ഒരു പാരമ്പര്യ വൈദ്യം ,
Warning: ഈ മരുന്ന് ഗര്‍ഭിണികള്‍ , കുട്ടികള്‍ , പുരുഷന്മാര്‍ ഇവര്‍ കഴിക്കാന്‍ പാടില്ല , ആവശ്യവും ഇല്ല . അമിത രക്ത പോക്ക് ഉണ്ടായാല്‍ മറു മരുന്ന് കഴിക്കണ്ടി വരും . fibroid, PCOD ഇവകള്‍ക്ക് ഈ മരുന്ന് പറ്റില്ല ,ഒറ്റ ഡോസ് കൊണ്ട് ശരിയാകണം. ഒരു പ്രാവശ്യം കഴിച്ചാല്‍ അടുത്ത മാസ മുറ ശരിയായില്ല എങ്കിലേ പിന്നീട് കഴിക്കാവൂ . അതും മാസത്തില്‍ഒരു തവണ മാത്രം . മറു മരുന്നുകള്‍ കരുതി വെച്ചിട്ട് വേണം അല്ലെങ്കില്‍ അടുത്തുള്ള ആയുര്‍വേദ വൈദ്യ മേല്‍ നോട്ടത്തില്‍ കഴിക്കുന്നത് നന്ന് . ചെയ്യുന്നത് സ്വന്തം ഇഷ്ടത്തിലും റിസ്കിലും>***********
കൈത ചക്ക അതിന്റെ തൊലി കളഞ്ഞു മാംസം മാത്രം അരച്ചു എടുക്കുന്നത് - 300 മില്ലി
കറിവേപ്പില അല്പം വെള്ളം ചേര്‍ത്തു അരച്ച് എടുത്തത് - 20 മില്ലി
കഴഞ്ചി കുരു - 3 എണ്ണം പൊടിച്ചത്
കുരുമുളക് : 10 - മുതല്‍ 15 എണ്ണം വരെ എത്ര തടി ഉണ്ടെന്നു പറഞ്ഞാലും എണ്ണം കൂടരുത് .
ഇതെല്ലാം കൂടെ ഒന്നിച്ചു ചേര്‍ത്തു നല്ല വണ്ണം കലക്കി കുടിക്കുക .
ചിലര്‍ക്ക് വയര്‍ ഇളക്കം ഉണ്ടാകും , ഗര്‍ഭ പാത്രത്തിലെ നീര്‍ കെട്ടു ഉടയുമ്പോള്‍ വേദന ഉണ്ടാകും . അപ്പോള്‍ അശോകത്തിന്റെ ഇല ഒന്നു എടുത്തു അതിനോട് 4 ഗ്രാമ്പൂ , ഒരു ഏലക്കായ ,അല്പം ശര്‍ക്കര ചേര്‍ത്തു വായില്‍ ഇട്ടു ചവച്ചു തിന്നുക . ഇത് മൂന്നു നേരം ചെയ്യണം വേദന കുറയും

കൈതചക്ക ,ഉഷ്ണ വീര്യം ഉള്ളതും കറിവേപ്പില ഗര്‍ഭാശയ ശുദ്ധിക്കും കുരുമുളക് ആവശ്യമില്ലാത്ത നീരുകളെ പുറന്തള്ളാന്‍ കഴിവുള്ളതും ആണ് .
അധിക രക്ത സ്രാവം ഉണ്ടായാല്‍ : ചന്ദനം അരച്ച് ഒരു നെല്ലിക്ക വലിപ്പം കഴിക്കാം , അല്ലെങ്കില്‍ വീരാളി പട്ടു (മരുന്ന് കടയില്‍ കിട്ടും) താമര അല്ലി , കുശവന്‍ മണ്ണ് ,അല്ലെങ്കില്‍ ചീന കാരം ഇവകള്‍ ഒന്നിച്ചോ ഒറ്റക്കോ
കഴിച്ചാല്‍ മറു മരുന്ന് ആകും .
വൈദ്യ നിര്‍ദേശം സ്വീകരിച്ചു ചെയ്യുക ..
കഴിച്ചാല്‍ മറു മരുന്ന് ആകും .
വൈദ്യ നിര്‍ദേശം സ്വീകരിച്ചു ചെയ്യുക ..
No comments:
Post a Comment