ടോൺസിലൈറ്റിസ് ......
സ്‌ട്രെപ്‌ടോകോക്കസ് എന്ന അണുബാധയാണ് ടോൺസിലൈറ്റിസിന് പ്രധാന കാരണം. അപകടകാരികളായ രോഗാണുക്കൾ ഉള്ളിൽ പ്രവേശിച്ചാൽ അന്നനാളം, ശ്വാസകോശം എന്നിവയെ ആശ്രയിച്ച് പല മാരകരോഗങ്ങളുമുണ്ടാകും. ആസ്ത്മ, ന്യൂമോണിയ പോലുള്ള രോഗങ്ങൾ അവയിൽ ചിലതാണ്. സ്ഥിരമായി തണുത്തവെള്ളത്തിലുള്ള കുളി, മഞ്ഞും വെയിലമേൽക്കുക, മത്സ്യം, പോത്തിറച്ചി, പന്നിയിറച്ചി, ഉഴുന്ന്, പാൽ, തൈര്, ശർക്കര എന്നിവയുടെ അമിതമായ ഉപയോഗം എന്നിവ താലുഗ്രന്ഥി വീക്കത്തിന് കാരണമാകും. ഫ്രിഡ്ജിൽ വച്ച് ശീതീകരിച്ച ഭക്ഷണ പാനീയങ്ങൾ പതിവായി കഴിക്കുന്നവരിൽ ഈ രോഗം വിട്ടുമാറില്ല. തൊണ്ടവേദന, കടുത്ത പനി, തലവേദന, കഴുത്ത് അനക്കാൻ പ്രയാസം, കഴുത്തിലെ കുഴലുകൾക്ക് വീക്കം, ആഹാരവും വെള്ളവും കഴിക്കാൻ വിഷമം എന്നിവ രോഗത്തോടൊപ്പമുണ്ടാകും.

No comments:
Post a Comment