പാല്‍മുതുക്കിന്‍ കിഴങ്ങുപൊടി തൊട്ടാവാടി-സമൂലം കഷായത്തില്‍ചേര്‍ത്ത് കഴിക്കുന്നത് സ്ത്രീകളില്‍ സ്തനവളര്‍ച്ചയ്ക്ക് സഹായകമാണ്.
രാവിലെ വെറും വയറ്റിലും, രാത്രി ആഹാരശേഷവും ആണ് കഴിക്കേണ്ടത്.
60 gm ദ്രവ്യം 12 ഗ്ലാസ് വെള്ളത്തില്‍ ചതച്ചിട്ട് തിളപ്പിച്ച് ഒന്നര ഗ്ലാസ് ആക്കി കുറുക്കി അരിച്ചെടുക്കുന്ന കഷായം അര ഗ്ലാസ് വീതം മൂന്നു നേരത്തേക്ക് ഉപയോഗിക്കാം.
No comments:
Post a Comment