടന്‍മാര്‍ അത് വാങ്ങട്ടെ ..എനിക്ക് അതേ പറയാനുള്ളൂ
(പുത്രകാ മേഷ്ട്ടിയാണേ സത്യo ബാക്കി സമയം പോലെ എഴുതാം ) അനില്‍ vaidik

No comments:
Post a Comment