അമരി ഇടിച്ചു പിഴിഞ്ഞ നീര് - 500 മില്ലി
നെല്ലിക്കാ കുരു കളഞ്ഞു ഇടിച്ചു പിഴിഞ്ഞ നീര് - 500 മില്ലി.
കടുക്കാ തോട് കഷായം വെച്ചത് : 1000 മില്ലി വെള്ളത്തില്‍ കടുക്ക വെന്തു 500മില്ലി ആക്കിയത് .
പുരാണ കിട്ടം - 50 ഗ്രാം
ചിരട്ട കരി - 50 ഗ്രാം
ഇത്രയും സാധനങ്ങള്‍ നല്ലവണ്ണം യോജിപ്പിച്ച് ഒരു ഇരുമ്പു പാത്രത്തില്‍ ഒരു മാസം വെച്ചതിനു ശേഷം അത് എടുത്തു സൂക്ഷിച്ചു വെച്ച് ആവശ്യത്തിനു ഉപയോഗിക്കുക . നരക്ക് വ്യത്യാസം ഉണ്ടാകും

No comments:
Post a Comment