നടുവ് വേദന :
ഇന്ന് നിരവധി പേരുടെ പ്രശ്നങ്ങള്‍ ആണ് .കാരണം സുഖ ജീവിതം ശരീരത്തിന് വ്യായാമം ഇല്ലായ്മ , അമിത ഭക്ഷണം , ഇങ്ങനെ നിരവധി കാരണങ്ങള്‍ ഉണ്ട്.
ഒരു പാരമ്പര്യ വൈദ്യം പറയുന്നു
ഇളം ചങ്ങലംപരണ്ട തണ്ട് - 3 മുട്ട് നീളം .(വജ്ര വല്ലി , Bone setter )
ചുക്ക് - ഒരു ചെറിയ കഷണം
കുരുമുളക്- 5 എണ്ണം
ചുവന്നുള്ളി - 3 എണ്ണം
വെളുത്തുള്ളി - 3 അല്ലി
ജീരകം - ഒരു നുള്ള്
തിപ്പലി - 4 എണ്ണം ( കാട്ടു തിപ്പലി ,നീളന്‍ തിപ്പലി അല്ല )
പുളി പിഴിഞ്ഞത് - ഒരു ടീ സ്പൂണ്‍ ( പിഴു പുളി, വാളന്‍ പുളി, സാമ്പാര്‍ പുളി എന്നൊക്കെ പേര് ഉണ്ട് )
വെള്ളം - 300 മില്ലി
ചങ്ങലം പരണ്ട തണ്ട് അതിന്റെ നാരു കളഞ്ഞത് വെള്ളത്തില്‍ ഇട്ടു തിളപ്പിക്കുക ഉള്ളി വകകള്‍ ചെറുതായി അരിഞ്ഞു അതില്‍ ഇടുക അതിന്റെ കൂടെ മറ്റു ചേരുവകള്‍ ചേര്‍ത്തു തിളപ്പിച്ച് പകുതി ആക്കി അതില്‍ പുളി പിഴിഞ്ഞത് ഒഴിച്ച് അരിച്ചു കുടിക്കുക .

40 വയസ്സിനു മുകളില്‍ ഉള്ളവര്‍ 100 മില്ലി
25 വയസ്സ് വരെ ഉള്ളവര്‍ - 50 മില്ലി കുടിച്ചാല്‍ മതി .
25 വയസ്സ് വരെ ഉള്ളവര്‍ - 50 മില്ലി കുടിച്ചാല്‍ മതി .
No comments:
Post a Comment