പെരുംതുമ്പ അഥവാ പേയ് മിരട്ടി
ജടരാഗ്നി വര്ദ്ധിരനി, ഉദര വാതഹരകാരി,ജ്വര ഹരകാരി തുടങ്ങി പല
ഗുണങ്ങളും ഉള്ളത് ഈ അത്ഭുത മൂലികക്ക്.
ഉപയോഗിക്കും രീതി: സമൂലം കയ്പ്പ് രസമുള്ളത്. ഇത് കഷായം ഇട്ടു കുടിച്ചാല്‍ ശര്ദ്ധിയ വയറിളക്കം ,ചുമ,ശീത ജ്വരം ഇവകള്മാുറും. ഒരു പലം(60 ഗ്രാം) സമൂലം എടുത്തു ഒരു മണ്‍
കലത്തില്‍ അര പടി വെള്ളം ഒഴിച്ച് അരക്കാല്‍ പടിയാക്കി അരിച്ചു ഒരു നേരം അര ഔന്സ് വീതം ദിവസം രണ്ടു നേരം
കൊടുക്കാം.അല്ലെങ്കില്‍ കാല്‍ രൂപ തൂക്കം അയമോദകവും കാല്‍ രൂപ തൂക്കം കുരുമുളകും ഒരു പുത്തന്‍ കലത്തില്‍ ഇട്ടു വറുത്തു അതില്‍ കാല്‍ പടി വെള്ളം ഒഴിച്ച് അടുപ്പില്‍ വെച്ച്
തിളച്ചു വരുന്ന സമയത്ത് അതില്‍ ഒരു പല പെരുംതുമ്പ ഇല ചെറുതായി അരിഞ്ഞു ഇട്ടു കുറുക്കി നാലില്‍ ഒന്നാക്കി അരിച്ചു
അര ഔന്സ് വീതം ഈ കഷായം ദിനം രണ്ടു നേരം കൊടുക്കാം.
ഈ കഷായം കുട്ടികള്ക്ക് പല്ല് മുളക്കുന്ന സമയത്ത് ഉണ്ടാകുന്ന
വയര്‍ ഇളക്കം, നില്ക്കും .
ഇതിനെ ഒരു വലിയ കലത്തില്‍ വെള്ളം ഒഴിച്ച് ഇട്ടു വാ കെട്ടി തിളപ്പിച്ച് അതിന്റെ ആവി കൊണ്ടാല്‍ ജ്വരം .തലവേദന
ഇവകള്‍ മാറും.
ഇത് രണ്ടു തരം ഉണ്ട്; ഇലകള്‍ നീളത്തില്‍ ഉള്ളത് ഇരട്ട പെയ് മിരട്ടി അല്ലെങ്കില്‍ ആണ്‍ തുമ്പ എന്നും ഇല വട്ടത്തില്‍ ഉള്ളത്
ഒറ്റ പേയ് മിരട്ടി അല്ലെങ്കില്‍ പെണ് തുമ്പ എന്നും പറയും.
ആണ്‍ കുട്ടികള്ക്ക് ഉണ്ടാകുന്ന അസുഖങ്ങള്ക്ക് പെണ് തുമ്പ ഇലയും പെണ് കുട്ടികള്ക്ക്ക ആണ്‍ തുമ്പ ഇലയും ഫല പ്രദം എന്ന് പറയുന്നു.
പണ്ട് കാലങ്ങളില്‍ ആര്യ വേപ്പില കൊണ്ട് മന്ത്രം ചൊല്ലി ഭൂത പ്രേതങ്ങളെ ഒഴിവാക്കിയിരുന്നു . വേപ്പില ക്ക് പകരം ഇതിന്റെ ഇലയും അന്ന് ഉപയോഗിച്ചിരുന്നത് കൊണ്ട് പേയ്മിരട്ടി എന്ന് പേര് വന്നത്.

ശ്ലെശ്മ ഗ്രഹണി, ചൂട് ,രൂക്ഷം ,മാന്ദ്യം, വാതാതിക്യം ഉള് ജ്വരം
രക്ത ധാതുവിലുള്ള അഴുക്കു ഇവകള്‍ നീക്കാന്‍ ശക്തി ഉണ്ട്.
സമൂലം എടുത്തു കഷായം വെക്കുന്നതാണ് വിധി.
ഇതിന്റെ ഇലയെ പച്ചയായി എടുത്തു തിരി പോലെ ചുരുട്ടി
നല്ലെണ്ണ, നെയ്യ് ഇവകളില്‍ ഏതെങ്കിലും ഒന്നില്‍ മുക്കി വിളക്ക്
പോലെ കത്തിച്ചാല്‍ ഉണ്ടാകുന്ന മണം പല ദോഷങ്ങള്ക്കുംന
നിവാരണം തരും. സിദ്ധര്‍ കള്‍ ഇതിന്റെ ഇലയെ ചുരുട്ടി ആവണക്കിന്‍ കുരു പാറയില്‍ ഇട്ടു ചതച്ചു കിട്ടുന്ന എണ്ണ പുരട്ടി
ദീപമായി കത്തിച്ചു വെച്ചിരുന്നു എന്നും യാതൊരു ക്ഷുദ്ര ജീവികളും ആ ഭാഗത്ത് വരില്ലായിരുന്നു എന്നും പറയുന്നു.
ഇതിനെ നെയ്യില്‍ മുക്കി കത്തിച്ചാല്‍ അതിന്റെ പ്രകാശ രശ്മികള്‍
ഒരു വിധത്തിലും എണ്ണയില്‍ മുക്കി കത്തിച്ചാല്‍ മറ്റൊരു വിധത്തിലും കാണാം.

No comments:
Post a Comment