ഇന്ന് ഞാൻ ഒരു ഭക്ഷണത്തെ പരിജയപ്പെടുത്താം ... പൊതുവെ നമ്മുടെ ഇടയിൽ പോഷകഹരതിന്ടെ നല്ല കുറവ് കാണാറുണ്ട് .അതിനൊരു പരിഹാരം ആണ് ഈ ആഹാരം .ഇന്ന് പരിജയപ്പെടുതുന്നു മുളപ്പിച്ച പയര്/കടല അഥവാ സ്പ്രൗറ്റ് .മുളപ്പിച്ച പയരിണ്ടേ സവിശേഷത ചില്ലറയല്ല .വളരെ കുറഞ്ഞ ചിലവിൽ നമുക്കുണ്ടാക്കാൻ കഴിയുന്ന ഒന്നാണ് ഈ മുളപ്പിച്ച പയര് .ആദ്യം നമുക്കിതിണ്ടേ ഗുണ-ഗണത്തിലൂടെ ഒന്ന് കണ്ണോടിക്കാം ഇന്നലെ നിങ്ങള്ക്കിത് ഉണ്ടാക്കാൻ ഒരു താല്പ്പര്യം ജനിക്കു .
1. കാല്ഷ്യതിന്ടെയും മിനെര്ല്സിന്ടെയും ഒരു കലവറയാണ് ഇത് .എല്ലിനും പല്ലിനും ഏറ്റവും ഉത്തമം എന്നര്ഥം .
2.പ്രൊറ്റീൻ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നു അത് കൊണ്ട് തന്നെ ശരീര പുഷ്ടിക്കു അത്യുത്തമം .
3. മുലപ്പാൽ ശുധിയക്കാനും വര്ധിപ്പിക്കാനും മുളപ്പിച്ച ധാന്യങ്ങൾ സഹായിക്കുന്നു ( ആയുര്വേദം )
4.വിലര്ച്ച തളര്ച്ച തുടങ്ങിയ അസുഖങ്ങല്ക്കും ഏറ്റവും പ്രയോജനപ്പെടുന്നതാണ് സ്പ്രൗറ്റ്
ഇനിം കുറെ ണ്ട് എഴുതാൻ വയ്യ ...മടിയനാ ..
ചെറു പയര് 10 മണിക്കൂര് വെളളത്തിൽ ഇട്ടു കുതിര്ത് വയ്ക്കുക . വെളളത്തിൽ നിന്ന് 10 മണിക്കൂറിനു ശേഷം എടുത്തു നനഞ്ഞ ഒരു തുണിയിൽ കെട്ടി വയ്ക്കുക എനിട്ട് സൂര്യപ്രകാശം ഉള്ള സ്ഥലത്ത് വയ്ക്കുക ( വെയില നേരിട്ടടിക്കരുത് ) 24 ഹൗർസ് നു ശേഷം തുറന്നു നോക്കുക നന്നായി മുളച്ചു കാണും .( ഇടയ്ക്കു തുണിയിൽ ചെറുതായി നനച്ചു കൊടുക്കണം ) .. ഈ മുളപ്പിച്ച പയറിൽ പാകത്തിന് ഉപ്പും തക്കാളിയും ഉള്ളിയും അരിഞ്ഞതും നറഞ്ഞ പിഴിഞ്ഞ് കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണു പ്രത്യേകിച്ച് വളര്ന്നു വരുന്ന കുട്ടികൾ ...
No comments:
Post a Comment