Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Tuesday, 7 October 2014

സര്‍പ്പ ദോഷം- അനില്‍ വൈദിക്

ആവണക്കിന്റെ വേദാർത്ഥം നാഗ കർണ്ണം എന്നാണ് .
ആവണക്ക് ഭുമിയിലെ വിഷം വലിച്ചെടുത്തു ഭുമിയിലെ വിഷം നിർമ്മാജനം ചെയ്യുന്ന ഒരു ചെടി ആകുന്നു നഗകർണ്ണം (പാമ്പിൻ കണ്ണ്) എന്നും ആവണക്കിന് പേരുണ്ട് 
ചില്ല് കുട്ടിൽ വളരുന്ന പാമ്പിനു പാലും മുട്ടയും മാത്രം കൊടുത്താലും എങ്ങിനെ വിഷം ഉണ്ടാകുന്നു മുട്ടയിലും പാലിലും വിഷം ഉണ്ടെങ്കിൽ അല്പ്പം വിഷകൂടുതൽ നമ്മിലും കണ്ടേനെ ഇവിടെയാണ് മഹര്ഷി മാർ നാഗത്തിനു മറ്റൊരു പേരായ 'വായുഭക്ഷകൻ '' എന്ന് നാമകരണം ചെയ്തത് അമേരിക്കയിൽ ഉള്ള വായുവിലെ വിഷം ഭാരതത്തിൽ ഇരിക്കുന്ന നാഗത്തിനു വലിച്ചെടുക്കാൻ സാദിക്കുന്നു 
വാരി വലിച്ചു തിന്നുന്ന ജീവി അല്ല പാമ്പ് എല്ലായ്പ്പോഴും ഭക്ഷണം വേണ്ട . വായു ഉണ്ടല്ലോ ?? 
പക്ഷെ വായു ദുഷിച്ചാൽ നമ്മളും പാമ്പും ഇല്ലാതാകും ഒരു ജീവിക്കും പരിധിയിൽ കവിഞ്ഞ കഴിവില്ല 
പക്ഷെ പ്രിയ ശാസ്ത്രജരെ വായു ദുഷിക്കില്ല ഭുമി മലിനമാക്കിയാൽ മാത്രമേ വായു ദുഷിക്കയുള്ളു 
ഭുമിയിൽ ഉള്ള മാലിന്യങ്ങൾ പലതരത്തിലുള്ള വിഷം തന്നെ ആണ് അത് വായുവിൽ കലരാതെ സുക്ഷിക്കുന്നത് വിഷ ചെടികളും കഞ്ഞിരം പോലുള്ള വൃക്ഷങ്ങളും ആകുന്നു 
പക്ഷെ വായു ദുഷിക്കാതിരിക്കാൻ ഇവയെല്ലാം ആര് നടുന്നു ?

വളരെ വര്ഷങ്ങക്ക് മുൻപ് ആരോ ഒരാൾ തല്ലികൊന്ന ആ പാവം നാഗവും ആ പാമ്പിന്റെ വായിൽ ഞാൻ കണ്ട ആവണക്കിൻ വിത്തുകളും എന്നെ വേദനിപ്പിക്കുന്നു 
മനുഷ്യ''''' നീ നിന്റെ വലം കൈ കൊണ്ട് പ്രകൃതിയുടെ മടിത്തട്ടിലേക്ക് വലിച്ചെറിയുന്ന നിന്റെ ഉചിഷ്ട്ടം 
നിന്റെ ക്രുരത ആകുന്നു
നിന്റെ നെറികേടും അറിവുകേടും ആകുന്നു 
പ്രിയ നഗമേ... എന്റെ മിത്രമേ നീയാണ് ഇതു നട്ടു പിടിപ്പിക്കുന്നത് എന്ന് എത്ര പേര്ക്ക് അറിയാം
എന്തിനുവേണ്ടി ??

നാഗങ്ങൾ വായു ഭക്ഷിക്കുന്നവാർ ആണ് എന്ന് പറഞ്ഞല്ലോ നിങ്ങൾ ആരും തെളിവുകൾ ചോദിക്കുന്നില്ലേ ? കഷ്ട്ടം നമ്മളിങ്ങനെയോ ? ഇതാ ഒരു തെളിവ് പറഞ്ഞു തുടരുന്നു 
നമ്മൾ പറയാറില്ലേ അവൻ മുർഖൻ ആണ് ചീറ്റി പാഞ്ഞു വരുന്നത് കണ്ടില്ലേ;;;; നീയെന്താടാ ...അണലി ചീറ്റും പോലെ ചീറ്റുന്നത്.. ഇതൊക്കെ പൊതുവെ നാട്ടിൽ പറയുന്ന വാക്കുകൾ ആണ്
പക്ഷേ ഇങ്ങനെ കുറെ വായു പുറത്തേക്ക് വിട്ടു ചീറ്റണമെങ്കിൽ അകത്തു കുറെ വായു ശേഖരിക്കാൻ കഴിയുന്നവനെ പറ്റു (യോഗ ഒരു ശോസന പരിശീലനം ആണ് നമ്മുടെ ആയുസ്സും ശോസനം പോലെ ആയിരിക്കും മത്സ്യത്തെ പോലെ ചെകിള ഇല്ലാത്ത ആമ കുറെ നേരം ജലത്തിൽ വസിക്കുംജലത്തിൽ വെച്ച് ശോസനം നടത്തിയാൽ നമ്മെളെ പോലെ ആമയും ആമാശയത്തിൽ വെള്ളം കയറി മരിക്കും അത് കൊണ്ട് ഇവയും മുകളിലേക്ക് പൊന്തി വന്നു വായു സീകരിക്കും പത്തു മിനിറ്റിൽ ഒരു പ്രാവിശം മാത്രം ശോസനം നടത്തുന്ന ആമ 600 വർഷം ജീവിക്കും പുച്ച പട്ടി എന്നിവ മിനിറ്റിൽ 56 തവണ ശോസിക്കുംകുടിയാൽ 15 വര്ഷം കൊണ്ട് അവയും വിട പറയും നമ്മൾ മനുഷ്യവര്ഗ്ഗം മിനിറ്റിൽ 15 തവണ നമുക്ക് കുടിയാൽ 120 വര്ഷം താപസ്സാൻ ശോസനം കുറക്കുന്നു ആയുസ്സ് കുടുന്നു IT, NAME,S ARE YOGA ) പിന്നെ ഈ ശോസന കഴിവ് ഉള്ളത് നാഗത്തിനു ആണ് കടൽ പാമ്പ് 1500 വര്ഷം ജീവിക്കും എന്ന് അഥർവ്വവേദം പറയുന്നു അതിനു കഴിവുള്ളവർ ആണ്കടൽ നാഗങ്ങൾ 
അമേരിക്കയിൽ ഉള്ള വിഷം ശ്രിലെങ്കയിൽ ഇരിക്കുന്ന ഒരു നാഗത്തിന് ശേഖരിക്കാൻ സാദിക്കും
ജന്മത്തിന് മുൻപ് ബീജ രൂപത്തിലുള്ള നാഗങ്ങൾ ആയിരുന്നു നമ്മൾ പിതാവിന്റെ ബീജം നാഗങ്ങൾ ആണല്ലോ // കശ്യപ്രേജാപതിക്ക് കുദ്രുവിൽ ഭുമിയിൽ ആദ്യമായി ജനിച്ചതും പലതരം നാഗങ്ങളായിരിന്നു എന്ന് മഹാഭാരതം പറയുന്നു മരണ ശേഷം നമ്മുടെ ശരീരം (പുഴുവിന്റെ രൂപത്തിലുള്ള ) നാഗങ്ങൾ ആകുന്നു.. ജന്മ ശേഷവും മുന്പും നമ്മൾ നാഗങ്ങൾ '''എന്തൊരു വിചിത്രം'''
സര്പ്പകാവുകൾ നമ്മുടെ ആരാധനാ കേന്ദ്രങ്ങൾ ഉണ്ണിയാര്ച്ച മുതൽ പണ്ടുല്ലവരെല്ലാം തൊഴാൻ പോയതും കാവുകളിൽ 
ലോകനാർ കാവ് മുതൽ ആയില്യo കാവ് മുതൽ നമ്മുടെ ആരാധന കേന്ദ്രങ്ങൾ 
വിഷ്ണു ശയിക്കുന്നത്‌ നാഗത്തിൻ മേലെ 
ശിവ ആഭരണം നാഗം 
അമൃതിനു വേണ്ടി ഉപയോഗിച്ചതും നാഗത്തിനെ 
ഇനി നമുക്ക് നവൂറു എന്താണെന്നു നോക്കാം

ഭുമിയിലുള്ള വിഷങ്ങൾ നാഗങ്ങൾ വലിച്ചെടുക്കും അതിന്റെ തൈമസ്സു ഗ്ലാന്ടു അതിനു വിശേഷമാണ് ഈ വിഷം അത് സുഷിച്ചു വെക്കുന്ന കാലത്തോളം 

അതിനു രോഗം ഒന്നും വരാറില്ല ഈ ലോകത്തിൽ ഡോക്ടറുടെ എംബ്ലം ആയി ലോകം തെരഞ്ഞെടുത്തിരിക്കുന്നത് രണ്ടു നാഗങ്ങൾ ആണ് എന്നത് നിങ്ങൾ 

ശ്രദ്ധിച്ചിരിക്കും എന്താണ് നാഗം തന്നെ ലോകം തെരഞ്ഞെടുത്തത് ?? എവിടെയെങ്കിലും പമ്പ് സോയം ചത്തു കിടക്കുന്നത് കണ്ടവർ ഈ ഗ്രുപ്പില് ഉണ്ടോ

- ( തല്ലി കൊന്നത് അല്ലാതെ ) നവജാത ശിശുവിനു ജന്മം മുതൽ 3 വര്ഷം വരെ തൈമസ് ഗ്ലാണ്ട് പ്രവര്ത്തിക്കും ഈ ഗ്ലാണ്ടിന്റെ പ്രവര്ത്തന ഫലമായി കണ്ടത്തിൽ അന്തരീഷത്തിലെ രോഗ പ്രതിരോധ ജൈവ വിഷം നിറയും (നാഗത്തിനും തൈമസ് ഗ്ലാണ്ട് ഉണ്ട് എന്ന് നേരത്തെ പറഞ്ഞിരുന്നു ) അത് കൊണ്ട് കുഞ്ഞുങ്ങക്ക് മഹാ വ്യാധികൾ ഒന്നും വരാറില്ല നാഗത്തിനെപോലെ ഇവരും രോഗമുക്തരാണ് ഒന്നുകുടി എല്ലാവരെയും ഓര്മ്മിപ്പിക്കുന്ന ഒരു കാര്യo പറയട്ടെ നമ്മുടെ രോഗ പ്രതിരോധ ശക്ത്തി എന്നാൽ നമ്മിലുള്ള ജൈവ വിഷം ആണ് ആ വിഷം നമ്മിലുള്ള അളവ് പോലെ ആയിരിക്കും നമ്മുടെ രോഗങ്ങളും എന്നറിയുക 
വിഷം തളിച്ച പച്ചക്കറികളിൽ പഴവർഗ്ഗങ്ങളിൽ ഈച്ച പോലും വരാറില്ല അത് പോലെ ജൈവവിഷം നമ്മളിൽ ഉണ്ട് അതിന്റെ ഏറ്റ കുറച്ചില് പോലെ ആണ് നമ്മുടെ രോഗങ്ങളും കടന്നലിനെ എന്തിനാണ് സൃഷിട്ടിചിരിക്കുന്നത് കാട്ടിലെ ആദ്യ വാസികല്ക്ക് എന്തുകൊണ്ട് പോളിയോ വരുന്നില്ല 
പോളിയോ വാക്സിൻ ഉള്ള ജീവികൾ ആണ് കടന്നൽ കടന്നല് കുത്തിയാൽ പോളിയോ വരില്ല തേള് കുത്തിയാൽ ഒട്ടുമിക്ക രോഗങ്ങളും വരുന്നില്ല പമ്പ് കടിയേറ്റവന് കാന്സർ ഉണ്ടാകുന്നില്ല സ്ത്രികൾ കമ്മലിടുന്നത് കൊണ്ട് കഷണ്ടി ഉണ്ടാകുന്നില്ല പണ്ടുള്ള എല്ലാ ഭാരതീയരും ആണും പെണ്ണും മുടിവള്ർത്തിയിരുന്നു കമ്മലും ധരിച്ചിരുന്നു 
ഉയര്ന്ന ഫ്ലാറ്റുകളിൽ താമസിക്കുന്നവര്ക്ക് മലബന്ധം ഉണ്ടാകുന്നു കാരണം ഗുദം ഭുമിയുമായുള്ള ആകര്ഷണം കുറയുന്നത് കൊണ്ടാണ്
ഇനി നമുക്ക് നവജാത ശിശുവിലേക്ക് വരാം കുട്ടികള്ക്ക് വിഷം സീകരിക്കാൻ കഴിവുണ്ട് എന്ന് പറഞ്ഞല്ലോ 
വിഷം കുടിയാൽ കുഞ്ഞുങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് നോക്കു വെള്ളം നിറഞ്ഞ വാട്ടർ ടാങ്കിൽ നിന്നും ജലം പുറത്തേക്ക് പോകുന്ന പോലെ ഇവരും കുടുതൽ ഉണ്ടാകുന്ന വിഷം പുറത്തേക്ക് ഒലിപ്പിക്കുന്നു ഇതിനെ ആണ് നമ്മൾ നാവൂറു എന്ന് പറയുന്നത് ഈ പുറത്തേക്ക് ഒലിപ്പിക്കനുള്ള കഴിവുകൾ കുട്ടികള്ക്ക് ഇല്ലെങ്കിൽ വിഷം നിറഞ്ഞു മരണം സംഭവിക്കാം ഈ കാരണം കൊണ്ട് അമ്മമാർ നാഗത്തിനോട് അപേഷിക്കുന്നു'

ഇവിടെ ഒരു സംശയം ആമയുടെ ശ്വസന രീതി ഒരു മിനിറ്റില്‍ നാലു അല്ലെങ്കില്‍ അഞ്ച് തവണ എന്നും ആയുസ്സ് 200 വര്‍ഷ്മെന്നും ഒരു യോഗ പുസ്തകം പറയുന്നു.// ഡാനിയേൽ സര് നമ്മളെല്ലാം ആമയെ വെള്ളത്തിൽ വെച്ച് കണ്ടിരിക്കും ആമക്ക്‌ ചെകിളകൾ ഇല്ല എന്ന് നമുക്കും അറിവുള്ളതാണല്ലോ അത് കൊണ്ട് ഈ ജീവി ശോസനത്തിനു വേണ്ടി ആണ് മുകളിലേക്ക് പൊങ്ങി വരുന്നതും ശോസം പുറത്തേക്ക് വിട്ടു വീണ്ടും വായു നിറച്ചു ജെലത്തിലേക്ക് ഉളയിടുന്നതും ഈ പ്രവര്ത്തി മിനിറ്റിൽ 4 പ്രാവിശം ചെയ്തു കൊണ്ടിരുന്നാൽ ഇതു മാത്രമേ ആമക്ക്‌ ചെയ്യാൻ സാദിക്കു 
അപ്പോൾ അവയ്ക്ക് ഭക്ഷണം കട്ട പോക മീനും മറ്റും പിടിച്ചു തിന്നാൻ പറ്റില്ല 

അങ്ങിനെ ഭുമിയിൽ മാലിന്യo കുടിയാൽ അതെല്ലാം തൈമസ് ഗ്ലാണ്ട് ഉള്ള ജീവികൾ വഹിക്കണം
നമുക്കും അത് കൈമോശം വന്നിട്ടില്ല നമ്മുടെ തൊണ്ടയിലും ഇപ്പോഴും തൈമസ് ഗ്ലാണ്ട് ഉണ്ട് 
ഭുമിയിലെ വിഷം നാഗം ശോസനത്തിലൂടെ സീകരിച്ചു വിഷഗ്രെന്ധിയിൽ നിറക്കുന്നു ഈ നാഗങ്ങൾ ഈ പ്രവര്ത്തി ചെയ്തില്ലെങ്കിൽ ഉറപ്പായും അന്തരീഷം വിഷം കൊണ്ട് നിറയും പിന്നെ ഇതേ തൈമസ് ഗ്ലാണ്ടുള്ള ( നീലകണ്ടം )നവജാത ശിശു വേണം ഇത് സീകരിക്കാൻ പരിധിയിൽ കഴിഞ്ഞ ഒന്നും ചെയ്യാൻ നമ്മളടക്കംഒരു ജീവിക്കും ഒന്നും സാദിക്കില്ല വിഷം കുടുതൽ സീകരിക്കുന്ന ശിശുവിന് മരണം തന്നെ കൂട്ടുകാരൻ ഈ സത്യ മെല്ലാം അറിയുന്ന ഭാരതീയർ ഭാരതത്തിലെ ജെനത്തിനോടും എല്ലാവരോടും മഹാര്ഷികൾ മൊഴിഞ്ഞു വീടിനു മുന്നില് കാവുകൾ തന്നെ വെച്ച് പിടിപ്പിക്കു എന്നിട്ട് ഈ ഓമന ഉണ്ണികളുടെ നാവു ദോഷം തീര്ക്കാൻ ഉറക്കെ പുള്ളുവർ പാട്ട് പാടുക / കാവ്‌ തീണ്ടാരുത് നാട് മുടിയും / കാവ്‌ തീണ്ടരുത് ജലം വറ്റും / ഇപ്പോൾ കാവ്‌ തീണ്ടി നാവ് നശിക്കുന്നു / 

ഈ നിലയിൽ ഇനിയും അന്തരീഷം മലിനീകരണപ്പെട്ടാൽ തൈമസ് ഗ്ലാടുള്ള നവജാത ശിശു ഭുമിയിൽ ഇല്ലാതാകും 80 വര്ഷം കൊണ്ട് ഭുമി മനുഷ്യശുന്യo എന്ന് കുടി പറഞ്ഞുകൊള്ളട്ടെ 
ഇനി നമുക്ക് സര്പ്പകാട്‌ വെച്ച് പിടിപ്പിക്കാം 
നിങ്ങളെ ഞാൻ കവുകളിലേക്ക് കൊണ്ട് പോകുന്നു ചര്ച്ച ചെയ്തു നമുക്ക് കാവുകളിലൂടെ നടക്കാം കാവിലെ പന / പാല/ കുളം / എന്നിവ നമുക്ക് എന്തിന് എന്ന് കുടുതൽ പഠിക്കേണ്ടേ 
ഒരു യെക്ഷി കഥ പറയാം അതും എനിക്ക് അനുഭവമുള്ള യെക്ഷികഥ അമ്മയാണെ സത്യo ഇതു കേട്ട് നിങ്ങൾ അമ്പരപ്പെടും എന്ന കാര്യoതീർച്ചആണ് അല്പ്പം പോലും നുണയില്ലാതെ അത് പറയും ഞാൻ നേരിട്ട് കണ്ട ഒരു പാവം യെക്ഷിയെ നിങ്ങള്ക്ക് പരിചയപ്പെടുത്താം 
ഈശോര ...മലയാറ്റൂരിൽ വെച്ച് പാമ്പ് കടിച്ചാലും മഞ്ഞുംമ്മലിൽ വെച്ച് പാമ്പ് കടിക്കരുതേ'''' ( കളമശ്ശേരി ഇന്ട്രെസ്റ്റിയൽ മേഖല ലോക ആരോഗ്യ സംഗടന മലിനീകരണ മേഖല ആയി പ്രേക്ക്യപിച്ചു ) മലയാറ്റൂരിൽ വെച്ച് രാജവെമ്പാല കടിച്ചതിലും മാരകമായിരിക്കും കളമശ്ശേരിയിലെ മഞ്ഞുമ്മലിൽ വെച്ച് സാദാ പാമ്പ് കടിച്ചാൽ കാരണം ഇവിടെ നാഗത്തിനു കുടുതൽ വിഷം ശേഹരിക്കാൻ ഒരു കുറവും ഇല്ല വിഷ മേഖല ആണ് പക്ഷെ കൊടും കാട്ടിലെ പാമ്പിനു പോലും വിഷം കുറവായിരിക്കും 
വേദങ്ങളും ഉപനിഷിത്തുകളും നാഗത്തിന് ഈട്ടിരിക്കുന്ന നാമം '''വായു ഭക്ഷകൻ ''' എന്നാണ് ( താല്പര്യ മുള്ളവർക്ക് ശബ്ദ താരവലി dictionary നോക്കാം ) നാഗം വായു തിന്നുന്നു എന്ന് പറഞ്ഞാൽ ശാസ്ത്രം ഇന്നു പുച്ചിക്കും അരയാൽബന്ധു എന്നും നാഗത്തിന് പേര് ഉണ്ട്

ലെവണാമ്ശം മുലം ജലം ഉപയോഗ്യമല്ലതായപ്പോൾ ജലത്തിലെയും വായുവിലെയും വിഷം ഉച്ചോസവായുകൊണ്ട് നശിപ്പിക്കാൻ സ്ര്പ്പത്തെ ശിവഭഗവാൻ നിയോഗിച്ചെന്നും തമിഴ് കൃതികൾ പറയുന്നു 
ചിത്ര കുടം മുതൽ കാവ് കുളം എന്നിവ ഉള്ളതാണ് കാവുകൾ എന്നും വായിക്കാൻ കഴിഞ്ഞു 
എങ്കിലും കുടുതൽ വിഷം ശോസിക്കാൻ പാമ്പുകൾക്ക് സാദിക്കില്ല അപ്പോൾ വിഷം വലിച്ചെടുക്കാൻ സാദിക്കുന്ന ചെടികളും ഇവയെ സഹായിക്കുന്നു അതിലൊന്നാണ് ആവണക്കിനെ പോലെയുള്ള വിഷചെടികൽ / ഉമമം / എരുക്ക് എന്നിവ അതില്പ്പെടും 
പക്ഷെ നാഗത്തിനു വിഷശേഖരണം അധികമായാൽ നാഗവും വിഷം മൂലം മരിക്കും അവയ്ക്ക് നവജാത ശിശുവിനെ പോലെ നാവൂരാനുള്ള കഴിവില്ല 
പിന്നെ അവർ എന്ത് ചെയ്യുന്നു
ഇനി പാലകളെ കുറിച്ച് രണ്ടു വാക്ക് ഭുമിലെ സകല വിഷ ജീവികളും പാലയിൽ ദംശനം എല്പ്പിച്ചാണ് വിഷം കുറക്കുന്നത് 
വള്ളിപ്പാലകൾ നമ്മുടെ നാട്ടിൽ കുറയുന്നു കടന്നലും കുറയുന്നു 
നിങ്ങളിൽ അപുർവ്വം ആളുകൾ കേട്ടിരിക്കാൻ സാധ്യത ഇല്ലാത്ത ഒരു പാലയാണ് '''തീപ്പാല''' രാത്രി പ്രകാശിക്കുന്ന ഈ പാലകൾ കൊടും വനങ്ങളിൽ മാത്രം കാണുന്നു ചുടു കുടുന്ന പോലെ ഇവയും കുറയുന്നു അതിന്റെ കൂടെ രാജ വെബാലയും കുറയുന്നു 
ദെന്തപ്പാല കുറഞ്ഞാൽ ചിത്ര ശലഭങ്ങൾ ഇല്ലാതാകും 
ഇനി പാലകൾ എന്ത് ചെയ്യുന്നു എന്ന് നോക്കാം 
ജീവികൾ നല്കുന്ന വിഷങ്ങൾ പാലകൽ സീകരിക്കുന്നു ഇതിൽ ദൈവപ്പാല തന്റെ വിഷം വേരിലുടെ തൊട്ടടുത്തുള്ള കുളത്തിലോ കിണറ്റിലെക്കോ വിടുന്നു ജലം ഉള്ളിടം ഇവയുടെ വേരുകൾ പോകുന്നു എന്നും നിങ്ങൾ മനസ്സിലാകുക സർപ്പകവുകളിൽ കുളം ഉണ്ടാക്കുന്നത് ഇതിനു വേണ്ടിയാണ് വിഷം ഉണ്ടാകുന്ന അവസ്ഥയിൽ ആരാണോ ഇതിൽ കുളിക്കുന്നത് ഇവയുടെ സമീപമുള്ള കിണർ വെള്ളം കുടിക്കുന്നത് അവര്ക്ക് മാരകമായ തൊക്ക്വ് രോഗങ്ങൾ വരുന്നു
ഇതറിയാത്തവർ പലരും ഈ രോഗത്തെ സര്പ്പ കോപം എന്ന് തെറ്റിധരിച്ചു സർപ്പങ്ങൾ വെറും പാവങ്ങൾ ആണ് 
വാസ്തു ശാസ്ത്രത്തിൽ കിണരിനരുകിൽ പാല പാടില്ല എന്നു വെക്ത്തമായി പറയുന്നുണ്ട് വാസ്തു ദോഷം തീര്ക്കാൻ എന്നെ വിളിക്കുന്നിടത്തെല്ലാം ഞാൻ ഇതു പറയാറുണ്ട്‌ 

ദൈവപ്പാല വേരിലുടെ ആണ് വിഷം പുറത്തു കളയുന്നത് എന്ന് നേരത്തെ പറഞ്ഞല്ലോ 
എന്നാൽ ഏഴിലം പാല മറ്റൊരു രീതി ആണ് സീകരികുന്നത് 
വെളുത്ത പുഷ്പ്പങ്ങൾ എല്ലാം തന്നെ രാത്രയിൽ ആണല്ലോ പുക്കുന്നത് മുല്ലപ്പു രാത്രയില് ആണ് പുക്കുന്നത് 
മണിയറയിൽ മുല്ലപ്പു കൊണ്ട് നമ്മൾ പന്തല് തീര്ക്കും കിടക്കയിൽ വിതറും മുല്ലപ്പുവിലും വില കുടിയ പൂക്കൾ ഉണ്ടായാലും ആരും മണിയറയിൽ മറ്റൊന്നും കൊണ്ട് വരരുത് മുല്ലപ്പുവിനു മറ്റൊരു ഗുണം ഉണ്ട് 
നമ്മൾ മണവാട്ടിയുടെ കാർക്കുന്തലിൽ ഇതു ചുടിക്കാറുണ്ട് എന്തിനു വേണ്ടി എന്നും പറയാം ഈ പുവിനു പുരഷനിലെ കാമ വാസനയെ ഉയരെത്തിലേക്ക് എത്തിക്കുവാൻ വളരെ കഴിവുണ്ട് 
ആദ്യ രാത്രി തന്നെ മനുഷ്യനെ മെനക്കെടുത്താൻ അവളുമാര് കുറെ മുല്ലപ്പൂ തല നറച്ചു വാരി ചൂടി വരും 
ഇ മാത്ര മാണെങ്കിൽ സഹിക്കാമായിരുന്നു അല്പ്പം അടക്ക കൂട്ടി വെറ്റിലയും നൂറും ചേര്ത്തു മുറുക്കാനു മായി കാത്തിരിക്കും നമ്മുടെ വരവും നോക്കി മണിയറയിൽ കാത്തിരിക്കും ഈ പണ്ടാരങ്ങൾ 
അട്ക്കയ്ക്ക് ബീജത്തെ സ്തംഭിപ്പിക്കാൻ കഴിവുണ്ട് സ്കലനം ദീർഹിപ്പിക്കും 
കാമ ഭ്രാന്തു കുടിയ പുരുഷനെ ഒരു സ്ത്രീക്കും പരിധിയിൽ കഴിഞ്ഞു സഹിക്കാൻ പറ്റില്ല 
ഇതിനും അഥർവ്വം മരുന്ന് പറയുന്നത് അടക്കാ മരത്തിന്റെ (കവുങ്ങ് ) വേര് ഇട്ടു തിളപ്പിച്ച ജലം കൊടുത്താൽ മതി അല്ലാതെ എ പാവം കൊന്തനെ ഉപേഷിക്കേണ്ട
നമ്മുടെ നാട്ടിൽ ബിയര് കുടിക്കുന്നവർ എല്ലാം തന്നെ ഉദ്ധാരണ കുറവ് ഉള്ളവർ ആണ് ബിയറിൽ അടക്ക ചെരുന്നാതാണ് കാരണം 
ചര്ച്ച വഴി മാറരുത് അതൊക്കെ പിന്നെ ആകാം നമുക്ക് യെക്ഷിയിലേക്ക് പോകാം സമയം രാത്രി ആയി എന്ന് വെച്ചാൽ പന്ത്രണ്ടു മണി 
എനിക്ക് വീട്ടില് പോകണം അതും യെക്ഷി കാട് വഴി ഒരു ചൂട്ടു പോലും എന്റെ കൈയ്യിൽ ഇല്ല 
ഈ കൂര കൂരിരുട്ടിൽ ഞാനൊറ്റക്ക് ഈ ഒറ്റയടി പാതയിലൂടെ ഒരു നാഗത്തെ പോലെ ഒറ്റയ്ക്ക് നടക്കുന്നു മനസ്സിൽ ഭയമുണ്ട് 
ധൈര്യO കൈവിട്ടുള്ള ഒരു നിശ അന്ധത എന്നെ പിടി മുറുക്കുന്നു 
മൂങ്ങകൾ മൂളുന്നു പുള്ളിന്റെ മുരള്ച്ച കേള്ക്കുന്നു 
അങ്ങകലെ പട്ടികൾ ഓലിയിടുന്നു അസഹ്യമായ പാല പൂത്ത മണം പരക്കുന്നു 
മുല്ല പൂവിന്റെ മണം ഒഴികുയെതുന്നു ആ മണത്തിലും ഒരു പന്തി കേട് കുടുതൽ ഭയപ്പെടുത്തുന്നു 
ഭയം എന്നെ വേട്ടയാടുന്നു 
എന്റെ കാലുകൾ മരവിക്കുന്നുവോ 
എന്തോ ശബ്ദം കേട്ട പോലെ എനിക്ക് തോന്നുന്നതാണോ ???
നിശയുടെ ചെങ്ങിലയോ ? നഗത്താളിയുടെ മണം പരക്കുന്നു 
ചുവന്ന നാക്കും മുടിയഴിച്ചിട്ടും വെളുപ്പുടുത്തും അങ്ങ് ഏഴിലം പാലയിൽ നിന്നും ഒരു ചുവന്ന കണ്ണുകൾ എന്നെ നോക്കുന്നുവോ 
പെട്ടന്ന് അതാ എന്റെ മുന്നിൽ അതാ യെക്ഷി '''' യെക്ഷി തന്നെ കൂര്ത്ത നഖങ്ങൾ എന്റെ ദേഹത്ത് തറക്കുന്നു =
എനിക്ക് പേടിയാകുന്നു ഇവളെന്നെ കൊന്നു ചുടു ചോര കുടിക്കും എന്റെ മാംസം ഇവൾ കടിച്ചുകീറി തിന്നും 
വരൂ എന്നെ ആരെങ്കിലും രേക്ഷിക്കൂ 

ചുണ്ണാമ്പുണ്ടോ ?'''

ഇല്ല അതൊക്കെ ഇപ്പോൾ ഭായി മാരാണ് വില്ക്കുന്നതും എന്റെ വശം ഇല്ല എന്റെ യെക്ഷിയമ്മേ 
ഹും അതെന്താ'' ?

മുറുക്കിയാൽ കാൻസര് വരും

അതെയോ ?? ഇതു നിന്നോട് ആരാ പറഞ്ഞേ ??

ആധുനിക ശാസ്ത്രം

ഓഹോ ;;; എടാ പൊട്ടാ ;;;ഇവിടെ വരരുചിയുടെ കാലം തൊട്ടു... വെറ്റില /അടക്ക ചുണ്ണാമ്പ് / ഇവ മൂന്നും കൂട്ടി മുറുക്കും എന്നിട്ടും അവര്ക്കൊന്നും ഇതു വന്നില്ല നിന്റെയൊക്കെ തലയിൽ കണക്കു കേറ്റി തന്ന ചാണക്യണ്‍ എന്ന മഹാൻ മൂന്നും കൂട്ടി മുരുക്കുയിരുന്നു എന്ന് പഴയ കാല കവിതകൾ പറയുന്നു 

അയ്യോ ;; യെക്ഷിയമ്മേ എനിക്കിതൊന്നും അറിയില്ല അല്ല '' പിന്നെ ഒരു സംശയം നാലും കൂട്ടി അല്ലേ മുറുക്കുയിരുന്നത് അമ്മ പുകലയുടെ കാര്യമങ്ങു മറന്നുവോ ??

;;;എടാ പൊട്ടാ ;;പണ്ട് വരരുചി ബ്രാമണ പെണ്ണിനോട് എനിക്ക് ഭക്ഷണ ശേഷം മൂന്നു പേരെ തിന്നണം നാല് പെരെന്നെ ചുമക്കണം എന്നല്ലേ പറഞ്ഞത് ഇതിൽ നാല് പേര് കട്ടിലും മൂന്നു പേര് മുറുക്കാനും ആയിരുന്നു 
പുകല അന്നൊന്നും ഉണ്ടായില്ല ഈ പുകല നീയൊക്കെ കുത്തി കേറ്റിയാൽ നിന്റെയൊക്കെ ആസനത്തിൽ വരെ കാൻസര് വരും 
ശെരി പുകല കൂട്ടാതെ ഇനി മുതൽ മുറുക്കാം അല്ലേ ??

അങ്ങിനെ ആയിക്കോ പക്ഷേ നീ പെണ്ണ് കെട്ടിയിട്ടില്ലെങ്കിൽ അടക്ക ഉപയോഗിക്കേണ്ട അത് നിന്നിലെ പുരുഷ ഹോർമോണുകളെ ഇല്ലാതാക്കും 
ഹെന്റമ്മേ ഞാൻ അടക്കാ മാത്രമേ വലിച്ചു കേറ്റാരുള്ളൂ അപ്പൊ എന്റെ കാര്യമങ്ങു കട്ട പൊക അല്ലെ ??
ഇല്ലെടാ നീ പേടിക്കേണ്ട നീ ഇവിടെ വന്നപ്പോൾ ഒരു മണം കിട്ടിയോ ??
എന്ത് മണം ആണ് എന്റെ യെക്ഷിയമ്മേ ??
നാഗത്താളിയുടെ മണം'''' 
ഹോ ഓ ''''കിട്ടി 
ഈ നാഗത്താളിയിൽ അതിലൊരു സൂത്രം ഉണ്ട് അത് ആര് എതിര്ത്താലും നിനക്ക് മാത്രം അത് പറഞ്ഞു തരാം 
യെക്ഷിയമ്മേ ''''
എന്താടാ ;;;ഇനി എന്തെങ്കിലും വേണോ ??
വേണം ''അറിയണം ''പലതും ഇത്രയും അറിവുള്ള നിങ്ങൾ എന്തിനാണ് മനുഷ്യരുടെ ചോര ഉറ്റി കുടിച്ചു അവരെ നിഷ്ക്കരുണം കൊല്ലുന്നത് 
ഹി 'ഹി 'ഹി; ഞാൻ കൊല്ലുമെന്നൊ ഒരിക്കലും''' ഞാൻ ആരെയും കൊന്നിട്ടില്ല എന്റെ കുട്ടി ആരാ ഇതെല്ലാം നിന്നോട് പറഞ്ഞത്?? 
അമ്മെ ഇതെല്ലാം നാട്ടിൽ പാട്ടാണ് 
ശെരി എങ്കിൽ നീയറിയുക ഞാനല്ല യെക്ഷി ഈ യെക്ഷി സാക്ഷാൽ ''ഏഴിലം പാല ''ആണ് ഈ പാലയാണ് മനുഷ്യനെ കൊല്ലുന്നത്

അടുത്ത രാത്രിയുടെ മൂന്നാം യമാത്തിനു മുൻപേ ഞാൻ ആ ഇരുണ്ട വനത്തിൽ എത്തപ്പെട്ടു 
കൂമൻ ഭയപ്പെടുത്തും ഉച്ചത്തിൽ കൂവുന്നുണ്ട് 
കാലൻ കോഴികൾ എന്നെ നോക്കി കണ്ണുരുട്ടുന്നു 
കരിയിലകളിൽ പാദ സ്പര്ശം ഏല്പ്പിച്ചു ഇരിട്ടിലൂടെ ഞാൻ നടന്നുഎന്നെ കാത്തിരിക്കുന്ന എന്റെ മിനി മോളെ പ്പോലെ (ഭാര്യ ) അവളും എന്റെ ആഗമനവും നോക്കി എന്നെ കാത്തിരിക്കുന്നു 
യെക്ഷിയും ഞാനും വീണ്ടും കണ്ടുമുട്ടുന്നു 
സുന്ദരിയായ ഈ സ്ത്രി രൂപം എന്നെ കൂരിരുട്ടുള്ള കാവിലേക്കു മന്ദസ്മിതത്തോടെ ഷെണിച്ചു 
ഇരിക്കാൻ കടംബിന്റെ ഇലകൾ പറിച്ചു നീട്ടി
അത് വങ്ങും നേരം കൂര്ത്ത നഖങ്ങൾ എന്റെ കൈവിരലിൽ സ്പര്ശിച്ചുവോ ??
ശാസ്ത്ര വിവരണം കേക്കാൻ ഞാൻ അതിലിരിപ്പുറപ്പിച്ചു ആ ചുണ്ടുകൾ മോഴിയുന്നതും നോക്കി ഞാനിരുന്നു 
കൊകിലത്തെ പോലെ അവൾ പറയാൻ തുടങ്ങി

 യെക്ഷി അവളുടെ സ്മരണകളിലേക്ക് കടന്നു ആ കണ്ണുകളിൽ ഇപ്പോഴും നല്ല തിളക്കമാണ് മുടിയഴിച്ചിട്ട് അവൾ കഥ തുടർന്ന് 
പാലകളിൽ ദൈവപ്പാല അധികം പൊക്കം വെക്കാതെ പന്തലിച്ചു ആണ് വളരുന്നത്‌ 
എന്ന് നിനക്ക് അറിയാമല്ലോ? എല്ലേ
ഇതു ദൈവത്തെ പോലെ തന്നെ ഔവ്ഷധം തന്നെ ആണ് 
'''''''ശെരിയാണ് യെക്ഷിയമ്മേ ചിലത് മാത്രം പൊക്കം വെക്കുന്നു'''' 
സായിപ്പു ഞെക്കുമ്പോൾ കത്തുന്ന ഒരു ചൂട്ടു കണ്ടു പിടിച്ചു അതിന്റെ പേരാണ് ''ടോര്ച് ''
ഇതേ ഗുണം ഉള്ള കാട്ടിലെ ടോര്ച്ചു ആണ് തീപ്പാല പലരും ഇങ്ങിനെയൊരു പലയുണ്ടോ എന്ന് ചോദിച്ചേക്കും ഉണ്ട് എന്ന് പറയട്ടെ ഇതിന്റെ ഉണങ്ങിയ കമ്പുകൾ രാത്രി നല്ല പോലെ പ്രകാശിക്കും ചൂട്ടു പോലെ തന്നെ വീശിയാൽ വെളിച്ചം കൂടും 
'''ഉണ്ട് ഞാൻ കണ്ടിട്ടുണ്ട്''' പ്രിയ രെജനി ഇതു വളരെ ദുര്ല്ഭം ആണല്ലോ // ?
അതെ കുട്ടി ഇതും ഇല്ലാതാകുന്നു ആദ്യവാസികൾ ഇതു വീശിയാണ് രാത്രി സന്ജരിക്കുന്നത് കേരളത്തിലെ ഒരു വെള്ളച്ചാട്ടത്തിനു മുകളിൽ രണ്ടു വര്ഷം മുൻപ് ഇതു കണ്ടിട്ടുണ്ട് ഈ മഴക്കാലം പ്രകൃതി അതിനെ കടപുഴക്കിയെന്നു തോന്നുന്നു 
ഇനി ഏഴിലം പാലയിലേക്ക് നമുക്ക് പോകാം 
യെക്ഷിയമ്മേ ഏഴിലം പലയിലേക്ക് പോകല്ലേ അതിനു മുൻപ് ഇതു ഒന്ന് കുടി വെക്തമാക്കു 
എന്താണ് അത് ??/ 
ഒന്നുകിൽ പലയെ കുറിച്ച് 
അല്ലെങ്കിൽ നഗത്താളിയെകുറിച്ചു 
അത്മല്ലെങ്കിൽ നാഗമാണിക്കം 
അല്ലെങ്കിൽ രെക്തം കുടിച്ചു കൊല്ലുന്ന യെക്ഷിയെ കുറിച്ച് 
ഇതിൽ ഏതാണ് ആദ്യ മായി വേണ്ടത് 
പറയു നിങ്ങളോടാണ്‌ ചോദ്യ മുന്നയിക്കുന്നത് പറയു പെട്ടന്ന് വേണം
ഏഴര നാഴിക വെളുത്തൽ എനിക്ക് കരിമ്പന മുകളിലേക്ക് പോകണം
എനിക്കും നിന്നെ പോലെ പല ധര്മ്മവും അനുഷ്ട്ടിക്കാനുണ്ട് 
അത് കൊണ്ട് പെട്ടന്ന് പറയു ഏതാണ് വേണ്ടത്?

നാഗങ്ങൾ അവയുടെ അധികരിച്ച വിഷങ്ങൾ ഭുമിയിലെക്കു ചീറ്റി കളയുന്നവരല്ല പ്രകൃതിക്ക് ദോഷമില്ലത്താതെ അവയും പ്രെവർത്തിക്കുകയുള്ളൂ
ഒന്നുകിൽ ചുണ്ണാമ്പ് കല്ലിൽ നക്കി വിഷം കുറയ്ക്കാം 
ഇതറിയുന്ന പഴമക്കാരെല്ലാം സർപ്പകാവിൽ നൂറു കലക്കി വെക്കും നൂറും പാലും കൊടുക്കൽ എന്നാണ് ഈ പൂജക്ക്‌ പറയുന്നത് 
പിന്നെ മഞ്ഞൾ പോടീ വിതറി അന്തരീഷം വിഷലിപ്തമാക്കി ഇവയെ സഹായിക്കാം 
മഞ്ഞളഭിഷേകം എന്ന് ഈ ധര്മ്മത്തെ വിളിക്കാം 
പണ്ടൊക്കെ വേനല്കാലത്ത് കുളം വറ്റിച്ചു പുതു വെള്ളത്തിനു രൂപം കൊടുക്കും പിറ്റേ ദിവസം അടക്ക മരത്തിന്റെ ഓലതുഞ്ഞു വെട്ടി കുളത്തിലിടും ജെലം ശുധികരക്കാൻ ഈ ഇലകൾക്കും ഇതിന്റെ പൂംകുലക്കും കഴിവുണ്ട് 
സർപ്പകാവിൽ പൂംകുല വെക്കുന്നതും ഇതിനു വേണ്ടിയാണ് പൂകുല നിവേദ്യമെന്നു ഇതിനെ വിളിക്കുന്നു 
ഇതൊക്കെ ആണ് സര്പ്പ കാവിൽ ജീവിക്കുന്ന നാഗത്താന്മാര്ക്ക് നമുക്ക് ചെയ്യാൻ സാദിക്കുന്നതു 
എങ്കിൽ കാട്ടിലെ സര്പ്പമക്കൾ എന്ത് ചെയ്യും നാട്ടിലെ പാമ്പും എന്ത് ചെയ്യും ??

കാട്ടിലെ സർപ്പങ്ങൾ അതിന്റെ കൊടിയ വിഷം വിഷഗ്രെന്ധിയിൽ നിറഞ്ഞു കവിയുന്നതിനു മുൻപ് തന്നെ ഏഴിലം പാല ഉള്ളിടം തിരഞ്ഞു പോകും അവ ആ വൃഷത്തിൽ തന്റെ വിഷപ്പല്ലുകൾ ദേംശിച്ചു വിഷം ചൊരിയും
എല്ലാ വിഷപ്പാമ്പുകളും ഏഴിലം പാലയിൽ അവയുടെ വിഷം കുത്തി വെക്കുന്നവർ ആകുന്നു 
ഏഴിലം പാലയുടെ ചാറത്തിനു രേക്ത സമാനമായ കഴിവുകൾ ഉള്ളതാണ് ഈ വിഷങ്ങളെല്ലാം പാലകൾ തന്റെ സിരകളിലേക്ക് സീകരിക്കുന്നു വിഷമേറ്റു വിഷം നമ്മുടെ സിരയിൽ ഒഴുകുന്ന പോലെ പാലകളിലെക്കും വിഷമോഴുകുന്നു 

സര്പ്പങ്ങലെല്ലാം മാളത്തിൽ ഒളിച്ചിരിക്കാൻ ഇഷ്ട്ടപ്പെടുന്നവർ ആണ് അവ പുറത്തിറങ്ങുന്നത് ഒന്നുകിൽ രാത്രി ഭക്ഷണത്തിനു വേണ്ടി അല്ലെങ്കിൽ വിഷം ഇല്ലാതാക്കാൻ ഈ ജീവികൽ ഏഴിലം പാലകൾ തേടുന്നതാവാം ഈ സമയം അവയെതല്ലി കൊല്ലുന്നവാൻ അറിയുന്നുണ്ടോ ഒരു കൊടിയ പാപം ആണ് അവൻ വരുത്തി വെച്ചത് എന്ന്''
ഒരു നല്ല ജീവനെ നശിപ്പിക്കുന്നതോടൊപ്പം കുറെ വിഷവും ഭുമിയെ കെട്ടിയേല്പ്പിക്കുന്നു എന്ന്''ആരറിയുന്നു 


തണുത്തു വിറയ്ക്കുന്ന എന്റെ ദേഹത്തേക്ക് അവൾ കുറെ ഭസ്മം വിതറി
കൊടും തണുപ്പ് എന്നിൽ നിന്നും പമ്പ കടന്നു പോയിരിക്കുന്നു
അത് മറ്റൊന്നും അല്ല നമ്മുടെ രോമകൂപങ്ങളും വിയര്പ്പ് ഗ്രെന്ധികളിലും സൂഷ്മമായ സുഷിരങ്ങൾ ഉള്ളതാകുന്നു അതിൽ നിന്നും വിയര്പ്പ് പോടിയുമെങ്കിൽ അതിലൂടെ തണുപ്പും കേറും 
ഭസ്മം ആ സുഷിരത്തെ അടച്ചു അത്രമാത്രം 
ഹിമാലയത്തിലെ സന്യസിമാരും ഭസ്മം പൂശുന്നത് ഭക്തി മൂത്തൊട്ടൊന്നും അല്ല 
ചുമ്മാ തണുപ്പിൽ നിന്നും രേക്ഷ നേടാൻ 
അല്ല യെക്ഷി അപ്പൊ അമ്പലത്തിലും ഇതു കൊടുക്കുന്നല്ലോ ??
അതോ ഭസ്മത്തിന് നമ്മിലെ മര്മ്മസ്ഥാനങ്ങളിൽ ഉണ്ടാകുന്ന അശുദ്ധനീരുകളെ വലിച്ചെടുക്കാൻ കഴിവുണ്ട് 
പട്ടി പൂച്ച എന്നിവയ്ക്ക് മുറിവേറ്റു പഴുത്താൽ അല്പ്പം ചാരം വാരി ഇട്ടാൽ മതി അവയുടെ മുറിവുകൾ ഉണങ്ങും 
അതോ പോലെ ജെലത്തിവീണു മരിക്കുന്ന അവസ്ഥയിൽ ആ ശരീരത്തിൽ ഭാസ്മം തേക്കുക ഭസ്മം ജെലം വലിച്ചെടുക്കും വീണ്ടും തെക്കുക ഇതു ആവർത്തിച്ചാൽ അവനെ ഒരു വൈദ്യനെയും കാണിക്കേണ്ട 
ജെലം കുടിച്ചു മരിക്കാൻ പോയവാൻ ചിലപ്പോൾ ദാഹിച്ചു അല്പ്പം കുടിവെള്ളം ചോദിക്കും അതാണ് ഇപ്പോൾ നിന്നിലും ഉള്ള പ്രവര്ത്തനം

 ഇനി നീ ഏഴിലം പാല എന്ന സാക്ഷാൽ കൊലപാതകിയെ പറ്റി പടിക്കു
ഇവക്കു വിഷം സീകരിക്കാൻ കഴിവുണ്ട് എന്ന് പറഞ്ഞല്ലോ 
ഈ പലകല്ക്ക് വേരിലൂടെ വിഷം കളയാൻ പ്രകൃതി അനുവദിക്കുന്നില്ല ഇവയുടെ പൂക്കളിൽ ആണ് ഈ വിഷമെല്ലാം എത്തപെടുന്നത് 
ഇതു പുഷ്പ്പിക്കുമ്പോൾ മാസ്മര സുഗെന്ധം ആണ് നമ്മൾ അനുഭവിക്കുന്നത് നല്ല സുഗെന്ധം തന്നെ 
എന്നാൽ സാക്ഷാൽ സർപ്പ വിഷം തന്നെ ആണ് ഈ സുഗേന്ധത്തിൽ പരക്കുന്നതും ആ ഗെന്ധം നമ്മുടെ ശരീരവും തലച്ചോറും ആദ്യമൊക്കെ ഇഷ്ട്ടപെടും ഇവ കൂട്ടമായി നില്ക്കുന്ന വനത്തിൽ പൂക്കളിൽ നിന്നും കഠിനമായ മാസ്മരിക ഗെന്ധം ഉണ്ടാകും ഒന്നോ രണ്ടോ മണിക്കുരിനുള്ളിൽ ഇതു ശോസിക്കുന്നവനിൽ ബോധം നശിക്കും ബോധം നശിക്കുന്നതിനോടൊപ്പം കാലുകൽ മരവിക്കുന്നു നടക്കാൻ പറ്റാത്ത അവസ്ഥ വന്നു ചേരുന്നു 
കുഴഞ്ഞു പാലയുടെ ചോട്ടിൽ തന്നെ വീഴുന്നു ഈ സമയം മരണ സമയത്ത് നമ്മളിൽ ഉജെലമായി ആറാമിന്ദ്രിയം six sens ഉണരുന്ന ഈ മരണ ഗെന്ധത്തെ തടയാൻ കൈകളോട് മൂക്കുകൾ പൊത്തി പിടിക്കാൻ 
ആറാമിന്ദ്രിയം ആജ്ഞാപിക്കുന്നു 
കണ്ണുകള് പോലും തുറക്കാൻ പറ്റാത്ത ഈ അവസ്ഥയിൽ മുഖത്തേക്ക് പോലും കൈകളെത്തില്ല ശേഷിച്ച ബലത്താൽ കൈകളെത്തപെട്ടാൽ നഖങ്ങൾ മുഖം മാന്തി പൊളിചു വികൃതമാക്കുന്നു 
ഈ മരണ വെപ്പ്രാളത്തിലും ഒരു തുള്ളി ജലം പോലും കിട്ടാതെ അവന്റെ അവസാന നിമിഷം അസ്തമിക്കും അത് വരെ ശോസിക്കുന്നതും വിഷം തന്നെ വികൃതമായൊരു മരണം അവസാനം വിറങ്ങലിച്ചു കണ്ണുകൾ തള്ളി നാക്ക് കടിച്ചു കിടക്കുന്നൊരു ശവം നിങ്ങള്ക്ക് കാണാം 
ഈ മരണം ഒരു മനുഷ്യനും കണ്ടുനിക്കാൻ പോലും സാദിക്കില്ല

നമ്മുടെ തലച്ചോറിന്റെ അതേ ഹടന ആണ് കുടവന്റെ ഇലയ്ക്ക് ശ്രദ്ധിച്ചാൽ ഇതൊരു മസ്തിഷ്ക്കം ആണ് എന്ന് ബോധ്യ പെടും അങ്ങിനെ ആണ് ഇതു ബുദ്ധി വികസിക്കുന്ന മരുന്ന് എന്ന് മനസിലാക്കുന്നത്‌ ഇതു എന്നും രാവിലെ കഴിച്ചാൽ ബുദ്ധി തെളിയും 
അത് പോലെ തേക്കിൻ കുരു പാറയിൽ വീണാൽ പാറയിൽ കിടന്നും അത് മുളക്കും പാറ പൊട്ടിച്ചു അതിന്റെ വേരുകൾ ആഴ്ന്നിറങ്ങും പാറയിൽ തന്നെ അത് മുളച്ചു വാൻ വൃഷമാകും 
അപ്പോൾ തേക്കിൻ വിത്തിന് പാറ പൊട്ടിക്കാൻ കഴിവുണ്ടെങ്കിൽ ആ കുരുവിന്റെ വെളുത്ത കാമ്പ് നമ്മുടെ മൂത്ര കല്ലും ഇല്ലാതാക്കും 
ഈ ചിന്തകള് ആണ് നമ്മുടെ ആയുർവേദം ഇതു പരീക്ഷണമല്ല നിരീക്ഷണവും ആകുന്നില്ല ഇതു അറിവ് തന്നെ 
ഈ ചിന്തകള് തന്നെ ആണ് എന്നെയും ഇതു പറയാൻ പ്രേരിപ്പിക്കുന്നത് 

പക്ഷെ ഏഴിലം പാല കമ്പിനികളുടെ പുകക്കുഴലു പോലെ വളരെ ഉയരത്തിൽ ആണ് വളരുന്നത്‌
ഇതു പുറപ്പെടുവിക്കുന്ന വിഷം താഴെ എത്തരുത് എന്ന് ഈ വൃഷവും അഗെഹിക്കുന്നു
പുകക്കുഴലും ഉയരത്തിൽ വെക്കുന്നതും ഇതുകൊണ്ടല്ലേ? അത് പോലെ ഏഴിലം പാലയും പുകക്കുഴൽ പോലെ രൂക്ഷ ഗെന്ധം ആകാശ മാർഗത്തിൽ വമിപ്പിക്കുന്നു 
അതെ യെകഷിയമ്മേ ഒന്ന് കുടി വിവരിക്കു മനസിലാകുന്ന വിതത്തിൽ
എങ്കിൽ കേട്ടുകൊള്ളുക ഇവിടെ യെക്ഷിയുടെ അക്രമെനം മൂലം മരിച്ചു വീഴുന്നത് പുരുഷ പ്രജ മാത്രം ആണ് എന്ന് അറിഞ്ഞു കാണുമല്ലോ അതിനും ഒരു കാരണം ഉണ്ട്
ഒരിക്കലും പുരുഷനിൽ നിന്നും അനാവിശമായി അവന്റെ തേജോമയമായ ഉര്ജ്ജം എന്ന ബീജം നഷ്ട്ടപെടരുത്
ആഫ്രിക്കയിലെ ഒരു എട്ടുകാലി ഇണ ചെര്ന്നതിനു ശേഷം ആണ്‍ വര്ഗ്ഗം മരണപ്പെടുന്നു
അത് പോലെ നമ്മുടെ ചില ജീവികളും എട്ടുകാലികളും സ്കലനശേഷം മരിക്കുകയോ അല്ലെങ്കിൽ പിന്നീട് ഇണ ചേരുന്നതിനു താൽപ്പര്യ മില്ലത്തവരോ ആണ്
എന്തിനു ''പോടാ പട്ടി''' എന്ന് വിളിക്കുന്ന കൊടിച്ചി പാട്ടി പോലും സന്താന ഉൾപ്പാതാനത്തിനു മാത്രമേ ബീജം ചിലവാക്കുകയുള്ള് അല്ലെങ്കിൽ പട്ടികൾ കുടുതൽ ഈ പ്രവര്ത്തി ചെയ്താൽ പാട്ടിയില്ലാത്ത ലോകം എന്നാ വിശേഷണം കൊടുക്കേണ്ടിവരും അതു മല്ലെങ്കിൽ അംഗവൈകല്യമുള്ള പട്ടികുഞ്ഞുങ്ങൾ ജെനിക്കും
ആന പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രം പ്രസവിക്കുന്നു നിനക്ക് ചിന്താ ശക്തി ഉണ്ടെങ്കിൽ കാരണം നീ കണ്ടു പഠിക്കുക 
മനുഷ്യന് സ്കലന ശേഷം തളര്ച്ച അനുഭവപ്പെടുന്നു സ്ത്രിയെ പോലെ പെട്ടന്നൊരു രതിക്ക് പുരുഷന് സാദിക്കില്ലല്ലൊ 
പണ്ടൊക്കെ നിബിഡ വനപ്രേദേശത്തു അനാശാസ്യ ബന്ധം നടന്നിരുന്നു ഈ സമയങ്ങളിൽ പുരുഷനിൽ നിന്നും ഉണ്ടാകുന്ന ഉച്ചനിശോസം കൂടുന്നു അവസാനം തളര്ച്ചയും ഷീണം മൂലം അവൻ അവിടെ തന്നെ കഴിച്ചു കൂട്ടിയാൽ മരണം തന്നെ കൂടപ്പിറപ്പ് 
മറ്റൊന്ന് പാല പൂക്കുന്നത് വൃചികം മുതലാണ്‌ ഈ കാലങ്ങളിൽ മനുഷ്യനു വൃതം ആണ് പ്രുകൃതി നിച്ചയിചിരിക്കുന്നത് ശബരിമല പഴനി ഓരോ മത വിശോസം പോലെ അല്ത്മീയ യാത്രകൾ ആണ് വേണ്ടതും 
ഇതൊക്കെ ഇങ്ങിനെയുള്ള പ്രതിവിധി ആയി കാണുന്നവന് ഇതൊക്കെ പറഞ്ഞാൽ മനസ്സിലാകും 

3 comments:

  1. പുതിയ അറിവുകള്‍ കിട്ടി സന്തോഷം.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  2. ഇത്രയും മഹത്തരമായ അറിവ് പകർന്ന് തന്നതിന് ഒരായിരം നന്ദി

    ReplyDelete