Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ
Showing posts with label Apilepsy. Show all posts
Showing posts with label Apilepsy. Show all posts

Tuesday, 7 October 2014

അപസ്മാര ചികിത്സയില്‍ ജലത്തിന്‍റെ പ്രാധാന്യം.


നമ്മുടെ നാട്ടിൽ '''വങ്കടലാടി''' ചെറു'കടലാടി'' എന്നത് മാത്രമേ ജനത്തിന് അറിവുള്ളൂ 
''കടലാടി'' എന്ന് അറിയപ്പെടുന്ന സമുദ്രത്തെ ആട്ടുന്ന തിരകളെ ഭീകരമാം വിധം ഉയർത്തുന്ന സാക്ഷാൽ കടലാടി എത്ര പേർക്ക് അറിയാം ??? കടലിനെ ആട്ടുന്നതാണ് കൊണ്ടാണ്''കടലാടി എന്ന് വിളിക്കാൻ കാരണം 
ഈ ഔവ്ഷധം സോമയാഗത്തിനു വേണ്ടി മഴയെ വര്ഷിപ്പിക്കാൻ അഗ്നിയിൽ ഹവിസ്സ് ആയി ഉപയോഗിക്കും കടലിന്റെ പരിസരത്തു നിന്നാൽ തിരയിളകും അത് കൊണ്ട് കൊടും വനത്തിൽ മാത്രം കാണുന്നൊരു മരുന്നാണിത് .. ഇതു അപസ്മാരത്തിനു ശിരസ്സിൽ ചുവന്ന ഇഞ്ചിയും ചേർത്തു പുരട്ടിയാൽ രോഗിയിൽ നിന്ന് മൂക്കിൽ കൂടി കുറെ കറുത്ത ദ്രാവകം പോകും ഇതും ഇപ്പോൾ കിട്ടാൻ വിഷമം ആയതു കൊണ്ട് ആരും തേടി പോകുന്നില്ല 
കിനശേരിയിൽ നടന്ന സോമയാഗത്തിനു ഞാൻ ഉണ്ടാക്കിയ ഹവിസ്സിൽ ഈ ഔവ്ഷധം ചേർത്തിരുന്നു മഴയും പെയ്തു 
പക്ഷേMR രാജേഷ്‌ കോഴിക്കോട്ടെനടത്തിയ യാഗത്തിൽ മഴ പെയ്തില്ല യാഗ ഔവ്ഷധത്തിൽ കടലാടി ചെർത്തില്ലായിരിക്കാം അല്ലെങ്കിൽ ഹവിസ്സ് നിർമ്മിക്കാൻ അറിവ് ഉണ്ടാകില്ല 
എന്റെ അപസ്മാര ചികില്ല്സ് എന്നത് അഗ്നിഹോത്ര തോറപ്പിയാണ് അതിൽ കത്തുന്ന മരുന്നിന്റെ ഗെന്ധം ആണ് രോഗിയിൽ മരുന്നായി പ്രവര്ത്തിക്കുന്നത് രോഗം ഇല്ലാത്തവർക്കും ഇതു ചെയ്യുന്നത് നല്ലതും അന്തരീക്ഷ ശുദ്ധിക്കും ഭവന ശുദ്ധിക്കും നല്ലത് .അഗ്നിഹോത്രത്തിലൂടെയും ഭൈഷിജ്യ അഗ്നിഹോത്രം കൊണ്ടും നിരവധി രോഗങ്ങൾ ഇല്ലാതാക്കാൻ സാധിക്കും നൂറ്റിയെട്ട് ഔവ്ഷധങ്ങൾ വിധിപ്രകാരം ചേർത്തു അഗ്നിയിൽ ഹോമിച്ചു അതിൽ നിന്നും ഉണ്ടാകുന്ന ഗന്ധം നമ്മിൽ പ്രേധിരോധ ശക്തി കൂട്ടുന്നു 

പുതിയ വീട്ടിൽ താമസിക്കാൻ ഈ ഹോമം ചെയ്യുക നിരവധി വീടുകളിൽ ഈയുള്ളവൻ ഇതു ചെയ്യുന്നു 
ഈ ഗ്രൂപ്പിൽ ഉള്ള നിരവധി അന്ഗത്തിന്റെയും വീട്ടിൽ ഈ മരുന്നുകൾ കൊടിത്തിട്ടുമുണ്ട് ഇതു വെച്ച് പലരുടെയും വീട്ടിൽ ഹോമവും ചെയ്തിട്ടുണ്ട് നിലച്ചു പോയ ഈ വിദ്യക്ക് പുനർ ജീവനം നല്കിയ എല്ലാവര്ക്കും നന്ദി 
ഇതു കുറച്ചു നാൾ മുൻപ് ഇവിടെ പറഞ്ഞതാണ് എങ്കിലും ഒന്ന് കൂടി വിവരിക്കുന്നു ..
അപസ്മാര രോഗി ജലം കണ്ടാൽ രോഗം മൂര്ച്ചിക്കാനുള്ള കാരണം എന്താണ് എന്ന് നോക്കാം 
കുളങ്ങളുടെയും തോടുകളുടെയും പരിസരത്തെ വായു ശുദ്ധമാണ് അത് ശ്വോസിക്കുന്ന മാത്രയിൽ നമ്മിലെ അഴുക്കു നീക്കം ചെയ്യപ്പെടും
നല്ലത് അകത്തു ചെന്നാൽ മോശമായത് പുറത്തു പോകുമെന്നു ആര്ക്കാണ് അറിയാത്തത് 
ഏഴു ദിവസം മാംസാഹാരി പച്ചക്കറികൾ പച്ചക്ക് തിന്നാൽ എട്ടാം ദിനം മുതൽ ഗുദത്തിൽ കൃമികടി തുടങ്ങും ഇറച്ചി തീറ്റക്കാരനെന്റെ വയറ്റിൽ പുഴുവിനു ജീവിക്കാം നല്ലത് ചെന്നാൽ ക്രിമിക്കും രക്ഷയില്ല പച്ചക്കറി തീറ്റ തുടർന്നാൽ അൽപ്പ ദിനം കൊണ്ട് കൃമി ശല്യo ഇല്ലാതാകും 
അത് പോലെ ജലാശയ പരിസരത്തുള്ള നല്ല വായു അപസ്മാരത്തിനു കാരണമാകുന്നതിനെയും പുറത്തു കളയുന്നു ഇത് വാസ്തവമെന്ന് നിങ്ങളറിയുക 
ജലത്തിന് രേക്തത്തെ ആവാഹിക്കാൻ കഴിയും എന്ന് നമുക്ക് അറിവുള്ളത് ആണല്ലോ പുഴയിലോ കുളത്തിലോ വെച്ച് നമ്മുടെ ശരിരത്തിൽ എവിടയെങ്കിലും മുറിവ് സംഭവിച്ചാൽ രക്തം നഷ്ട്ടപ്പെടും മരണവു സംഭവിക്കും കൈവിരലിൽ ചെറിയ മുറിവ് ഉണ്ടാക്കി ഒരു ഗ്ലാസ്സ് ജലത്തിൽ മുക്കിപ്പിടിച്ചാൽ നമുക്ക് ഇതു സ്ഥിരികരിക്കാം
ജലം രക്തത്തെ ആകര്ഷിക്കുന്നു അല്ലെങ്കിൽ രെക്തം നനവുള്ള ഇടം ഇഷ്ട്ടപ്പെടുന്നു എന്നതാണ് വാസ്തവം 
മനുഷ്യനും നനവുള്ളിടം ഇഷ്ട്ടപ്പെടുന്നു എയർ കണ്ടീഷൻ റൂം നമ്മളും ഇഷ്ട്ടപ്പെടുന്നു അതുപോലെ ജലപരിസരം അപസ്മാരരോഗിയുടെ ശരീരമിഷ്ട്ടപ്പെടുന്നു 
നിങ്ങളുടെ ഇരു കൈകളും ചേർത്ത് പിടിക്കുക ഇടത്തെ കൈപ്പത്തിയെക്കാളും വലത്തേ കൈ വിരലുകളും ഭാഗങ്ങളും ആണ് കുടുതൽ വെളുത്തത്?? കാരണംഈ കൈ കൊണ്ടാണ് നാം ജലം കുടുതൽ കൈകാര്യമ് ചെയ്യുന്നത്
സംശയം ഉണ്ടെങ്കിൽ നിങ്ങളുടെ ഇരു കാൽ പാദം കാണുക ഒരു പോലെ വെളുപ്പ്‌ ആണ്
ഭുമിയിലെ നനവ്‌ പക്ഷ ഭേദമില്ലാതെ ആണ് കാലുകൾക്ക് ലഭിക്കുന്നത് അതാണ് ഒരു പോലെ ഇരിക്കാൻ കാരണംവായുടെ അകം നനവ്‌ ഉള്ളതാണല്ലോ അവിടെയും രേകതവർണ്ണം ഉണ്ട്
ഇനി ജലം എന്താണ് എന്ന് നോക്കാം
ശാസ്ത്രം പറയുന്നു ഹൈഡ്രജനും ഓക്സിജനും തമ്മിൽ ചേർന്നത്‌ എന്താണോ അത് വാട്ടർ
എന്നാൽ ഇതുരണ്ടും എടുത്തു മിക്സ് ചെയ്താൽ വെള്ളം ഉണ്ടാകില്ല
ആംഗലേയ ഭാഷയിൽ water വാട്ടർ എന്നാണ് ജലത്തിന് നാമം എന്തില് നിന്നാണോ ഈ വാക്ക് ഉത്ഭവിച്ചത്‌ എന്നൊന്നും സായിപ്പിന് അറിയില്ല
ഇനി അഥർവവേദം പറയുന്നു ജീവൻ ലെയിപ്പിച്ചത് ഏതാണോ അതിനെ ജലം എന്ന് വിശേഷിപ്പിക്കുന്നു
ജ (ജന്മം =ജീവൻ ) (ലം) ലെയിപ്പിച്ചത് .. ജീവനെ ലെയിപ്പിച്ചതിനെ ജലം എന്ന് വിളിക്കുന്നു 
ജലം അപസ്മാര രോഗിയിലും ജീവനെ ഉണർത്തുന്നു 
''അനന്തമായ പ്രപഞ്ചത്തിന്റെ പത്മ നാഭിയിൽ നിന്നും ജീവൻ ഉത്ഭവിച്ചു
എന്ന് ഋഗ വേദത്തിൽ പുരുഷസൂക്തം പറയുന്നു
''നാരായണൻ'' എന്നാൽ ജലത്തിൽ കിടക്കുന്നവൻ എന്നാണ് ''''''
നാരം + അയനം = നാരായണം ( നാരം =വെള്ളം )
അനന്തതയിൽ ഉറങ്ങുന്നതിനെ ഉണര്ത്താൻ ജലത്തിനു കഴിയുമെങ്കിൽ മസ്ഥിഴക്കത്തിലെ അപസ്മാരത്തിനു കാരണമാകുന്ന അഴുക്കും ജലം കൊണ്ട് ഇല്ലാതാകും.
 വേനലിൽ ജീവ്ച്ച്ചമായികിടക്കുന്ന വിത്തുകല്ക്ക് മഴത്തുള്ളികൾ ജീവൻ നല്കുന്നുപോലെ അപസ്മാര രോഗിയിലെ ആയുസ്സ് കൊതിക്കുന്ന ജീവൻ ജലം ഇഷ്ട്ടപ്പെടുന്നു 
ബോധം കെട്ടു വീണാലും അല്പ്പം ജല തുള്ളികൾ നമ്മേ ഉണര്ത്തുന്ന പോലെ അപസ്മാര രോഗിയിലും ജലം ജീവനെ ഉണർത്തുന്നു 
കണ്ട ശു
ദ്ധി വരുത്താൻ ഗായകർ കഴുത്തറ്റം ജലത്തിൽ നിന്നാണ് സാധകം ചെയ്യുന്നത് നടുവേദനയ്ക്ക് നീന്തൽ നാല്ലതെങ്കിൽ മറ്റുള്ള രോഗത്തിനും ജലം ഗുണം തന്നെ 
മലബെന്ധത്തിനു ജലത്തിൽ നീന്തൽ നല്ലൊരു മരുന്നാണ് ... നനഞ്ഞ തോര്ത്ത് അരയിൽ കെട്ടിയാലും മതി 
വാത രോഗികൾ ചൂടുള്ള ജലത്തിൽ കുളിച്ചതിനു ശേഷം തണുത്ത ജലത്തിൽ കുളിക്കുന്നതു ഉത്തമമാണ് എന്ന് ആയുർവ്വേദം പറയുന്നു
അസ്മ രോഗികൾ തണുത്ത ജലത്തിൽ കുളിക്കുന്നത് ഗുണകരമാണ് 
'''''എങ്കിൽ'''''
നാം നമ്മുടെ മുഖത്തും ഒരു ജല പരീഷണം നടത്തി നോക്കു മാറ്റം തിരിച്ചറിയു
അതി രാവിലെ മുഖം തണുത്ത വെള്ളത്തിൽ പത്തു മിനിട്ട് കഴുകു എങ്കിൽ ജീവോര്ജ്ജം മുഖത്തേക്ക് ഒഴുകും
20 മിനിട്ട് കഴിഞ്ഞാൽ വീണ്ടും ഒന്ന് കുടി ജലസ്പര്ശം ആകാം താൾപ്പര്യ മേകിൽ ഒരു മണിക്കുരിനുള്ളിൽ അഞ്ചു നേരം ആകാം
പല്ല് തേപ്പിനും / ഭക്ഷണ ശേഷവും നമ്മൾ ഇതു ആവര്ത്തിക്കുന്നത് കൊണ്ടാണ് നമ്മുടെ മുഖം അലപ്പ മെങ്കിലും പ്രേസാദിക്കാൻ കാരണം അല്ല്പ്പം കുടി ശ്രദ്ധ കൊടുത്താൽ രെക്തം തുടിക്കുന്ന ഒരു മുഖം നമുക്ക് സോന്തമാക്കം ''' ഫെയര് ആൻഡ് ലവ്‌ലി '' പോലുള്ള ലേപനങ്ങൾ ഒഴിവാക്കുകയും ആകാം
ഇനി ഒന്നുകുടി വിശദമാക്കുന്നു
നമ്മൾ ഉപയോഗിക്കുന്ന ബെഡ്റും ഒരു ബക്കറ്റു ജലം ഉപയോഗിച്ച് കഴുകിയാൽ കറുത്ത ജലം ആണ് ഉണ്ടാവുക വീണ്ടും 
കഴുകിയ മുറി ഒന്നുകുടി വൃത്തി ആക്കിയാൽ ജലത്തിന്റെ കറുപ്പു നിറം കുറയും 5 പ്രാവിശം മുറി കഴുകിയാൽ പേരിനു പോലും കറുപ്പ് ഇല്ലാത്ത ശുദ്ധ ജലം തന്നെ തിരിച്ചു കിട്ടും, അതിൽ അഴുക്കു ഉണ്ടാകില്ല.
അപസ്മാര രോഗി രാവിലെ മുഖം കഴുകിനോടൊപ്പം 20 മിനിട്ട് ഇടവിട്ട് 5 ഗ്ലാസ്‌ ജലവും കുടിക്കുക അപ്പോൾ ആദ്യമോഴിക്കുന്ന മൂത്രം മഞ്ഞ നിറത്തിലും പിന്നെ നിറം കുറവും അവസാനം ദുർഗെന്ധം പോലുമില്ലാതെ ശുദ്ധവെള്ളനിറത്തിൽ മുത്രം പോകും അങ്ങിനെ അകവും കഴുകാം സ്ഥിരം ജലത്തിൽ നീന്തിയാൽ അപസ്മാരവും ഇല്ലാതാകും 
തുളസി പുനര്നവ ചപ്പങ്ങം ചെറുള ഇങ്ങിനെ ഓവ്വ്ഷധ ജലംഅപസ്മാര രോഗി കുടിക്കുക ഗുണം കുടും ആഴ്ചയിലോ ഇട വിട്ട ദിവസ്സങ്ങളിലോ ഇതു മാറി മാറി ഉപയോഗിക്കാം
പനിനീര് എന്നാൽ ചന്ദ്രനിലെ ജലം എന്നാണ് പണ്ട് അമ്പലങ്ങളിൽഇതു കൊടുത്തിരുന്നു പനിനീര് എന്നാണ് അതിന്റെ നാമം ''''
( അന്പ് =സ്നേഹം / ലെയം =ഒഴുകുന്നത്‌ ) 
പുരാതന കാലങ്ങളിൽ അമ്പലം എന്നാൽ സ്നേഹം ലെയിക്കുന്ന ഇടമായിരുന്നു 
ഷെയങ്ങളെ ത്രാണം ചെയ്യുന്നത് സ്ഥലം ഷേക്ത്രവുമാണ് (രോഗത്തെ ഇല്ലാതാക്കുന്നത് )
പക്ഷേ ഇന്ന് അമ്പല കമ്മറ്റിക്കോ ശാന്തിക്കാരനോ ഭൈഷിജ്യമന്ത്രങ്ങൾ അറിയില്ല ആയുർവിധിയോ ഔവ്ഷധാമോ അറിയില്ല എന്റെ അറിവിൽ അഗ്നിഹോത്രം നടത്തുന്ന ഏക ഷേക്ത്രം ഇടപ്പള്ളിയിലെ '''മൈലളാത്തു''' ശിവ ഷേക്ത്രത്തിൽ മാത്രമാണ് ഇവിടെ ഇന്നും അഗ്നിഹോത്രം നടത്തപ്പെടുന്നു.... 
ഈ ഗ്രൂപ്പിൽ ഉള്ള നിരവധി അന്ഗത്തിന്റെയും വീട്ടിൽ ഈ മരുന്നുകൾ കൊടിത്തിട്ടുമുണ്ട് ഇതു വെച്ച് പലരുടെയും വീട്ടിൽ ഹോമവും ചെയ്തിട്ടുണ്ട് നിലച്ചു പോയ ഈ വിദ്യക്ക് പുനർ ജീവനം നല്കിയ എല്ലാവര്ക്കും നന്ദി അധികം പണച്ചിലവില്ലാത്ത ഈ ഹോമം രോഗമുക്തിക്കും വീട്ടിൽ നല്ല അന്തരീക്ഷത്തിനും വിശ്വോസമുള്ളവർ ചെയ്യട്ടെ 
വൈദിക കാലത്ത് സുര്യ കാന്തം കണ്ടുപിടിച്ചിരുന്നു അത് പോലെ ചന്ദ്ര കാന്തവും കണ്ടുപിടിച്ചിരുന്നു ..സുര്യകാന്തം കൊണ്ട് അഗിനി ഉണ്ടാക്കുന്ന പോലെ ചന്ദ്ര കാന്തം കൊണ്ട് ചന്ദ്രനിൽ നിന്നും ജലം ശേഖരിക്കുകയും രോഗികള്ക്ക് നല്കുകയും ചെയ്തിരുന്നു വിദേശികൾക്ക് നമ്മുടെ ഈ ശാസ്ത്രത്തിൽ ഇന്നും വിശോസം വന്നിട്ടില്ല
സുശ്രുതത്തിലെ സുത്രസ്ഥാനം എന്നാ ഭാഗത്ത് ഈ വിദ്യയെക്കുറിച്ച് പറയുന്നത് നോക്കുക
''രേഷോഹ്നം ശീതളം ഹ്ലദി ജ്വര ദാഹവിഷാപഹം
ചന്ദ്ര കന്തോല്ഭവം വാരി പിതോഹ്നം വിമലം സ്മൃതം''
സുശ്രുതം 45/30
ചന്ദ്ര കാന്തം കൊണ്ട് ഉണ്ടാക്കുന്ന ജലം രേക്ഷസുകളെ നശിപ്പിക്കുന്നതും തണുപ്പുള്ളതും ആനന്ദ പ്രദവും പിത്തം ജ്വരം ചുട്ടുനീറ്റം വിഷം എന്നിവ നശിപ്പിക്കുന്നതും ആയിരിക്കും// ഭൈഷിജ്യ അഗ്നിഹോത്രം കൊണ്ട് ഈ ജലം ഇന്നും നിർമ്മിക്കാം ശംഖും തെറ്റാംബരൽ വിത്തും മുഖ്യമാണ് 
ഇനി ഇതൊന്നും ഞങ്ങൾ വിശോസ്സിക്കില്ല എന്ന് പറയരുത് മഹാനായ അക്ബര് ചകർവർത്തി ജിവിചിരുന്നെങ്കിൽ ഇതു വിശോസിക്കണം കാരണം അക്ബറുടെ ജിവിത ചരിത്രത്തിൽ അക്ബര് തന്നെ പറയുന്നു ചന്ദ്രനിൽ നിന്നും ജലമെടുത്തു തന്നെ ചികിത്സിച്ചു എന്ന്.

അപസ്മാരം- Apilepsy

;''അപസ്മാരം'' ;; എന്തുകൊണ്ട് വരുന്നു?
ഈ രോഗത്തിനെ അപസ്മാരം എന്ന് വിളിക്കാമോ?
അപസ്മാരം എന്നാൽ എന്താണ്?''
കാലാന്തരത്തിൽ ഓർമ്മിക്കുവാനുള്ള കഴിവ് നശിപ്പിക്കുന്ന രോഗമത്രേ ''അപസ്മാരം '''
സ്മരിക്കുക = ഓർക്കുക
അപ+സ്മരിക്കുക =ഓർമ്മ ഇല്ലാതാവുക
മറവിരോഗം എന്ന അല്ഷിമെഴ്സിനെയല്ലേ അപസ്മാരം വിളിക്കേണ്ടത്?
ഓർമ്മ ഇല്ലാതാവുക എന്ന അവസ്ഥയ്ക്ക് കാരണമാകുന്ന രോഗത്തിനെ '' അപസ്മാരം''' എന്നാണ് വിളിക്കുന്നത്‌
അങ്ങിനെയെങ്കിൽ എന്തിനാണ് അപസ്മാരം പിടി പെടുമ്പോൾ '''മൂക്കിലൂടെയും വായിലൂടെയും നുരയും പതയും വരുന്നത്?
മറവി കൂടുതൽ ഉള്ള മനുഷ്യരെല്ലാം ഓർമ്മക്കുറവുള്ളവരാണ് ..പക്ഷേ അവർക്കൊന്നും വായിലൂടെ നുരയും പതയും വരുന്നില്ല അപ്പോൾ അപസ്മാരം ഓർമ്മക്കുറവുണ്ടാക്കുന്ന രോഗമാണോ ?
ഓർമ്മ ഇല്ലാതാവുന്ന അല്ഷിമേഴ്സ് ബാധിച്ച മനുഷ്യർക്കും ഓർമ്മ കുറയുന്നവർക്കും വായിൽ നിന്നോ മൂക്കിൽ നിന്നോ നുരയോ പതയോ വരുന്നില്ല എന്നതും നമ്മളെ ചിന്തിപ്പിക്കുന്നു
'' അങ്ങിനെയെങ്കിൽ എന്താണ് ''അപസ്മാരം ''
(ആധുനിക ശാസ്ത്രം ഇതിനെ nervous system ത്തിന്റെ തകരാറാണ് എന്ന് പറഞ്ഞ് ഞരമ്പുകളെ ചികിത്സിക്കുന്നു)
ഞരമ്പുകളുടെ തകരാറോ ബെലഹീനതയോ അല്ല രോഗകാരണം കാരണം
ആയുർവേദത്തിന്റെ തറവാടായ ''അഥർവ്വം'' എന്താണ് പറയുന്നത് എന്ന് നോക്കാം ''
ഭക്ഷണത്തിലൂടെയോ ജ്ലപാനത്തിലൂടെയോ ശരീരത്തിൽ എത്തുന്ന മലിനമായ എന്തിനെയും ശരീരം പുറംതള്ളും കൂടുതൽ മാലിന്യവസ്തുവിനെ ശരീരം വയറിളക്കത്തിലൂടെയും.
വിശപ്പ്‌ കെടുത്തുന്ന പനി സീകരിച്ചും.
ത്വ് ക്കിൽ കൂടി വയർപ്പിച്ചും പുറംതള്ളും
നെഞ്ചിൽ കഫം കൂടിയാൽ ചുമ വരുത്തി കഫത്തെ പുറംതള്ളും
കണ്ണിൽ വരുന്നതിനെ കണ്ണിൽ പീളയിലൂടെ പുറത്തുവിടുന്നു
തലനീരിനെ മൂക്കൊലിപ്പാക്കിയും തുമ്മിയും ഇല്ലാതാക്കുന്നു
അങ്ങിനെ ശരീരം ദുഷിച്ച എന്തിനെയും തള്ളിക്കളയുന്നു
.ഇവ പുറത്തു പോകാതിരുന്നാൽ അഴുക്കുകൾ കെട്ടി കിടക്കുകയും അവ ഏത് അവയവ ഭാഗത്താണോ ആ ഭാഗം നശിക്കുകയോ കേടുവരികയോ ചെയ്യും.
കൂടുതൽ കേട്ടികിടന്നാൽ രെക്തം ദുഷിക്കും മസ്ഥിഴക്ക ഭാഗത്തേക്ക് ദുഷിച്ച രെക്തമെത്തും എത്തിയാൽ മരണം ഉറപ്പ്..
കഫ രൂപത്തിൽ തലച്ചോറിന്റെ ഭാഗത്ത് അഴുക്ക് കുമിഞ്ഞു കൂടുന്നുതൽസ്സമയം. പ്രാണ രേക്ഷാർത്ഥം ശരവേഗത്തിൽ അവയെ അക്രെമിച്ചു പുറം തള്ളുന്ന. ഈ അഴുക്കു പുറത്തു പോകുന്ന സമയം വരെ രോഗി ഗോഷ്ട്ടികൾ കാണിക്കുന്നു. രോഗിയുടെ ഈ അവസ്ഥ ആദ്യ മായി കാണുന്നവൻ ഭയപ്പെടും. നിമിഷങ്ങൾ ക്കുള്ളിൽ ദുർഗെന്ധമുള്ള നുരയും പതയും മൂക്കിൽ കൂടി തുപ്പുന്നു ഇതു മണത്തു നോക്കിയാൽ മലത്തിനെക്കാളും മോശഗെന്ധമാണിതിന് .ഈ അവസ്ഥയെ ''അപസ്മാരം'' എന്നി വിളിക്കുന്നു
ഭക്ഷണ ക്രെമക്കേടുകൾ മൂലം അഴുക്കു കെട്ടി നില്ക്കുന്നു അവയെയെല്ലാം ശരീരം നിർമാജനം ചെയ്യുന്നു അങ്ങിനെ ജീവനെ നില നിർത്താൻ ആൽത്മാവ്‌ ചെയ്യുന്ന ക്രീയയെ അപസ്മാരം എന്നല്ല വിളിക്കേണ്ടത് പ്രാണരക്ഷാ മാർഗ്ഗം എന്നാണ് വിളിക്കേണ്ടത്
മലബന്ധം അപസ്മാരത്തിനു കാരണമാകാം
ഉറക്കകുറവും ഉറങ്ങാൻ അനുവധിചില്ലെങ്കിലും കുട്ടികളിൽ രോഗാവസ്ഥ ഉണ്ടാക്കും
അടിഞ്ഞു കൂടുന്ന അലോപ്പതി മരുന്നും രോഗത്തിന് കാരണമാണ്
എങ്കിൽ മറുമരുന്ന് എന്താണ് ?
പ്രായം കൂടുതൽ ഉള്ളവരിലും രോഗം മാറാതിരിക്കാൻ കാരണം എന്താണ് ?
കൃത്രിമ സുഗന്ധ ലേപനങ്ങൾ രോഗം അയാളിലും ശോസിക്കുന്ന നമ്മിലും ഉണ്ടാക്കുന്നു
മണമുള്ള സോപ്പുകൾ ആണ് അല്ഷിമെഴ്സിനും അപസ്മാരത്തിനും കാരണം
ചന്ദന ത്തിരികൾ എന്ന് വിളിക്കുന്ന തിരികൾ ആണ് രോഗകാരണം
അലുമിനിയം പാത്രങ്ങൾ ആണ് രോഗകാരണം
നോണ്‍ സ്റ്റിക്ക് പാത്രങ്ങൾ ആണ് രോഗകാരണം
ശരിനത്തിനകത്ത് കൈവിഷം പോലെ (എട്ടുകാലി തേൾ ചീമുട്ട ഇവ ഉണക്കി പൊടിച്ചു ഭക്ഷണം
വഴി ശത്രുവിനു കൊടുക്കുന്നത് രോഗം നീണ്ടു നിന്നേക്കാം english madison നും വിഷം തന്നെയാണ് ഇതും അപസ്മാരം വരുത്തി വെക്കും)
ദേഷ്യo വരുമ്പോൾ മറവി കൂടുന്നു പകയും കോപവും രോഗം മൂർചിപ്പിക്കുന്നു
എങ്കിൽ അഗ്നിയും ജലവും കണ്ടാൽ രോഗം ഉണ്ടാകാൻ കാരണം എന്താണ് ?
ജലാശയങ്ങൾ കണ്ടാൽ മൂർചിക്കുന്ന രോഗമാണോ അപസ്മാരം ??
തീ കണ്ടാൽ രോഗാവസ്ഥ കൂടുന്നുവോ ??
അഗ്നിയും ജലവും രോഗം കൂട്ടുന്നില്ല മറിച്ച് രോഗം കുറയ്ക്കുകയാണ് ചെയ്യുന്നത് എന്ന സത്യo നിങ്ങളറിയുക
"" അഗ്നികൊണ്ടും ജലം കൊണ്ടും ലോകത്ത് നിന്നും മാറ്റാൻ പറ്റുന്ന രോഗമാണ് അപസ്മാരം'''
ദേവദാരു കൊണ്ട് അഗ്നിഹോത്രം ചെയ്തു അപസ്മാരം മാറ്റാം
ജലാശയത്തിൽ നീന്തിച്ചും അപസ്മാരം തുടച്ചു നീക്കാം