Botanical Name : Piper Longum 1, പനിക്ക്* വയറ്റിലെ അസ്വാസ്ഥ്യം കൊണ്ടുണ്ടാകുന്ന പനിക്ക് തിപ്പലി പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കഴിക്കുക... ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന പനിക്ക് തിപ്പലി വേര് ഉണക്കി പൊടിച്ചു തേനും നെയ്യും ചേര്ത്ത്ു കഴിച്ച ശേഷം പാല് കുടിക്കുക... വിട്ടുമാറാത്ത പനി,ചുമ,ദഹനക്കേട്,വിശപ്പില്ലായ്മ,ശ്വാസം മുട്ടല്‍ എന്നിവയ്ക്ക് തിപ്പലി ചൂര്‍ണം ഒരു ഭാഗവും,ശര്‍ക്കര രണ്ടു ഭാഗവും എടുത്തു നല്ലപോലെ യോജിപ്പിച്ച് തുടര്‍ച്ച യായി കഴിക്കുക.. 2,ചുമ** ചുക്ക് ,കുരുമുളക്,തിപ്പലി എന്നിവ സമം എടുത്തു ഉണക്കി പൊടിച്ചു ശര്ക്ക രയും ചേര്‍ത്ത് യോജിപ്പിച്ചത് 5 ഗ്രാം എടുത്തതില്‍ അല്പം പശുവിന് നെയ്യ് ചേര്‍ത്ത് കഴിക്കുക... തിപ്പലി പൊടിച്ചു തേന്‍ ചേര്‍ത്ത് കഴിക്കുക.. തിപ്പലി നെയ്യില്‍ വറുത്തു പൊടിച്ചു അല്പം ഇന്തുപ്പും ചേര്‍ത്ത് ഉപയോഗിക്കുക.. തിപ്പലി,ചുക്ക്,കടുക്ക ഇവ സമം ഉണക്കി പൊടിച്ചു തേനും കൂട്ടി കഴിക്കുക.. 3, അതിസാരം*** തിപ്പലിയും കുരുമുളകും സമം എടുത്തു ഉണക്കി പൊടിച്ച പൊടി തിളപ്പിച്ചാറിയ വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക... 4, ചര്‍ദ്ദി**** തിപ്പലി പൊടിച്ചു പഞ്ചസാരയും തേനും മാതളനാരങ്ങാ നീരും ചേര്‍ത്ത് സേവിക്കുക... 5, നീര് ഭേദമാവാന്‍***** തിപ്പലിയും,ചുക്കും സമം എടുത്തു പൊടിച്ചു അല്പം ഇന്തുപ്പും ചേര്‍ത്ത്. കഴിക്കുക.. 6, അശ്മരി****** തിപ്പലി,കരുനൊച്ചി വേര് എന്നിവ സമം എടുത്തു കരിക്കിന് വെള്ളത്തില്‍ അരച്ച് കലക്കി സേവിച്ചാല്‍ കല്ല് അലിഞ്ഞു നശിച്ചു പോകും.
നമ്മുടെ നാട്ടിൽ പരമ്പരാഗതമായി പ്രയോഗത്തിലുണ്ടായിരുന്ന എന്നാൽ ഇപ്പോൾ അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന നാടൻ ചികിൽസകളും ഒറ്റമൂലികളും മുത്തശ്ശി വൈദ്യവുമാണ് ഈ സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പരാമർശിച്ചിരിക്കുന്ന ചികിൽസകൾ സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്യേണ്ടതാണ്. നാശനഷ്ടങ്ങൾക്കൊ മറ്റ് പ്രശ്നങ്ങൾക്കൊ ഞങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.
Labels
Apilepsy
Dengue fever
natural bleach
Polycystic Ovarian Disease (PCOD or PCOS)
Sinusitis
അകാല നര
അപകടങ്ങള്‍
അപസ്മാരം
അമിതവണ്ണം
അരിഷ്ടങ്ങള്‍
അര്‍ബുദം
അലര്‍ജി
അസിഡിറ്റി
അസ്ഥി വേദന
അറിവുകള്‍
ആണിരോഗം
ആര്‍ത്തവ പ്രശ്നങ്ങള്‍
ആര്യവേപ്പ്
ആസ്ത്മ
ആഹാരക്രമം
ഇഞ്ചി
ഇരട്ടി മധുരം
ഉപ്പൂറ്റി വേദന
ഉലുവാ
ഉഷ്ണ ഭക്ഷണം
ഉറക്കത്തിന്
എരുക്ക്
എള്ള്
ഏലക്ക
ഒറ്റമൂലികള്‍
ഓര്‍മ്മശക്തി
ഔഷധ സസ്യങ്ങള്‍
കടുക്
കണ്ണ് വേദന
കഫക്കെട്ട്
കരൾ സുരക്ഷ
കരിംജീരകം
കര്‍പ്പൂരം
കറ്റാര്‍വാഴ
കാടമുട്ട
കാല്പാദം
കുങ്കുമപ്പൂവ്
കുട്ടികളുടെ ആരോഗ്യം
കുര അഥവാ കാസം
കൂര്‍ക്കംവലി
കൊടിഞ്ഞി
കൊളസ്ട്രോൾ
കോഴിമുട്ട
ക്യാന്‍സര്‍
ഗര്‍ഭകാലം
ഗര്‍ഭരക്ഷ
ഗൈനക്കോളജി
ഗ്രാമ്പൂ
ചര്‍മ്മ സൌന്ദര്യം
ചികിത്സകള്‍
ചുണങ്ങ്
ചുമ
ചെങ്കണ്ണ്
ചെന്നികുത്ത്
ചെവിവേദന
ചെറുതേന്‍
ഛര്‍ദ്ദി
ജലദോഷം
ജാതി പത്രി
ജീവിത ശൈലി
ഡെങ്കിപ്പനി
തലമുടി ആരോഗ്യം
തലവേദന
തീപ്പൊള്ളല്‍
തുമ്പ
തുളസി
തേങ്ങാ
തൈറോയിട്
തൈറോയിഡ്
തൊണ്ടവേദന
തൊലിപ്പുറം
തൊഴുകണ്ണി
ദഹനക്കേട്
നഖങ്ങള്‍
നടുവേദന
നരക്ക്
നാട്ടറിവ്
നാഡീ രോഗങ്ങള്‍
നാസാ രോഗങ്ങള്‍
നിത്യ യൌവനം
നുറുങ്ങു വൈദ്യം
നെഞ്ചെരിച്ചില്‍
നെയ്യ്
നെല്ലിക്ക
നേന്ത്രപ്പഴം
പച്ചമരുന്നുകള്‍
പനി
പനി കൂര്‍ക്ക
പല്ലുവേദന
പാമ്പ് കടി
പുഴുക്കടി
പേശി
പൈല്‍സ്
പ്രതിരോധ ശക്തി
പ്രമേഹം
പ്രവാചകവൈദ്യം
പ്രോസ്റ്റേറ്റ്
പ്ലേറ്റ്ലറ്റ്
ബുദ്ധി വളര്‍ച്ച
ബ്രഹ്മി
ഭഗന്ദരം-ഫിസ്റ്റുല
ഭസ്മം
മഞ്ഞപ്പിത്തം
മഞ്ഞള്‍
മനോരഞ്ജിനി
മരുന്നുകള്‍
മലബന്ധം
മഴക്കാലം
മുഖ സൗന്ദര്യം
മുഖക്കുരു
മുടി സൌന്ദര്യം
മുത്തശി വൈദ്യം
മുരിങ്ങക്കാ
മുളയരി
മുറിവുകള്‍
മൂത്രച്ചുടീല്‍
മൂത്രത്തില്‍ അസിടിടി
മൂത്രത്തില്‍ കല്ല്
മൂലക്കുരു
യുനാനി
യോഗ
യൗവനം
രക്ത ശുദ്ധി
രക്തസമ്മര്‍ദ്ദം
രുചിയില്ലായ്മ
രോഗങ്ങള്‍
രോമവളര്‍ച്ച
ലൈംഗികത
വണ്ണം വക്കാന്‍
വന്ധ്യത
വയമ്പ്
വയര്‍ വേദന
വയറിളക്കം
വാജികരണം
വാതം
വായ്പുണ്ണ്
വായ്പ്പുണ്ണ്
വിചിത്ര രോഗങ്ങള്‍
വിഷം തീണ്ടല്
വീട്ടുവൈദ്യം
വൃക്കരോഗം
വൃഷണ ആരോഗ്യം
വെള്ളപോക്ക്
വെള്ളപ്പാണ്ട്
വേദന സംഹാരികള്‍
വൈദിക് ജ്ഞാനം
ശീഖ്രസ്കലനം
ശ്വാസതടസം
സന്ധി വാതം
സന്ധിവേദന
സവാള
സോറിയാസിസ്
സൗന്ദര്യം
സ്തന വളര്‍ച്ച
സ്തനാര്‍ബുദം
സ്ത്രീകളുടെ ആരോഗ്യം
ഹൃദ്രോഗം
ഹെര്‍ണിയ
No comments:
Post a Comment