കോവക്ക , കത്തിരിക്ക പിഞ്ചു ,ചെറിയ ഉള്ളി ,വെളുത്തുള്ളി ,കടുക് .
പ്രമേഹ ഭക്ഷണം :
കോവക്ക ചെറുതായി മുറിക്കുക , കാത്തിരിക്കാ പിഞ്ചു (പടത്തില്‍ കാണിച്ചിരിക്കുന്നത് ) ഞെട്ട് മാത്രം ഒടിച്ചത് ചെറുതാക്കി അരിയുക, പാത്രത്തില്‍ അല്പം നല്ലെണ്ണ ഒഴിച്ച് അതില്‍ കടുക് ചെറിയ ഉള്ളി അരിഞ്ഞത് ഇട്ടു താളിക്കുക . അതില്‍ വെളുത്തുള്ളി ,കോവക്ക ,കത്തിരിക്കായ ഇവകള്‍ ഇട്ടു വഴറ്റി പകുതി വേവില്‍ അല്പം ഉപ്പു , വേണം എങ്കില്‍ ജീരകം , കറിവേപ്പില കുരുമുളക് ഇട്ടു എടുക്കുക . ഇതിനെ ആഴചയില്‍ രണ്ടു തവണ കഴിക്കണം .
അത് പോലെ വൈകുന്നെര ഭക്ഷണം ചെറു ധാന്യങ്ങള്‍ കൊണ്ടുള്ളത് അതായത് , ബജറ, വരക് , തിന തുടങ്ങിയവയും അതോടൊപ്പം പയര്‍വര്‍ഗങ്ങള്‍ ഓരോ ദിവസവും ഓരോ ഇനം വീതം കഴിച്ചാല്‍ ശരീരത്തിലെ ചുരപ്പികള്‍ നല്ല വണ്ണം വേല ചെയ്യാനും തദ്വാര രക്തം ശുദ്ധവും ആരോഗ്യം ഉള്ളതും ആയാല്‍ കണയം വേല ചെയ്യും പ്രമേഹം നിയന്ത്രണമാകും.

മൂല ക്കുരു ഉള്ളവര്‍ : ചുണ്ടക്ക പശുവിന്‍ നെയ്യില്‍ വഴറ്റി കഴിക്കുന്നത് മൂലക്കുരു പ്രശ്നം കുറയ്ക്കും . അത് പോലെ മൈലാഞ്ചി ഇല ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് മൂലം കഴുകുന്നത് ആശ്വാസം നല്‍കും.
ചുണ്ടക്ക നെയ്യില്‍ വഴറ്റി കുട്ടികള്‍ക്ക് കൊടുക്കുന്നതും നല്ലത് .
ചുണ്ടക്ക നെയ്യില്‍ വഴറ്റി കുട്ടികള്‍ക്ക് കൊടുക്കുന്നതും നല്ലത് .
പടം : 1 പിഞ്ചു കത്തിരിക്കാ
പടം :2 പഴുത്ത ചുണ്ടക്ക
പടം 3 പച്ച ചുണ്ടക്ക
പടം :2 പഴുത്ത ചുണ്ടക്ക
പടം 3 പച്ച ചുണ്ടക്ക
No comments:
Post a Comment