കഷണ്ടി മൂലം മനോവിഷമം അനുഭവിക്കുന്നവര്ക്ക് ,
കുന്നിക്കുരു അരച്ച് തേനിൽ നന്നായി mix ചെയ്യുക. പിന്നീടു തലയിൽ നന്നായി തേച്ചു പിടിപിക്കുക. 1 മണിക്കൂറിനു ശേഷം അത് തുടച്ചു മാറ്റി ശുദ്ധമായ വെളിച്ചെണ്ണ തേച്ചു കുളിക്കുക.തുടര്ച്ചയായി ചെയ്യണം.
കുറച്ചുനാൾ ഷെമയോടെ ചെയ്യുകയനെങ്ങിൽ കഷണ്ടി മാറി പുതിയ മുടി വരുകയും ചെയ്യും.
കുറച്ചുനാൾ ഷെമയോടെ ചെയ്യുകയനെങ്ങിൽ കഷണ്ടി മാറി പുതിയ മുടി വരുകയും ചെയ്യും.
Note: ഈ പ്രക്രിയ ചെയ്യുന്ന ദിവസങ്ങളിൽ 3 നെല്ലിക്ക ചവച്ചരച്ചു കഴിക്കുക.
No comments:
Post a Comment