100 ഗ്രാം ജീരകം മണ്‍ ചട്ടിയില്‍ ബ്രൌണ്‍ നിറം ആകുന്നതു വരെ വറുക്കുക .അത് നല്ലവണ്ണം ചൂര്‍ണമാക്കി സൂക്ഷികുക . ദിവസവും മൂന്നു നേരം ഒരു സ്പൂണ്‍ ഈ പൊടി വായില്‍ ഇട്ടു പുറമേ ചൂട് വെള്ളം കുടിക്കുക . നല്ല സുഖം കിട്ടും .
ദഹന കുറവുള്ള വര്‍ ,കുട്ടികള്‍ ആയാലും ഇത് കഴിക്കാം . കൊച്ചു കുട്ടികള്‍ക്ക് ഇത് അല്പം തേനില്‍ ചാലിച്ച് പ്രായം അനുസരിച്ച് കുറേശെ കൊടുക്കാം .
ദഹന കുറവുള്ള വര്‍ ,കുട്ടികള്‍ ആയാലും ഇത് കഴിക്കാം . കൊച്ചു കുട്ടികള്‍ക്ക് ഇത് അല്പം തേനില്‍ ചാലിച്ച് പ്രായം അനുസരിച്ച് കുറേശെ കൊടുക്കാം .
No comments:
Post a Comment