eat inchikary or inchichammanthi everyday,malliyila,pudinyila,garlic,elam,kayam,uluva,chathche kizhiketti,svasam ullileke valiche idakkide manathe nokkuka,dadimadi churnam+thenil kazhikuka pachanamrtam kashayam+indekantham kashayam2 neram
കൂടാതെ തലയില്‍ എണ്ണ തേക്കുന്നത് നല്ലതാണ് മറ്റു പ്രശ്നം ഒന്നും ഇല്ലെങ്കില്‍ . എന്തായാലും ഒരു പിടി പനികൂര്‍ക്ക ഇല 50 മില്ലി നല്ലെണ്ണയില്‍ ഇട്ടു സൂര്യപാകം ചെയ്തു അത് നിറുകയില്‍,,നെറ്റിയില്‍ , മൂക്കിന്റെ പാലത്തില്‍ പുരട്ടുകയും അര മണിക്കൂറിനു ശേഷം കുളിക്കാം . കാന്താരി യുടെ ഇല അരച്ച് മൂക്കിന്റെ പാലത്തില്‍ ഇട്ടു നോക്കുക.. ഉണക്ക മഞ്ഞള്‍ വേപ്പെണ്ണ അല്ലെങ്കില്‍ നെയ്യ് ഏതിലെങ്കിലും ഒന്നില്‍ മുക്കി കത്തിച്ചു കെടുത്തി ഒരു പ്ലാവില കുമ്പിള്‍ കുത്തി അതില്‍ കൂടെ പുക മൂക്കില്‍ വലിക്കുക .

No comments:
Post a Comment