ഒരു പാരമ്പര്യ വൈദ്യം :-
മൈലാഞ്ചി ഇല - 9 എണ്ണം
തേങ്ങാപ്പാല്‍ - 200 മില്ലി
ചുണ്ണാമ്പു - ഒരു കുരുമുളക് അളവ്
തേങ്ങാപ്പാല്‍ - 200 മില്ലി
ചുണ്ണാമ്പു - ഒരു കുരുമുളക് അളവ്
ഇവകള്‍ ഒന്നായി ചേര്‍ത്തു രാവിലെ വീതം 7 ദിവസം കഴിക്കുക
അതോടൊപ്പം മുള്ളു മുരിക്കിന്റെ അടര്‍ന്നു വീഴുന്ന പൂവ് അരച്ച് ഗര്‍ഭാശയ മുഖത്തു രാത്രി പുരട്ടി കെട്ടി വെക്കുക . രാവിലെ കഴുകി കളയാം .
ഈ അസുഖം ഉള്ളവര്‍ മത്സ്യ മാംസങ്ങള്‍ ,മുട്ട , ഇവകള്‍ ഒഴിവാക്കണം . ശരീരം നല്ല വണ്ണം വിയര്‍ക്കണം. ശരീരത്തിലുള്ള വിഷാംശങ്ങള്‍ വിയര്‍പ്പില്‍ കൂടെ പുറത്തു പോകണം . സത്ത് ഉള്ള ഭക്ഷണം കഴിക്കണം.
ഈ അസുഖം ഉള്ളവര്‍ മത്സ്യ മാംസങ്ങള്‍ ,മുട്ട , ഇവകള്‍ ഒഴിവാക്കണം . ശരീരം നല്ല വണ്ണം വിയര്‍ക്കണം. ശരീരത്തിലുള്ള വിഷാംശങ്ങള്‍ വിയര്‍പ്പില്‍ കൂടെ പുറത്തു പോകണം . സത്ത് ഉള്ള ഭക്ഷണം കഴിക്കണം.
No comments:
Post a Comment