സർപ്പദോഷം കാവിന്റെ കാണാപ്പുറങ്ങൾ // പാലമരത്തിലെ യെക്ഷി വാസ്തവമോ ??'' എന്തിനാണ് കാവിൽ മഞ്ഞളഭിഷേകം ?'' എന്താണ് വാസ്തവം '''' '' എന്റെ ഒരു സംശയം ഇന്ത്യയിലോ അത് പോലെ കേരളത്തിൽ എവിടെയൊക്കെ മാലിന്യ മുണ്ടോ അവിടെയൊക്കെ ആവണക്ക് എന്ന ഔവ്ഷധം കാണുന്നു ഏതു മുക്കിലും മുലയിലും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ വേസ്റ്റിൻറെ തണലായി ആവണക്ക് വളരുന്നു ആരെങ്കിലും നട്ടുപിടിപ്പിക്കുന്നത് അല്ല പിന്നെ ആരായിരിക്കും ഇതിന്റെ പിന്നിലെ കർഷകൻ
എന്തായാലും അതിനും ഒരു കാരണം ഉണ്ടാകുംഇല്ലേ ?
അത് പറഞ്ഞാൽ പെട്ടന്ന് ആരും വിശോസ്സിക്കില്ല ഒരിക്കൽ കാസർകോട് വെച്ച് ഒരു കര്ണാടക സോദേശി വലിയൊരു മുര്ക്കാൻ പാമ്പിനെ കൊന്നു അന്ന് അതിന്റെ വായിൽ എന്തോ സാദനം ഉള്ളതായി തോന്നി ഏതോ കുറെ വിത്തുകൾ അത് ആവണക്കിൻ വിത്തുകൾ ആയിരുന്നു ആ വിത്തുകൾ നാട്ടു നോക്കി മുളച്ചതും ആവണക്ക് അന്ന് മുതൽ ഞാൻ പലരോടും പറയുമായിരുന്നു പാമ്പുകൾ ആവണക്കിൻ കുരു തിന്നുമെന്ന് കേട്ടവർ എല്ലാവരും തന്നെ എന്നെ കളിയാക്കി
ജീവ ശാസ്ത്രം പഠിക്കുന്നവരും പടിപ്പിക്കുന്നവരും ചിരിച്ചു തള്ളി അന്നും ഇന്നും ഇപ്പോഴും
ആവണക്ക് ആരും നട്ടില്ലെങ്കിലും അത് തനിയെ വളരുന്നു ഈ ചെടിയുടെ കായ് ആര് കൊണ്ട് വരുന്നു??
കൃഷി വകുപ്പുകാരോ വനം വകുപ്പോ ആണോ ???അല്ല
ഇതു അഴുക്കു ഉള്ളിടം ആണ് പെരുകി വളരുന്നത് കാരണം എന്താണ് എന്നും ആരെങ്കിലും ഗെവേഷണം നടത്തുന്നുമില്ല '''
ഇതിന്റെ കായ വളെരെ വിഷം ഉള്ളത് ആണെങ്കിലും ഇലക്കൊ മറ്റു ഭാഗത്തിനോ കായുടെ അത്രം വിഷം ഇല്ല

വെളുത്ത ആവനക്കിൻ രണ്ടു തളിരില അല്പ്പം മഞ്ഞൾ അപ്ല്പ്പം വേപ്പില 5 ഗ്രാം ജീരകം എന്നിവ മഞ്ഞപ്പിത്തം ഇല്ലാതാക്കും ഇതൊക്കെ അല്ലെ കുട്ടുകാരെ ആവണക്കിനെ കുറിച്ച് നമ്മുടെ പൊതു ധാരണ ?
എന്നാല് പാമ്പിന്റെ വായിൽ കണ്ട ആവ്നക്കിൻ കുരുവിൽ നിന്നും ആദ്യമായി എനീക്കു തോന്നിയത് ഇതു പാമ്പ് തിന്നുന്ന കുരു എന്നാണ് പക്ഷെ പിന്നീട് പാമ്പുകൾ ജീവികളെ ആണ് ഭക്ഷിക്കുന്നത് എന്നറിഞ്ഞപ്പോൾ തിരുത്തേണ്ടി വന്നു

നിങ്ങൾ അറിയുന്നുവോ പണ്ട് നമ്മുടെ നാട്ടിലെ അമ്മമാര് കുഞ്ഞിന്റെ നാവൂര് ദോഷം തീരാൻ മുപ്പത്ത് മുക്കോടി ഇശോരാൻ ഉണ്ടായിട്ടും നാഗത്തിനോട് മാത്രം നാവു ദോഷം തീര്ക്കാൻ പറഞ്ഞതിൻ കാരണം
ശിവൻ / വിഷ്ണു / ഗെണപതി / അയ്യപ്പൻ / മുരുകൻ / മുതൽ ശ്രീ രാമൻ മുതലുള്ള മൂർത്തികൾ ഉണ്ടായിട്ടും ഈ ഒരു നിസ്സാര കാര്യത്തിനു മാത്രം എന്തേ നാഗത്തിനെ കൂട്ട് പിടിക്കുന്നത്
ഇതും ആവണക്കും തമ്മിൽ എന്തെങ്കിലും ബന്ധം ????
എന്താണ് നവൂര് ? നാവുദോഷം ???
നാഗങ്ങളും നവജാത ശിശുവും തമ്മിൽ എന്തെങ്കിലും ബന്ധം ??
ശിവ ഭഗവാന്റെ കണ്ടത്തിൽ നീലനിറം ;;;;;അതും വിഷം തന്നെ ?
മനുഷ്യന് പാമ്പിനെ പോലെ കഴുത്തിൽ വിഷം നിറക്കാൻ പറ്റുമോ ??
ശിവന് പറ്റുമെങ്കിൽ നമുക്കും ??
നമ്മുടെ കുഞ്ഞിനും ??
എന്താണ് സര്പ്പദോഷം ?
പ്രിയ നാട്ടറിവുകളും നുറുങ്ങു വൈദ്യവും വായനക്കാരെ ഇതു വളരെ വലിയ ഒരു പോസ്റ്റ് ആയതു കൊണ്ട് ബാക്കി കമന്റു ആക്കി പോസ്റ്റ് ചെയ്യുന്നു
നിങ്ങളും അപിപ്പ്രായം പറഞ്ഞോളു കുട്ടത്തിൽ നുക്ക്
''' ഓമന ഉണ്ണീടെ നവൂര് തീരേണം കണ്ണനാമുണ്ണീടെ നവൂറു പാടുന്നെ ശ്രീമഹാ ദൈവം തന്റെ ശ്രീ പുള്ളോർ കുടം കൊണ്ട്
നമുക്ക് അഥർവ്വവേദത്തിലേക്ക് കടക്കാം ..

സാർ എന്തിനാണ് എന്റെ സൊന്തം പോസ്റ്റ് താങ്ങളുടെ പേരിൽ ഇട്ടിരിക്കുന്നത്
ReplyDeleteതാങ്കളുടെ അനുവാദം ചോദിക്കാതെ എടുത്തതിനു ക്ഷമിക്കണം... ഈ അറിവുകള്‍ മറ്റുള്ളവര്‍ക്ക് എത്തിക്കാതെ ഇരിക്കാന്‍ എനിക്ക് കഴിയില്ല... പോസ്റ്റുകളില്‍ സാറിന്‍റെ പേരും കാണും...
Deleteഎവിടെ നിന്നോ അവിചാരിതമായി കിട്ടിയ ഒരു ലിങ്കിൽ ഇത്രയേറെ വിലയുള്ള വിവരങ്ങൾ ഉണ്ടെന്നു കരുതിയില്ല. കുറെ നല്ല അറിവുകൾ കിട്ടി. ചില സംശയങ്ങൾ ഉണ്ടായിരുന്നു. സാറിന്റെ ഫോൺ നമ്പർ കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു. ബ്ലോഗിൽ കൂടി വേണ്ട, മെയിലിൽ കൂടി മതിയാകും.
ReplyDelete