****പുഴുക്കടി മാറുന്നതിന് തുളസി****
പുഴുക്കടി മാറുന്നതിന് എല്ലാ ദിവസവും കുളിച്ചതിനു ശേഷം തുളസിനീര് പുരട്ടിയാല്‍ പുഴുക്കടിക്ക് ശമനം ലഭിക്കും.
****പ്രമേഹത്തിന് ശമനം ലഭിക്കാന്‍****
പ്രമേഹത്തിന് ശമനം ലഭിക്കാന്‍ ഉണക്കിപ്പൊടിച്ച കൈപ്പങ്ങ തേനില്‍ ചേര്‍ത്ത് കഴിക്കുക.
****അര്‍ശസിന് ശമനം ലഭിക്കാന്‍****
അര്‍ശസിന് ശമനം ലഭിക്കാന്‍ ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.
****തൊണ്ടവേദനയ്‌ക്ക് ശമനം ലഭിക്കാന്‍****
തൊണ്ടവേദനയ്‌ക്ക് ശമനം ലഭിക്കാന്‍ കല്‍ക്കണ്ടവും, ചുക്കും, ജീരകവും ഒന്നിച്ചു പൊടിച്ച് ഇടവിട്ടു കഴിക്കുക.
****ചുമ മാറാന്‍ ഉലുവ****
ഉലുവ കഷായം വെച്ച് കഴിച്ചാല്‍ ചുമയ്‌ക്ക് ശമനം ലഭിക്കും.
****ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍****
ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍ തുമ്പയും മഞ്ഞളും അരച്ചു പുരട്ടുക.
No comments:
Post a Comment