Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ
Showing posts with label എരുക്ക്. Show all posts
Showing posts with label എരുക്ക്. Show all posts

Monday, 9 June 2014

എരുക്ക് പ്രയോഗങ്ങള്‍

പാമ്പ്‌ കടിച്ചാലുടന്‍ തന്നെ എരിക്കിന്റെ രണ്ടോ മൂന്നോ ഇല വായിലിട്ട്‌ ചവച്ചിറക്കണം . അതോടുകൂടിത്തന്നെ പച്ച വേരെടുത്ത്‌ ചതച്ച്‌ പാമ്പ്‌ കടിച്ച സ്തലത്ത്‌ ശക്തിയായി തിരുമ്മണം. (ഡോ.ലക്ഷ്മീപതി).• ഉണങ്ങിയ പുഷ്പങ്ങള്ക്ക്ാ‌ സമം കുരുമുളക്‌ പൊടി , ഇന്തുപ്പ്‌ ഇവ 4-8 ഡെ.ഗ്രാം വരെയെടുത്ത്‌ വെറ്റില നീരില്‍ ചവച്ചിറക്കിയാല്‍ ചുമ, ശ്വാസം മുട്ട്‌, കഫക്കെട്ട്‌ ഇവക്ക്‌ ആശ്വാസമുണ്ടാകും. • എരുക്കിന്റെ കായ് ഒരു ഭാഗം , മഞ്ഞളിന്റെ ഇല ഒരു ഭാഗം , കരുനൊച്ചിയില ഒരു ഭാഗം, ഇവ ഒന്നിച്ചരച്ച്‌ കല്ക്ക്മാക്കി അതിന്റെ നാലിരട്ടി ആട്ടിന്പാലും പാലിന്റെ പകുതി നല്ലെണ്ണയും ചേര്ത്ത് ‌ വിധി പ്രകാരം എണ്ണ കാച്ചി എടുക്കുന്നതിനെ അര്ക്കാതതി തൈലം എന്നു പറയുന്നു. ഈ തൈലം പുഴുക്കടി, വളംകടി, ദദ്രു, കുഷ്ടം മുതലായ രോഗങ്ങള്ക്ക്ത‌ ബാഹ്യ ലേപനത്തിന്‌ ശ്രേഷ്ടമാണ്‌.• അര്ക്കതത്തിന്റെ വേര്, അശ്വഗന്ധത്തിന്റെ വേര്, ഗുഗ്ഗുലു ഇവ മൂന്നും കൂടി അരച്ച്‌ 2 ഗ്രാം വീതമുള്ള ഗുളികകളാക്കി ഓരോ ഗുളിക ദിവസം 3 നേരം വീതം കഴിച്ചാല്‍ അമവാതം, സന്ധിഗത വാതം വാതരോഗം ഇവ ശമിക്കും (ഡോ.പി.കെ.ജെയിന്‍)• കാൽ വിരലുകളുടെ ഇടയില്‍ മഴക്കാലത്തുണ്ടാകുന്ന തഴുതണത്തിന്‌ (പുഴുക്കടി) ഈ ചേടിയുടെ കറ ഒഴിച്ചാല്‍ അശ്വാസം ലഭിക്കും. • ത്വഗ്രോഗങ്ങള്‍ , ചൊറി, ചിരങ്ങ്‌ എന്നിവക്ക്‌ എരുക്കില അരിഞ്ഞ്‌ അതില്‍ വരട്ടുതേങ്ങാപ്പീര ചേര്ത്ത്ച‌ ഒരു ദിവസം വെച്ചിരുന്നിട്ട്‌ പിറ്റേ ദിവസം പിഴിഞ്ഞ്‌ അതില്‍ അല്പ്പം ഗന്ധകവും പൊടിച്ചിട്ട്‌ തേക്കുക. ശമനം കിട്ടും. (ഡോ.കെ.രത്നമ്മ)• ചിരസ്വഭാവമുള്ള ഒരു ചര്മ്മതരോഗമാണ്‌ വിചര്ച്ചി ക (എക്സിമ). എപ്പോഴും വെള്ളം ഒലിച്ചു കൊണ്ടിരിക്കും. ചൊറിച്ചിലും ഉണ്ടായിരിക്കും. പൂര്ണ്ണംമായി സുഖം പ്രാപിക്കാന്‍ പ്രയാസമാണ്‌. ഈ രോഗത്തിന്‌ എരുക്കിന്റെ തൊലി ചതച്ചുരുട്ടി അതിന്റെ പുറത്ത്‌ കടുകരച്ച്‌ പൊതിയണം. അതെല്ലാം കൂടി ചളി കൊണ്ട്‌ പൊതിഞ്ഞ്‌ അടുപ്പിലിട്ട്‌ ചുടണം. മണ്ണ്‌ നല്ലതുപോലെ ചുവന്നാല്‍ എടുത്ത്‌ തണുപ്പിക്കുക. തണുത്തതിനു ശേഷം മണ്ണ്‌ അടര്ത്തി ക്കളഞ്ഞ്‌ അകത്തുള്ളത് കടുകെണ്ണയില്‍ ചാലിച്ച്‌ പുറമെ തേക്കുക. അസുഖം ഭേദമാകും. (ഡൊമസ്റ്റിക് മെഡിസിന്‍. സി.സി.ആര്.എ.എസ്‌)• വെള്ള എരുക്കിന്റെ വേര്‍ കാടിയില്‍ അരച്ച്‌ പുറമെ പുരട്ടിയാല്‍ മന്തു രോഗം ശമിക്കും