. ചിലര്‍ക്ക് പ്രത്യേകിച്ചു സ്ത്രീകള്‍ക്ക് ശരീരം ആകെ പുകച്ചില്‍ വെപ്രാളം ഉണ്ടാകുന്നു . മുഖ്യ കാരണം രക്തത്തിലെ ധാതു സത്ത് കുറയുന്നത് മുഖ്യ കാരണം . ഇങ്ങനെ ഉള്ളവര്‍ ചെറു ധാന്യങ്ങള്‍ : കുവരക്, തിന, ചാമ തുടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കണം . കൂടാതെ ഇതേ കുറക്കാന്‍ ഒരു നാട്ടു മരുന്ന് :
ഒരു നെല്ലിക്ക എടുത്തു കുരു കളഞ്ഞു ചതച്ചു 2 ലിറ്റര്‍ വെള്ളത്തില്‍ ഇട്ടു വെച്ച് അതില്‍ പ്രമേഹം ഇല്ലാത്തവര്‍ അല്പം ചക്കര ചേര്‍ത്തു ,ആ വെള്ളം 12 മണിക്കൂറിനുള്ളില്‍ പല പ്രാവശ്യമായി , അതായത് രസിച്ചു , രുചിച്ചു കുടിക്കണം എന്ന് പറഞ്ഞാല്‍ ഒരു കാവില്‍ വെള്ളം വായില്‍ ഒഴിച്ച് നിര്‍ത്തി കുറേശെ കുറേശെ ഇറക്കുക . ഇങ്ങനെ ആഴ്ചയില്‍ ഒരു പ്രാവശ്യം ചെയ്യണം . ഇതിന്റെ കൂടെ ചിറ്റമൃത് ഇല ഒന്നെടുത്തു അതില്‍ ആവാര പൂ അല്ലെങ്കില്‍ വാകപൂ ഒരെണ്ണം എടുത്തു മടക്കി വെറ്റില തിന്നുന്നത് പോലെ തിന്നാല്‍ രക്ത ശുദ്ധി ഉണ്ടായി വിശപ്പ് കൂടി നല്ല വണ്ണം ഭക്ഷണം കഴിക്കവനും രക്തവും രക്ത ധാതുക്കള്‍ വര്‍ദ്ധിക്കാനും ശരീരത്തിലെ എരിച്ചില്‍ പുകച്ചില്‍ മാറി സ്വസ്ഥമാകും.
No comments:
Post a Comment