പൈനാപ്പിള്‍ അരച്ച് എടുത്തത് - 50 മില്ലി
കുരുമുളക് - 5 എണ്ണം
ചുക്ക് പൊടി -2 നുള്ള്
ചിറ്റരത്ത പൊടി- 2 നുള്ള്
കുരുമുളക് - 5 എണ്ണം
ചുക്ക് പൊടി -2 നുള്ള്
ചിറ്റരത്ത പൊടി- 2 നുള്ള്
തയ്യാറാക്കുന്ന വിധം : കുരുമുളക്, ചുക്ക് പൊടി, ചിറ്റരത്ത പൊടി ഇവകള്‍ 100 മില്ലി വെള്ളത്തില്‍ തിളപ്പിച്ച് 50 മില്ലി ആക്കി അരിച്ചു ആറിയതിനു ശേഷം അരച്ച് വെച്ചിരിക്കുന്ന പൈനാപ്പിള്‍ കുഴമ്പില്‍ നല്ല വണ്ണം മിക്സ് ചെയ്തു 50 മില്ലി ഒരു നേരം കുടിക്കുക. നാടന്‍ ആട്ടിന്‍ പാല്‍ ചേര്‍ത്താല്‍ കൂടുതല്‍ ഗുണം കിട്ടും .ശ്വാസ കോശത്തില്‍ കെട്ടി കിടക്കുന്ന കഫം അലിഞ്ഞു മലത്തില്‍ കൂടെ വെളിയില്‍ പോകും .ആട്ടിന്‍ പാല്‍ ഇല്ലെങ്കിലും ഇതേ ഫലം കിട്ടും .
കുട്ടികള്‍ക്ക് : രണ്ടു സ്പൂണ്‍ അളവ് കൊടുത്താല്‍ മതിയാകും
എത്ര ദിവസം : രോഗ ശാന്തി കിട്ടുന്നത് വരെ .
ആസ്തമ ഉണ്ടാകാന്‍ കാരണം : പനി ജലദോഷം തുമ്മല്‍ തുടങ്ങി ഉള്ള അസുഖങ്ങള്‍ വരുമ്പോള്‍ ശരീരം പുറത്തു കളയാന്‍ ശ്രമി ക്കുന്നതിനു തടസ്സമായി മരുന്ന് കഴിച്ചു പുറത്തു പോകണ്ട സാധനം അകത്തേക്ക് തന്നെ തിരിച്ചു വിടുന്നത് കഫം ആയി ശ്വാസ കോശത്തില്‍ അടിഞ്ഞു കൂടും .അതിനു അലെര്‍ജി എന്ന ഓമന പേരും. കൊച്ചു കുട്ടികള്‍ക്ക് പണി വന്നാല്‍ ഓടി പോയി ആന്റി ബയോട്ടിക് കൊടുത്ത് പനി ഒതുക്കാതെ ശരീരത്തിനെ അതിന്റെ പ്രവര്‍ത്തി ചെയ്യാന്‍ വിട്ടേക്കുക .

No comments:
Post a Comment