കഴഞ്ചി കുരു - ഒരെണ്ണം പൊടിച്ചെടുക്കുക , കറിവേപ്പില ചാര്‍ 5 മില്ലി മുട്ടയുടെ വെള്ള കരു ഒരെണ്ണം . ഇതെല്ലാം കൂടെ ഒന്നിച്ചു ചേര്‍ത്തു നല്ല വണ്ണം മിക്സ് ചെയ്തു നല്ലെണ്ണ ഒഴിച്ച് പൊരിച്ചെടുത്ത് രാവിലെ വെറും വയറ്റില്‍ 7 ദിവസം തുടര്‍ന്ന് കഴിച്ചാല്‍ നീര്‍കെട്ടു കുറഞ്ഞു തുടങ്ങി മാറും .
പെണ്‍കുട്ടികള്‍ക്ക് മാസ മുറ ആരംഭിച്ചതിനു ശേഷം , ആര്യവേപ്പിലയും മഞ്ഞളും ചേര്‍ത്തു അരച്ച് ഒരു നാടന്‍ നെല്ലിക്കാ അളവ് ഒരു മാസത്തില്‍ മൂന്നു ദിവസം വീതം കഴിച്ചാല്‍ ഗര്‍ഭാശയ നീര്‍ കെട്ടും മറ്റു ഗര്‍ഭാശയ രോഗങ്ങളും വരാതെ ഇരിക്കും .
No comments:
Post a Comment