വായ്പുണ്ണ്‍ / കുടല്‍ പുണ്ണ് ഒരു പാരമ്പര്യ വൈദ്യം ; ആവശ്യമുള്ളവര്‍ ചെയ്യുക അല്ലാത്തവര്‍ വെറുതെ സംശയം ചോദിക്കണ്ട .
മണി തക്കാളി ഇല - ഒരു കൈ പിടി അളവ് .
ചുവന്നുള്ളി - 4 എണ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി - മൂന്നോ നാലോ അല്ലി
കുരുമുളക്- 5 എണ്ണം
ജീരകംചതച്ചത് - ഒരു നുള്ള്
തേങ്ങാപ്പാല്‍ - 100 മില്ലി
വെള്ളം - 200 മില്ലി
ചുവന്നുള്ളി - 4 എണ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി - മൂന്നോ നാലോ അല്ലി
കുരുമുളക്- 5 എണ്ണം
ജീരകംചതച്ചത് - ഒരു നുള്ള്
തേങ്ങാപ്പാല്‍ - 100 മില്ലി
വെള്ളം - 200 മില്ലി
വെള്ളം അടുപ്പില്‍ വെച്ച് അതില്‍ തേങ്ങാപ്പാല്‍ ഒഴികെ ഉള്ള ചേരുവകള്‍ ചേര്‍ക്കുക . വെള്ളം തിളച്ചു ഇല വെന്തു വരുന്നത് വരെ പാകം ചെയ്യുക .
ഇല വെന്തതും അരിച്ചെടുത്ത് അതില്‍ തേങ്ങാപ്പാല്‍ ഒഴിക്കുക .കുടിക്കുന്ന സമയം ഈ സൂപ്പിന്റെ ചൂട് അധികം ആകരുത് .
ഇല വെന്തതും അരിച്ചെടുത്ത് അതില്‍ തേങ്ങാപ്പാല്‍ ഒഴിക്കുക .കുടിക്കുന്ന സമയം ഈ സൂപ്പിന്റെ ചൂട് അധികം ആകരുത് .
മുതിര്‍ന്നവര്‍ക്ക് - 100 മുതല്‍ 150 മില്ലി വരെ കുടിക്കാം രാവിലെ കുടിക്കുന്നത് നല്ലത് .വായ്പുണ്ണ്‍ കുടല്‍ പുണ്ണ് അസുഖം ഉള്ളവര്‍ തുടര്‍ച്ചയായി അസുഖം മാറുന്നത് വരെ കുടിക്കണം .
കുട്ടികള്‍ക്ക് - 50 മില്ലി കൊടുത്താല്‍ മതി. സാധരണ സൂപ്പ് പോലെ കുടിക്കാം
No comments:
Post a Comment