!!ഭാരതീയന്റെ ഓരോ പൂജയിലും ഓരോ ശാസ്ത്രമുണ്ട്
ശെനിയാഴ്ച ഒട്ടുമിക്ക അയ്യപ്പ ഷെക്ത്രങ്ങലിലും ശെനീശോരകൊവിലുകളിലും പ്രത്യേക പൂജകൾ നടക്കും
എള്ള് ആണ് ശെനി ദേവന് ഇഷ്ട്ടം എള്ളിലും വിലയുള്ള കശുവണ്ടി/ ബദാം/ ഒന്നും ഭക്തൻ പൂജക്ക് കൊണ്ട് വരുന്നില്ല ഇവയൊന്നും ഒരു ശെനി ദേവനും വേണ്ട.
വേണ്ടത് ' എള്ള് മാത്രം എന്തിനു വേണ്ടി '''എന്തിനാണ് ഭക്ത ശിരോമാണികളെ ഈ എള്ള് ചുമ്മാ കത്തിച്ചു കളയുന്നത് എന്തും കത്തിച്ചു കളയുന്ന പാമര സമൂഹം ആണോ ഭാരതീയ സനാതനമെന്ന സമൂഹം.
എള്ളില് ജൈവ ഇരുമ്പ് സത്തുകൾ ഈശോരൻ നിറച്ചു വെച്ചിരിക്കുന്നു ഒരു ഗ്ലാസ്സ് ജലത്തിൽ എള്ള് ഇട്ടു കലക്കുക മറ്റൊരു ഗ്ലാസ്സിൽ ഇരുമ്പോ തുരുമ്പോ ഇടുക രണ്ടിനും ഓരോ നിറം കാണാം.
ഇതു ലാബിൽ ടെസ്റ്റ് ചെയ്തും നോക്കാം എള്ള് ശുദ്ധ അയഡിൻ എന്ന് നിങ്ങൾ തിരിച്ചറിയുക.
എള്ള് ശെനിയാഴിച്ച ഭക്ഷണമാക്കുക അപ്പോളത് നിങ്ങള്ക്ക് മാത്രം ഗുണം ചെയ്യും. ഇനി കുറച്ചു എള്ള് അടുപ്പിലോ തിരിയാക്കി എണ്ണയിലോ കത്തിക്കുക ഈ ഗുണം മറ്റുള്ളവര്ക്കും കിട്ടും. നമ്മുടെ ശത്രുവിനും ഈ ഗുണം ലഭിക്കും. എള്ള് എന്തിനു കത്തിക്കുന്നു ഇതു ചുമ്മാ കത്തി പോവുകയല്ലേ എന്നും ചിന്തിക്കാമല്ലോ. അങ്ങിനെ ചിന്തിക്കരുത് അതിലൊന്നും കഴമ്പില്ല . നിങ്ങള് ''മുളക്'' കത്തിക്കുക എങ്കിൽ നമ്മുടെഅതിഥി മൂക്കും പൊത്തി വീട് വിടും.
മുളകിന്റെ ദൂഷ്യo വായുവില് കലർന്ന് ആ രൂക്ഷഗെന്ധം ശോസ കോശത്തിൽ എത്തിയാൽ ആ ദോഷം ശരീരം ചുമയുണ്ടാക്കി പുറത്തു കളയുമെങ്കില് മുളകിന്റെ പുക നമുക്ക് സഹിക്കില്ലെങ്കിൽ അത് കത്തുകയോ പുകയാനൊ അനുവദിക്കരുത്.
നെയ്യും നാളികേരവും കത്തിച്ചാൽ ചുമ പോലും വരുന്നില്ലെങ്കിൽ ജാതിക്ക കത്തുന്ന ഗെന്ധം ഉന്മേഷം തരുന്നുവെങ്കിൽ നിങ്ങള് എള്ള് കത്തിക്കണം ഇതു നിങ്ങളുടെ കണ്ടകശെനി ഇല്ലാതാക്കും ജോതിഷികള്‍ പറയുന്ന കണ്ടക ശേനി തൈറോടാണ് എന്ന വാസ്ഥവം നിങ്ങളറിയുക. അത് മാറാന്‍ പൂജകള്‍ ചെയ്തിട്ട് എന്ത് ഫലമാണ് കിട്ടുക പകരം അല്‍പ്പം എള്ള് തിന്നാല്‍ മതി. ആ ഔവ്ഷ്ധഗെന്ധം വായുവിലൂടെ സർവ്വ ജീവജാലത്തിനും ലഭിക്കും ഇരുമ്പ് സത്ത് ഭൂമിയിൽ കുറയില്ല.
എല്ലാ മാധ്യമങ്ങളും തൈറോടിന്റെ കാരണം ആരായുന്നു കൂടെ കുറെ ഡോക്റ്റർമാരും ശാസ്ത്രഞ്ജരും കാരണം തേടുന്നു ഫലം കണ്ടെത്തിയോ ? ഇല്ലേ ??''''
ലോകത്തുള്ള ഡോക്റ്റർ മാരെ നിങ്ങൾ ഈ ധർമ്മത്തിലെക്കു വരൂ .
ഒരു യെജൂര് വേദ മന്ത്രം കേൾക്കൂ
ഓം ''അയം'' ആല്മത ബലതാ യെസ്യ വിശ്യ ഉപാസതെ പ്രെശിഷ്യo
യെസ്യ ദേവാ; യെസ്യ ചായമൃതം യെസ്യ മൃത്വു; കസ്മൈ
ദേവായ ഹവിസ്സ് വിധേമ yejurvedam 25/13
ആരാണോ അയത്തെ പോലെ ( എള്ള് എന്ന് വിവക്ഷ ) ബലം നല്കുന്നത് ശാരീരികവും സാമൂഹികവുമായ ബലം നല്കുന്നത് ആ ഈശോരന് ഹവിസ്സ് അര്പ്പിക്കുക
(23) എള്ളിന്റെ പുക മണം നമ്മളിൽ അയഡിന്റെ അളവ് കുറയ്ക്കില്ല അത് കൊണ്ട് ശെനിയാഴ്ച എള്ള് ഭക്ഷണം ആക്കണം തൈറോട് വരില്ല എള്ളെണ്ണ തേച്ച് കുളിക്കുക എന്നിട്ട് അല്പ്പം എള്ളുതിരി വീട്ടിലോ ജോലിസ്ഥലത്തോ കത്തിക്കണം അവിടെ നിന്ന് ലോക നന്മ്മക്ക് വേണ്ടി മൌനമായി പ്രാർത്ഥിക്കാം.
നിന്റെ ഒരു വിഷമങ്ങളും അവിടത്തേക്ക് അറിയിക്കേണ്ട സൃഷ്ട്ടി എല്ലാം അറിയുന്നവാൻ ആകുന്നു.
ഇന്ദുപ്പ് തൈറോഡിനു ഔവ്ഷ്ധമാണ് കറുത്ത വസ്ത്രം ഉടുക്കുന്നവരിൽ തൈറോട് കുറയുന്നു ശെനി ദേവൻ എന്ന് ശബരിമല അയ്യപ്പനും പേരുണ്ടല്ലോ. ഇവിടെയും കറുത്ത വസ്ത്രം ആണ് അത് പോലെ ശെനിദേവന്റെ ഭക്ത്തരും കറുപ്പ് ഉടുക്കുന്നു.
പക്ഷികളിൽ സർവ്വ നേരവും കാ ..കാ . എന്ന് തൊണ്ട പൊട്ടി കരയുന്ന കാക്കയ്ക്ക് തൊണ്ട രോഗം ഒന്നും തന്നെ വരുന്നില്ല അതുകൊണ്ടാണ് ശെനിയുടെ പക്ഷി കാകൻ ആയത് .
കാട്ടാന ശെനിയാഴ്ച ആണ് പുറം കാട്ടിലേക്ക് വരുന്നതും ശെനി ദിനം ഏറെ നേരം വെയിൽ കൊള്ളുന്നതായി വനപാലകരും പറയുന്നു.
മനുഷ്യനിൽ കറുത്ത വര്ഗ്ഗക്കാര്ക്ക് തൈറോടു കുറവ് ആണ്
അഥർവ്വം ശനി ഗ്രെഹത്തെ കുറിച്ച് പറയുന്നത് കേൾക്കൂ.
ശനിഗ്രേഹം പതുക്കെ സഞ്ചരിക്കുന്ന കക്ഷിയാണ് .മന്ദൻ എന്നും ഇതിന് പേരുണ്ട്
നൂറു ശതമാനവും സ്റ്റീൽ കൊണ്ട് നിർമ്മിതമായ ഈ ഇശോര സൃഷ്ട്ടി ശേനിയാഴച്ച ഭൂമിയെ കൂടുതൽ ആകർഷിക്കുന്നു
ഇരുമ്പും തുരുമ്പും ശെനി ഗ്രെഹത്തിൽ ഇല്ലാത്തത് കൊണ്ട് ഇരുമ്പ് സോല്പ്പ മാത്രം ഉള്ളത് കൊണ്ടും ഈ ഗ്രെഹം ശേനിയാഴ്ച ഭൂമിയിൽ നിന്നും ഇരുമ്പ് വലിച്ചെടുക്കുന്നു.
കാന്തം കാന്തത്തെ ആകർഷിക്കുമെങ്കിൽ അത് പോലെ ഗ്രഹങ്ങൾ പരസ്പ്പരം ആകര്ഷിക്കുമെങ്കിൽ ജലം സോയം ആകര്ഷിച്ചു സമുദ്രമായി ഒന്നിച്ചു കിടക്കുന്നുവെങ്കിൽ എവിടെയും ആകര്ഷണം എന്ന കാന്തം പ്രവര്ത്തിക്കുന്നല്ലോ .
ചന്ദ്രനിലെ ജലം ഭൂമിയിലെ ജലത്തെയും അകര്ഷിക്കുന്നു. അതുകൊണ്ടും വേലിയേറ്റം ഉണ്ടാകുന്നു ശാസ്ത്രവും ശാസ്ത്രഞ്ജരും മറ്റൊരു കാരണവും പറഞ്ഞേക്കാം അതും നിങ്ങക്ക് സീകരിക്കാം .

'''എള്ള്'' എള്ള് മാത്രം കൊണ്ട് വരുന്നു എന്തിനു വേണ്ടി '''എന്തിനാണ് ഭക്ത ശിരോമാണികളെ ഈ എള്ള് ചുമ്മാ കത്തിച്ചു കളയുന്നത് എന്തും കത്തിച്ചു കളയുന്ന പാമര സമൂഹം ആണോ ഭാരതീയ സനാതനം.
ഇതു എന്തിനു വേണ്ടിയാണ് ഈ ധര്മ്മം എന്ന് നമുക്ക് കണ്ടെത്താം. അനില്‍ വൈദിക്

No comments:
Post a Comment