ഉടല്‍ ചൂട് കൂടുതല്‍ പലരുടെയും പ്രശ്നം അത് കുറക്കാന്‍ ഒരു രഹസ്യ യോഗം വെളിപ്പെടുത്തുന്നു . കാലം കെട്ട കാലം .ദീര്‍ഘ ദൂര യാത്ര , ഉടല്‍ ഉഷ്ണം കൊണ്ട് ബാധിക്കപ്പെട്ടവര്‍ ഇവര്‍ക്കും , ദീര്‍ഘ സമയം കസേരയിലും സോഫയിലും ഇരുന്നു ജോലി ചെയ്യുന്നവര്‍ ഇവര്‍ക്ക് തലമുടി മുതല്‍ നഖം വരെ പല പ്രശ്നങ്ങള്‍ ഈ ഉഷ്ണം കാരണം ഉണ്ടാകുന്നു . മുഖ്യമായി മുഖ കുരു ,തോല്‍ വ്യാധികള്‍ , തല മുടി കൊഴിച്ചില്‍ , വയറ്റില്‍ പ്രശ്നം ,ശരീര ഭാരം കുറയല്‍ ഇങ്ങനെ പലതും . സിദ്ധന്മാര്‍ മുന്നില്‍ കണ്ടു പറഞ്ഞ അത്ഭുത മരുന്ന് ഇത് .
പ്രയോജനപ്പെട്ടാല്‍ നന്ദി സിദ്ധാര്‍ക്ക് മനസില്‍ പറയാന്‍ മടിക്കരുത് .
നല്ലെണ്ണ ,
വെളുത്തുള്ളി
കുരുമുളക്
വെളുത്തുള്ളി
കുരുമുളക്
ആവശ്യത്തിനു അനുസരിച്ച് ഒരു കുഴിയുള്ള കരണ്ടിയില്‍ നല്ലെണ്ണ ഒഴിച്ച് കുറഞ്ഞ തീയില്‍ വെച്ചു ചൂടാക്കുക . എണ്ണ ചൂടായാല്‍ അതില്‍ 4-5 കുരുമുളക് , നാലഞ്ച് തൊലി കളയാത്ത വെളുത്തുള്ളി അല്ലി ഇട്ടു ചൂടാക്കുക . അങ്ങനെ ചൂടാക്കി അടുപ്പില്‍ ഇറക്കി ചൂട് ആരിയത്തിനു ശേഷം ആ എണ്ണ രണ്ടു കാലിലെയും തള്ള വിരല്‍ നഖത്തില്‍ പുരട്ടുക . രണ്ടു മിനിറ്റ് കഴിഞ്ഞാല്‍ കഴുകി കളയുക .
കുറിപ്പ് :*** രണ്ടു മിനിറ്റില്‍ കൂടുതല്‍ നഖത്തില്‍ പുരട്ടി ഇടരുത്, പനി കഫകെട്ടു ഉള്ളവര്‍ ഇത് പ്രയോഗിക്കരുത് . ഫലം വിപരീതമാകും.***
കുട്ടികള്‍ ഇല്ലാത്ത പുരുഷന്മാര്‍ ഇത് ദിനവും ചെയ്യുന്നത് ശുക്ല ധാതു വര്‍ദ്ധിക്കും എന്ന് പറയുന്നു . ടെന്‍ഷന്‍ ഉള്ളവര്‍ കുളിക്കുന്നതിനു ഒരു മിനിറ്റ് മുന്‍പ് ഇത് പുരട്ടി കുളിച്ചാല്‍ ടെന്‍ഷന്‍ കുറയും എന്ന് പറയുന്നു പ്രത്യേകിച്ചു ടെക്കികള്‍ . ചെയ്തു ഫലം കിട്ടിയാല്‍ മറ്റുള്ളവര്‍ക്കും പറഞ്ഞു കൊടുക്കുക .
No comments:
Post a Comment