Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ
Showing posts with label തൊണ്ടവേദന. Show all posts
Showing posts with label തൊണ്ടവേദന. Show all posts

Saturday, 31 January 2015

ടോൺസിലൈറ്റിസ് ......

ടോൺസിലൈറ്റിസ് ......
സ്‌ട്രെപ്‌ടോകോക്കസ് എന്ന അണുബാധയാണ് ടോൺസിലൈറ്റിസിന് പ്രധാന കാരണം. അപകടകാരികളായ രോഗാണുക്കൾ ഉള്ളിൽ പ്രവേശിച്ചാൽ അന്നനാളം, ശ്വാസകോശം എന്നിവയെ ആശ്രയിച്ച് പല മാരകരോഗങ്ങളുമുണ്ടാകും. ആസ്ത്മ, ന്യൂമോണിയ പോലുള്ള രോഗങ്ങൾ അവയിൽ ചിലതാണ്. സ്ഥിരമായി തണുത്തവെള്ളത്തിലുള്ള കുളി, മഞ്ഞും വെയിലമേൽക്കുക, മത്സ്യം, പോത്തിറച്ചി, പന്നിയിറച്ചി, ഉഴുന്ന്, പാൽ, തൈര്, ശർക്കര എന്നിവയുടെ അമിതമായ ഉപയോഗം എന്നിവ താലുഗ്രന്ഥി വീക്കത്തിന് കാരണമാകും. ഫ്രിഡ്ജിൽ വച്ച് ശീതീകരിച്ച ഭക്ഷണ പാനീയങ്ങൾ പതിവായി കഴിക്കുന്നവരിൽ ഈ രോഗം വിട്ടുമാറില്ല. തൊണ്ടവേദന, കടുത്ത പനി, തലവേദന, കഴുത്ത് അനക്കാൻ പ്രയാസം, കഴുത്തിലെ കുഴലുകൾക്ക് വീക്കം, ആഹാരവും വെള്ളവും കഴിക്കാൻ വിഷമം എന്നിവ രോഗത്തോടൊപ്പമുണ്ടാകും.

Sunday, 8 June 2014

തൊണ്ടവേദന


  • ഗ്രാമ്പു, ഏലത്തരി എന്നിവയിലേതെങ്കിലും വായിലിട്ട്‌ ചതച്ച്‌ തുപ്പി കളയുക.
  • കല്‍ക്കണ്ടവും ചുക്കും ജീരകവും ഒന്നിച്ച്‌ പൊടിച്ച്‌ ഇടവിട്ട്‌കഴിക്കുക. തൊണ്ടവേദനയും ചുമയും മാറും.
  • പനങ്കല്‍കണ്ടത്തില്‍ ചുവന്നുള്ളി അരിഞ്ഞ്‌ ചേര്‍ത്ത്‌ ഇളക്കുക. ഇതില്‍ നിന്നും ഊറി വരുന്ന നീര്‌ രണ്ട്‌ സ്പൂണ്‍ വീതം കുടിച്ചാല്‍ തൊണ്ട വേദന ചുമ എന്നിവ ശമിക്കും.
  • പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടുക.
  • ചെറുചൂടുവെള്ളത്തില്‍ ഉപ്പുകലര്‍ത്തി കവിള്‍കൊള്ളുക