Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Tuesday, 15 November 2022

ഗെര്ഭിണി ആകാൻ ഏതു മാസം ആണ് നല്ലത് ?

ഗെര്ഭിണി  ആകാൻ  ഏതു മാസം ആണ് നല്ലത് ??
ഏതു ആഴ്ച ??
ഏതു  ദിവസം ?
 1970 ഒക്ടോബർ മാസം 21 നു മാതൃ ഭുമിയിലെ വന്ന  വാർത്ത‍ ആണ് വിഷയം
ഡിസംബര് / ജനുവരി / മാർച്ച്/  ഈ മാസങ്ങളിൽ കുട്ടികൾ ജ്നിക്കരുത്  ജനിച്ചാൽ പല രോഗങ്ങളും പിടിപെടും  ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ  ??
  ഇവിടെ എഴുതുന്നത്‌ എന്റെ ഗുരുക്കാൻമാരുടെ അറിവുകളും എന്റെ സംശയങ്ങളുമാണ് നല്ലൊരു ചര്ച്ച ആഗ്രെഹിച്ചു കൊണ്ട് തുടങ്ങുന്നു
കന്നി  മാസം  പട്ടിയുടെ ഉൽതസ്സവം ആണ്
ആണ്‍ കുയിൽ കുവുന്നത് കാമം സഹിക്കാൻ വയ്യാതെ ആണ് ജെനുവരി മുതൽ തുടങ്ങുന്ന ഈ കുയിലിന്റെ രോധനം നാല് മാസം നീണ്ടു നില്ക്കും
ആന മഴക്കാലം ആസ്വോദിക്കും
                                                   ''' മനുഷ്യനോ'''?
എപ്പൊഴും ആകമെന്നുണ്ടോ ചുരുക്കം സന്താന ഉല്പ്പാദന സമയം എങ്കിലും ഉണ്ടാകില്ലേ.

കന്നി  മാസം വന്നോ  എന്നറിയാൻ പട്ടിക്കു കലണ്ടർ നോക്കേണ്ട ആവിശം ഇല്ല
നായയുടെ കഴിവ് പോലും  നമുക്കില്ലേ.

എന്നാൽ ഉണ്ട് മുകളിൽ കൊടുത്തതും വാസ്തവം ആണ്   ഗെര്ഭസ്ഥ ശിശുവിന്  ജെനനത്തിനു മുൻപ് ഈ ഭുമിയിലെ സർവ്വ ഫല മുലാദികൽ നിറഞ്ഞ പഴങ്ങളും  ഇല വര്ഗ്ഗങ്ങളും കിട്ടണ മെങ്കിൽ  ജെനുവരി മുതലുള്ള  മാസം ജ്നിക്കരുത്.  ഇത് നിങൾ അല്ല തീരുമാനിക്കുക നിങ്ങള്ക്ക് ജെന്മം നൽകിയവർ മുന് കൂട്ടി  വേണം   ഇത് ഉൾക്കൊള്ളാൻ.

ഇടവം പകുതി  കഴിഞ്ഞാൽ മഴ  തുടങ്ങും പിന്നെ   തിമിര്ത്തു പെയ്യും ഭുമിയിൽ ജല സാന്നിദ്ധ്യം ജീവനെ ഉണർത്തും എന്ന് നിങ്ങൾക്ക് അറിവ് ഉള്ളതാണല്ലോ.പാടത്തും പറമ്പിലും പല തരം ഔവ്ഷധം നിറഞ്ഞു  ചെടികൾ ഇടതൂര്ന്നു വളരുന്ന കാലമാണ് ഈ മാസം ഇലക്കറികൾ ഇഷ്ട്ടം പോലെ കിട്ടും സസ്യ  ഭുക്കായ മനുഷിന് ഈ പച്ചില കറികൾ പുത്തൻ കോശങ്ങൾ നിര്മ്മിക്കാനും കേടു വന്നവ പുനര് നിർമ്മിക്കാനും ഉപകരിക്കും അത് വഴി നല്ല പ്രസരിപ്പും ലഭിക്കും.

നിലപ്പന ( മുസ്‌ലി എന്ന് സംസ്കൃതം ) ഈ നിലപ്പന കർക്കിടകത്തിൽ ഇഷ്ട്ടം പോലെ വളരുന്ന ഈ കിഴങ്ങ് വര്ഗം ബീജ ശുദ്ധിക്കും ബീജ വര്ധനവിനും വിശേഷമാണ്.

മാത്രമോ കർക്കിടകം  ഈ കാലമാണ് മരുന്ന്കഞ്ഞി നമ്മൾ മുഖ്യ  ആഹാരമാക്കുന്നതും.
അതോടൊപ്പം തന്നെ ഈശോര  നാമം കൊണ്ട്  ഭക്തി നിര്മ്മലവും ആക്കുന്നു കാലം എന്ന് പറയാം.

ചിങ്ങം പിറക്കുന്നതോടെ പഞ്ഞം പോയി പത്തായം നിറയുന്ന കാലം
മനസും ശരീരവും ശുദ്ധമായി  മനുഷിയന്റെ ബീജവും ശുദ്ധ മാകുന്ന കാലം ചിങ്ങത്തിൽ ഗെര്ഭദാനം നടന്നാൽ ശുദ്ധ പ്രജ ഉറപ്പ്.
പക്ഷെ ഏകദശി നാൾ തെരഞ്ഞെടുക്കരുത് കറുത്ത വാവ് ആയിരിക്കരുത്
ചന്ദ്രൻ പുർണ്ണ വട്ടം ആണെങ്കിൽ നല്ലത് ( 75% മത്സ്യവും  മുട്ട ഇടുന്നത് പുർണ്ണ ചന്ദ്രനെ കണുമ്പോൾ ആണ് ).


 ((മാംസബുക്കായ അമ്മ മാർക്കാണ് ശര്ധിക്കൾ ഓക്കാനം ഇവ കുടുതൽ കാണുന്നത്))
ചിങ്ങ മാസം ഗെര്ഭിണി  ആയാൽ (അഗസ്റ്റു+ സപ്തം ) പിന്നീടുള്ള മാസങ്ങള്  ഏറെ നല്ലത് എന്ന് തിരിച്ചരുയുക കാരണം
കന്നി തുലാം മാസം ചുടു കുറവായ കാരണം ഭ്രുണത്തിനു എല്ലാ അവയവും വൈകല്യം ഇല്ലാതെ  ഉണ്ടാകുന്നു.

100 വയസ്സിലും കണ്ണിനും  കാതിനും കുറവുകൾ വരുന്നില്ല .. ജന്മമ വൈകല്യം  ഉണ്ടാകില്ല വരില്ല എന്ന് ഉറപ്പു പറയുന്നു.

വൃച്ച്ചികം  + ധനു +മകരം ഈ മാസവും തണുപ്പ് തന്നെ ഈ കാലം പുഷ്പ്പങ്ങളുടെ സുഗെന്ധം മാവും പൈനും പാലയുമെല്ലം പുത്തു ഗെന്ധം അമ്മയിലുടെ കുഞ്ഞില്മേത്തുന്നു ഈ കാലം ശിശുവിന്  ഗെന്ധങ്ങളും സുഗെന്ധങ്ങൾ  തിരിച്ചറിയുവാനുള്ള കഴിവ്  കുടുന്നു
.
 മാത്രമോ എങ്ങും  പഴവർഗ്ഗങ്ങൾ  നിറയുന്ന കാലം  150 ദിവസം കൊണ്ടാണല്ലോ  ഭ്രൂണം മനുഷ്യാവസ്ഥ പ്രാപിക്കുന്നത് ഈ കാലയളവിൽ തന്നെ എത്ര  ചക്കയും  മാങ്ങയും നമുക്ക് കഴിക്കാം.

മകരം  കഴിഞ്ഞാൽ   മാസം 5  തികയുന്നു  പഞ്ചകോശ നിമ്മിതമായ കുഞ്ഞിന്റെ എല്ലാ അവയവംഗളും ഈശോരാൻ പുർത്തികരിക്കും വാമനനെ പോലെ ( വാമനനെ പോലെ ചെറുത്‌ എന്നാലോ എല്ലാ അവയവും ഉണ്ട് താനും .
)
ഏതു വിത്തും മുളക്കാൻ ആദിയമായി  വേണ്ടത് ജലം ആണല്ലോ അത് കൊണ്ട് തന്നെ ആണ് നമ്മളും മഴ ക്കാലം എടുത്തത്‌ എന്നാൽ മുള പൊട്ടിയാൽ പിന്നെ വളര്ച്ചക്ക് ചുടാണ് വേണ്ടത് സുര്യ  പ്രകാശം എല്കാത്ത പച്ചില പോലും വിളറി വെളുക്കും.

 ഇന്നു നവജാത  ശിശുവിന് മഞ്ഞനിറം കാണുന്നത് വയറിൽ സുര്യ  രെശ്മി  തട്ടാത്തത്  കൊണ്ടാണ് ഗർഭാവസ്ഥയിൽ വയർ വരെ  മുടുന്ന വസ്ത്രം ഒഴിവാക്കിയാൽ ഈ പ്രശ്നം ഒഴിവാക്കാം  കുംഭം +മീനം ചുടു തരുന്നു ഇതോടെ കുഞ്ഞു എല്ലാം തികഞ്ഞവനായി വയറ്റിൽ കഴിയുന്നു.
ഭുമി ഉണ്ടായതു മേട മാസം ആണ് ഈ  മാസം ജനിച്ചാൽ ഒരു രോഗവും ഉണ്ടാകില്ല ( എന്റെ ജനനം  മേടം ഒന്നാം  തീയതി വിഷുപുലരിക്കാണ്) ഇന്നേ വരെ ആശുപത്രിയിൽ എനിക്ക് പോകേണ്ടി വന്നിട്ടില്ല.

എപ്പ്രിൽ (മേടം) മാസം ജെനിക്കുന്നവക്ക് രോഗ ദോഷം കുറവ് അത് കൊണ്ടാണ് കുഞ്ഞു ജെനികാൻ ഓരോ നാട്ടു കാരും ആ നാട്ടിലുള്ള ജോതിഷം നോക്കണം എന്ന് പറയാൻ കാരണം എന്നാൽ ഇവിടെ കര്ക്കിടകം ചിങ്ങം കന്നി ബീജ സംഗമത്തിന് നല്ലതാണെന്ന് ജോതിഷം പറയുന്നു.

നെതർലാന്റിലെ ലയിസർ യുണിവേഴ്സിറ്റി ബയോ മേട്രോലജിക്കൾ റിസര്ച്ച് സെന്റർ ടെയരക്ട്ടർ s w TROMB എന്ന ഗെവേഷകാൻ കണ്ടെത്തിയ ഒരു വിഷയം പറയാം .. ജനിച്ച മാസം ഭാവിയിൽ ഉണ്ടാകാനുള്ള രോഗത്തെ സുചിപ്പിക്കും എന്നാണ്  അദ്ദേഹം കണ്ടുപിടിച്ചത്.

ജൂണ്‍ /ജൂലൈ മാസങ്ങളിൽ ജനിച്ചവർക്കു രോഗം കുറവെന്നും കണ്ടെത്തിയിരിക്കുന്നു 1970 ഒക്ടോബർ മാസം 21 ലെ മാതൃഭുമി പത്രം ഇതു വാർത്ത‍ ആക്കിയതാണ്.

  വിവാഹം  പരസ്പര ബന്ധിതമാണ്. ഏതാണ് ഗര്‍ഭം ധരിക്കാന്‍ ഉചിതമായ പ്രായം? ഏതാണ് ശരിയായ വിവാഹ പ്രായം എന്നറിഞ്ഞാലേ ഇതിനു മറുപടി പറയാനാവൂ. ശൈശവ വിവാഹത്തില്‍ ജീവശാസ്ത്രപരമായിപ്പോലും ഗര്‍ഭധാരണം അസാധ്യമാണ്.  സ്ത്രീയും പുരുഷനും പ്രായപൂര്‍ത്തിയായതു കൊണ്ടു മാത്രമായില്ല. സ്ത്രികല്ക്ക് 25 വയസ്സ് ആയെന്നാകിലും  ശാരീരികമായ വികാസം കൂടിയുണ്ടായാലേ ശരിയായ വംശവര്‍ധനയ്ക്കുള്ള സമയമാകൂ. അവര്‍ക്ക് വേണ്ടത്ര മാനസിക പക്വതയില്ലെങ്കില്‍ വിവാഹം കഴിക്കുന്നതില്‍ അര്‍ത്ഥമില്ല.
///''.പ്രായപൂര്‍ത്തി തന്നെയാണ് ജീവശാസ്ത്രപരമായ പ്രായം. ആ പ്രായത്തില്‍ ശരീരവും മനസ്സും ആവശ്യമായ പക്വതയിലെത്തണമെന്നില്ല. ശരീരവും ബുദ്ധിയും സമ്പൂര്‍ണ്ണമായും പക്വതയിലെത്തുന്നതാണ് യഥാര്‍ത്ഥ പ്രായപൂര്‍ത്തി///''

 നന്നായി പ്രായപൂര്‍ത്തിയാര്‍ജ്ജിച്ച് പക്വത നേടിയവര്‍ക്ക് പിറക്കുന്ന സന്തതി എന്തുകൊണ്ടും ആരോഗ്യവാനായിരിക്കും.സുഗന്ധമില്ലാത്ത പൂമൊട്ട്, അത് വിടരുമ്പോള്‍ മാത്രമാണ് സുഗന്ധമുണ്ടാവുന്നത്. അതുപോലെ ശൈശവത്തില്‍ ബീജമില്ലാതിരിക്കുകയും പ്രായമാകുമ്പോള്‍ അത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

 16 വയസ്സിനു താഴെയുള്ളവരും 70 വയസ്സിനു മുകളിലുള്ളവരുമായ സ്ത്രി ജനങ്ങളോട് ശാരീരികമായി ബന്ധപ്പെടാന്‍ പാടില്ല.അതിനാല്‍ ഗര്‍ഭധാരണത്തിനായി പൂര്‍വികര്‍ പുരുഷനു നിശ്ചയിച്ച പ്രായം കുറഞ്ഞത് 25 വയസ്സും സ്ത്രീയ്ക്ക് കുറഞ്ഞത് 16 വയസ്സുമാണ്.''''' മാതാപിതാക്കളുടെ ശാരീരികവും മാനസികവുമായ സ്വഭാവ വിശേഷങ്ങള്‍ സന്തതിയുടെ സ്വഭാവത്തിനും കാരണമായി ഭവിക്കും.''''

'''' മാതാപിതാക്കള്‍ ശാരീരികവും മാനസികവുമായി അപക്വരെങ്കില്‍ സന്തതിക്കും അപക്വത സംഭവിക്കും.''''

'''വേഴ്ച നടത്താനുള്ള ത്വര എല്ലാ സമയത്തുമുണ്ടാവില്ല. അങ്ങനെയൊരു ത്വര ഉണ്ടാവുന്ന സമയമാണ് സംയോഗത്തിന് ഉചിതമായ സമയം.'''
 'ആര്‍ത്തവം കഴിഞ്ഞ് 12 നാളിനുള്ളില്‍ ഗര്‍ഭധാരണം നടന്നാല്‍ സന്തതി ആരോഗ്യത്തോടും ഭാഗ്യത്തോടും ശക്തമായ അവയവങ്ങളോടും കൂടിയതായിരിക്കും. 9 മുതൽ 14 വരെയും നല്ലത് തന്നെ  ' 12 ദിവസം കഴിഞ്ഞാല്‍ ഈ ഗുണങ്ങള്‍ക്ക് കുറവു സംഭവിക്കും. അതിനാല്‍ ആര്‍ത്തവം കഴിഞ്ഞ് 12-14  ദിവസമാണ് ജീവശാസ്ത്രപരമായും മന:ശാസ്ത്രപരമായും ഗര്‍ഭധാരണത്തിന് ഉചിതമായ സമയം.

''' എല്ലാ കാലത്തും വിളകള്‍ ഉണ്ടാകില്ലല്ലോ''''

 ഋതുകാലത്തുള്ള ആരോഗ്യസ്ഥിതിയാണ് ഇതിനെല്ലാം കാരണം
'''ശുദ്ധമായ ഒരു തുണിക്കഷ്ണം ക്ഷണനേരം കൊണ്ട് നിറത്തെ ആഗിരണം ചെയ്യുന്നതു പോലെ ശുദ്ധമായ ഗര്‍ഭപാത്രം പുരുഷ ബീജത്തെ ക്ഷണത്തില്‍ സ്വീകരിക്കുന്നു.

 ആരോഗ്യമുള്ള ഒരു പുരുഷന്റെ ശുക്ളം ആരോഗ്യമുള്ള ഒരു സ്ത്രീയുടെ ഗര്‍ഭനാളിയിലേക്ക് കടക്കുമ്പോള്‍ ശുക്ള സംയോജനം നടക്കുകയും ഗര്‍ഭമുണ്ടാവുകയും ചെയ്യുന്നു. ജീവനാണ് ഇതോടെ ഗര്‍ഭപാത്രത്തില്‍ വളരുന്നത്. കൃത്യമായ മരുന്നുസേവയും ശ്രദ്ധയും പുലര്‍ത്തിയാണ് ആ ജീവനെ നിലനിര്‍ത്തേണ്ടത്.

 ഇവിടെ സ്വാഭാവികമായും ഒരു ചോദ്യമുയരുന്നു. സ്ത്രീയ്ക്ക് ഗര്‍ഭ കാലഘട്ടത്തില്‍ എന്തെങ്കിലും രോഗം വന്നാല്‍ അതിനു ചികിത്സിക്കാം. എന്നാല്‍ പുരുഷന് എന്തെങ്കിലും രോഗമുണ്ടായിരുന്നെങ്കില്‍ എങ്ങനെ ചികിത്സിക്കും? ഗെര്ഭാധനം ചെയ്യുന്നതിന് മുൻപ് പുരുഷൻ  നിര്ബന്ധമായും ബ്രമ്മചര്യ സീകരിക്കണം  നിങ്ങള്ക്ക് ജനിക്കുന്ന കുഞ്ഞു ആരാകണം എന്ന് നിങ്ങള്ക്ക് തീരുമാനിക്കാം.

'''''  ഒരു ഉത്തമ സന്താനത്തെ ദേയവായി ലോകത്തിനു സമ്മാനിക്കുക'''
ആ കുഞ്ഞു മഖാന്തരം നിങ്ങളുടെ നാമം  ലോകത്ത്  അറിയപ്പെടും.

വസ്ത്രകടയിൽ നിന്നും നിങ്ങൾ ഒരു നല്ല സാരി നല്ലൊരു ഷർട്ട് ഈവക  തെരെഞ്ഞടുക്കുന്ന ശ്രദ്ധ പോലും ശിശുവിനെ നിമ്മിക്കാൻ  വൃദ്ധരാകുമ്പോൾ നമ്മളെ സംരക്ഷിക്കേണ്ട കുഞ്ഞിനു നമ്മൾ കൊടുക്കുന്നില്ല.

ഏകാദശിക്ക്  പോലും സുരതം നടത്തുന്ന നാടാണ്‌ നമ്മുടേത്‌

                              '''   ഇനി ശുക്ലത്തെ കുറിച്ച് അല്പ്പം '''

 ശുക്ളദോഷം നര പോലുള്ളതും നേര്‍ത്തതും വരണ്ടതും നിറവ്യത്യാസമുള്ളതും വഴുവഴുപ്പില്ലാത്തതും രക്തഛായയുള്ളതുമായ ശുക്ളം അശുദ്ധവും ദോഷമുള്ളതുമാണ്.തകരാറുള്ള ശുക്ളത്തിനു പുറമെ ആവശ്യമായ ബീജമില്ലാത്ത ശുക്ളവും രോഗാതുരതയുടെ സൂചനയാണ്.
 ഇതിന്റെ ലക്ഷണങ്ങള്‍ വൃഷണത്തിലെ വേദനയും അശക്തിയും ഉദ്ധാരണ ശേഷിക്കുറവും ആകുന്നു   . അത്തരക്കാരായ പുരുഷന്മാര്‍ക്ക്  ആരോഗ്യമുള്ള സന്തതിയെ തല്ക്കാലം  ജനിപ്പിക്കാനാവില്ല.

.ച്യവനപ്രാശത്തിലുപയോഗിക്കുന്ന മരുന്നുകളും ഇതിന് പ്രയോജനപ്രദമാണ്. ഇവയ്ക്ക് പുറമെ ശിലാജിത് ശുക്ള ശുദ്ധിക്ക് വളരെ പ്രയോജനകരമാണ്.

 ശുദ്ധമായ ഋതു എന്ന പദം ചുവന്ന താമരയെക്കൂടി സൂചിപ്പിക്കുന്നു. ചുവന്ന താമര പോലെ പ്രശോഭിക്കുന്നത് എന്നു വിവക്ഷ. അത്തരം ഋതു എല്ലാ മാസവും കൃത്യമായി വരുന്നതും വേദനയോ മറ്റ് അസ്വസ്ഥതകളോ ഇല്ലാതെ അഞ്ചു രാത്രികള്‍ നീണ്ടുനില്‍ക്കുന്നതുമാണ്. രക്തം പോലുള്ള ദ്രാവകം വരുന്നതും അത് കഴുകിക്കളയാവുന്നതുമാണെങ്കില്‍ അത് ശുദ്ധമായ ഋതുവാണെന്നും പറയാം.

അശുദ്ധമായ ഋതുആര്‍ത്തവ പ്രശ്നങ്ങള്‍ പ്രധാനമായും നാലു തരത്തിലുണ്ട്. അമിതമായ രക്തംപോക്ക്, വളരെ കുറഞ്ഞ രക്തംപോക്ക്,  മാസമുറ തെറ്റുക, വെള്ളപോക്ക് തുടങ്ങിവയാണവ.
വെള്ളപോക്ക്: വൈദ്യനായ അത്രിദേവന്‍ രേഖപ്പെടുത്തുന്നു. "സ്ത്രീയുടെ ലൈംഗികാവയവങ്ങള്‍ ഗര്‍ഭധാരണത്തിനു വേണ്ടി ശുദ്ധമാക്കി വെക്കേണ്ടതാണ്.

    '''' മാസമുറയെ കുറിച്ചും അല്പ്പം വിവരിക്കുന്നു'''

200 വര്ഷത്തിനു മുൻപ് ശാന്ത സമുദ്രത്തിലെ പോളിനെഷൻ ദീപു നിവാസികളായ സ്ത്രികല്ക്ക് മാസമുറ എന്താണ് എന്ന് പോലും അറിയില്ലായിരുന്നു പ്രകൃതി തരുന്ന ആഹാരമേ അവർ ഭഷിച്ചുള്ളൂ അവര്ക്കും  അവരുടെ ഭാഷയിൽ ഉത്തമ സന്താനം തന്നെ ജനിച്ചിരുന്നു.

  കൊള്ളക്കാരായ കോട്ടും സുട്ടുമിട്ട  വെള്ളക്കാർ ഇവിടെ കടന്നു കുടി  അവന്റെ ഭക്ഷണ ശീലം നടപ്പാക്കി ആ പ്രകൃതി ജീവനം തകര്ത്തു ''   നമ്മുടെ സ്ത്രികളും പ്രകൃതിയിലേക്ക് മടങ്ങിയാൽ അവര്ക്കും ഇതൊന്നും ഉണ്ടാകില്ല.

  '''സീതയ്ക്ക്  രാവണൻ  പലതരം വർണ്ണ പകിട്ടുള്ള വസ്ത്രവും കൊടുക്കുന്നുണ്ട് ആ പാവം സ്ത്രി അവ ഒന്ന് പോലും സീകരിക്കാതെ ഒരു വര്ഷം വരെ അപരോഹണ വേളയിൽ ഉണ്ടായ വസ്ത്രം മാത്ര മുടുത്തു ശിംശിപം എന്ന വൃഷ ചുവട്ടിൽ ഇരുന്നത്രേ  കുറഞ്ഞത്‌ മാസത്തിൽ നാല് തവണ എങ്കിലും വസ്ത്രം മറ്റേണ്ടേ '''''''ഈശോരാ'''

ഇന്തെന്തു  മറിമായം മഹാ തപസ്സി ആയ വല്ൽത്മീകിക്ക് തെറ്റ് പറ്റിയോ ''''
 14 വര്ഷം അഞ്ചു പുത്രനമാരോടൊപ്പം യെവ്വനയുക്തമായ കുത്തിദേവിയും യുവതി ആയ പാഞാലിയും കാട്ടിൽ അലഞ്ഞു അപ്പോഴൊന്നും മക്കളെ പാഞ്ജലി രേജസോല ആയി   ഇനി നമുക്ക് ഏഴു നാള് കഴിഞു യാത്ര തുടരാം  എന്നോ കുന്തി പറഞ്ഞില്ല  വേദവാസൻ എഴുതിയുമില്ല.

തപസ്സു ജീവിതമാക്കിയെടുത്തവർക്ക്  ഇതു ഉണ്ടാകില്ല എന്നാണ് പറഞ്ഞു വരുന്നത്
യോഗ ശീലിക്കുന്നവർക്ക് മാസമുറ ഇല്ല എന്നും അറിയുക.

 കൌരവര് കള്ളച്ചുതിൽ തോറ്റു എന്നറിഞ്ഞപ്പോൾ മാത്രമാണ് ദ്ര്വപതിക്ക് ഇതു ഉണ്ടായി എന്ന് വേദ വ്യസാൻ പറയുന്നുള്ളൂ  ചുരുക്കി പറഞ്ഞാൽ ഫ്രുട്ടെറിയാൻ ആയ  സ്ത്രികൾ എന്നും ബീജം സീകരിക്കാൻ കഴിയുന്ന രെത്നം തന്നെ.
             പുരുഷന് എപ്പോൾ വേണമെങ്കിലും ബീജം വിതക്കാം സ്ത്രിക്കു പാടില്ല ഇതെന്തു നീതി ദൈവമേ ''' ഏതു സമയവും ബീജ മേറ്റ് വാങ്ങാൻ സ്ത്രിക്കു സാദിക്കും.

 ബഹുമാനപ്പെട്ട വനിതകളെ നിങ്ങളുടെ ഈ രെക്തം പോക്ക് പത്തു നാൾ നീണ്ടു നിന്നാൽ മരണം സംഭവിക്കില്ലേ ?? എന്നൊന്നും ചോദിക്കുന്നില്ല വിഷയത്തിൽ തര്ക്ക മുണ്ടെങ്കിൽ  ഈയുള്ളവനോട് പൊറുക്കുക.
         
                        ഇനി യോനിയെക്കുരിച്ചും

 ആറു മുതല്‍ എട്ടുവരെ ഇഞ്ച് നീളമുള്ളതാണ് യോനീ നാളം. ഇതിലൂടെയാണ് ബീജം കടന്നുപോകുന്നത്. അവിടം ദുഷിച്ചതായാല്‍ ബീജം നശിച്ചു പോകും. യോനീനാളം മൃദുവും ചുവപ്പുനിറത്തിലുള്ളതുമായിരിക്കും. ഇതിനുള്ളിലെ പാളികള്‍ വഴുവഴുപ്പുള്ള ഗ്രന്ഥികളാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ക്ഷാര സ്വഭാവമുള്ളതാണ് ഇതില്‍ നിന്നു വരുന്ന സ്രവങ്ങള്‍. ചിലര്‍ ഇതിനെ സ്ത്രീബീജം എന്നും വിശേഷിപ്പിക്കാറുണ്ട്. ഈ സ്രവങ്ങള്‍ക്ക് ഗര്‍ഭധാരണത്തില്‍ പങ്കൊന്നുമില്ല. ലൈംഗിക വേഴ്ചാ വേളയില്‍ ഈ സ്രവങ്ങളുടെ ഉല്പാദനം വര്‍ധിക്കുകയും യോനീ നാളത്തിന് തകരാറ് സംഭവിക്കാതെ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.

  ജലംമണ്ണില്‍ വീണ വിത്ത് കിളിര്‍ക്കണമെങ്കില്‍ അനുയോജ്യമായ അന്തരീക്ഷവും ഭൂമിയും വെള്ളവും മറ്റും വേണമെന്ന് നേരത്തെ പറഞ്ഞു.
 ഒരു കുഞ്ഞിന്റെ ജനനത്തിനും ഇതു പോലെ നാലു ഘടകങ്ങള്‍ ഒത്തുവരേണ്ടതുണ്ട്. ഗര്‍ഭമുണ്ടാകുന്നതോടെ രക്തത്തിന്റെ ഒഴുക്ക് നിലയ്ക്കും. ഇത്രയും കാലം ഗര്‍ഭപാത്രത്തെ ശുദ്ധിയാക്കി ഗര്‍ഭത്തിന് തയ്യാറാക്കിയ രക്തം ഇനി മുതല്‍ ഭ്രൂണ വളര്‍ച്ചയെ സഹായിക്കുന്ന.

 ജീവ ജലമായിത്തീരുന്നു. കുഞ്ഞ് ജനിക്കുന്നതോടെ ഈ ജലം അമ്മയുടെ മുലപ്പാലായി പോഷണം തുടരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ ഭക്ഷണത്തിന്റെ രണ്ടിലൊന്ന് നവജാത ശിശുവിനു ലഭിക്കുന്നു

 ഗുണമുള്ള ഭക്ഷണം അമ്മ കഴിക്കുന്നപക്ഷം കുഞ്ഞ് ആരോഗ്യവാനായി വളരുന്നു. നാം കഴിക്കുന്ന ഭക്ഷണം മനസ്സ് പ്രതിഫലിപ്പിക്കുന്നു എന്ന് ഉപനിഷത്തുക്കള്‍ പറയുന്നു.

 ചുരുക്കത്തില്‍ ആഹാരമാണ് മനസ്സിനെ രൂപപ്പെടുത്തുന്നത്.പുരാണ കാലങ്ങളില്‍ പുരുഷനായിരുന്നു സര്‍വ പ്രാധാന്യം. സ്ത്രീ അബലയാണെന്നും കരുതപ്പെട്ടിരുന്നു. പക്ഷെ ആയുര്‍വേദ പ്രകാരം മെലിഞ്ഞ സ്ത്രീകളാണ് എളുപ്പത്തില്‍ ഗര്‍ഭം ധരിക്കുന്നത്. യാജ്ഞവല്‍ക്യന്‍ ഇത്തരം ശരീര പ്രകൃതിയുള്ളവരെ 'കര്‍ഷിതാംഗി' എന്നാണ് വിശേഷിപ്പിക്കുന്നത്.

 ആയുര്‍വേദം ഇങ്ങനെ പറയുന്നു.സ്ത്രീയെ മെലിഞ്ഞ് അംഗലാവണ്യമുള്ളവളാക്കാന്‍ പാലില്‍ ചേര്‍ത്ത് ബാര്‍ലി ചെറിയ അളവില്‍ കഴിക്കണം. നെയ്യ് പാടില്ല. പകരം എണ്ണയാകാം.എള്ള് വിശ്വോ ഭക്ഷണമാണ്

മൃഗങ്ങളില്‍ പോലും മേല്പറഞ്ഞ നിരീക്ഷണം ശരിയാണ്. അത്രിദേവ് പറയുന്നത് കൊഴുത്ത പശുക്കളും എരുമകളും എളുപ്പം ഗര്‍ഭം ധരിക്കില്ല
 എന്നാണ്.

അഥവാ ഗര്‍ഭിണിയായാലും അത് അലസിപ്പോകും. അതിനാല്‍ ബുദ്ധിമാനായ ഉടമ മൃഗങ്ങള്‍ക്ക് ഗര്‍ഭം ധരിക്കേണ്ട സമയം കാലിത്തീറ്റ കുറച്ചു മാത്രമെ നല്‍കുകയുള്ളൂ. അയാള്‍ അവയെ കുളത്തിലേക്ക് കൊണ്ടുപോയി കാലിത്തീറ്റയെ വെള്ളവുമായി കുഴച്ചു നല്‍കും. നനഞ്ഞ ചെളി കൊണ്ട് പിന്‍ഭാഗത്ത് ഉരസും. പോഷക വസ്തുക്കള്‍ നല്‍കാതെ ഉണക്കപ്പുല്ലു മാത്രം നല്‍കും. ഭ്രൂണം രൂപപ്പെട്ടതിനു ശേഷമേ പശുക്കള്‍ക്ക് പോഷകദായകമായ ആഹാരം നല്‍കുകയുള്ളൂ

No comments:

Post a Comment