ശരീരത്തില്‍ ഉണ്ടാകുന്ന എത്തുന്ന ഭക്ഷണ രാസദോഷങ്ങള്‍ നീക്കാനും രക്ത ശുദ്ധിക്കും ഒരു ചെറു മരുന്ന് .
250 ഗ്രാം മുന്തിരി ബ്രൌണ്‍ നിറത്തില്‍ ഉള്ളത് (കറുത്തതും വെളുത്തതും വേണ്ട ) കുരുമുളക് 7 എണ്ണം , ജീരകം -5 ഗ്രാം കൂവളത്തില 10 ഗ്രാം
മുന്തിരി നല്ലവണ്ണം കഴുകി എടുത്തു അതിനെ ഉപ്പു വെള്ളത്തില്‍ അല്പല നേരം ഇട്ടു അലസിയത് ശുദ്ധമായ മഞ്ഞള്‍ പൊടിയില്‍ കഴുകി എടുത്തു കുരുവും തൊലിയും കളയാതെ മറ്റു കൂട്ടുകള്‍ ചേര്ത്തു ജ്യൂസ് ഉണ്ടാക്കി 48 ദിവസം കുടിക്കുക .രക്ത ശുദ്ധി , രോഗ പ്രതിരോധം ഇവകള്‍ വര്ദ്ധി ക്കും മൂത്രളം ആണ് അത് കൊണ്ട്
ശരീരത്തില്‍ കിടക്കുന്ന എല്ലാ വിഷങ്ങളും മാറി ആരോഗ്യമുണ്ടാകും ത്വക് പൊലിമ ഉണ്ടാകും ആരോഗ്യം ഉണ്ടാകും . കുട്ടികള്ക്ക് 100 മില്ലിയില്‍ കൂടുതല്‍ കൊടുക്കരുത് . കിടക്കയില്‍ മൂത്രം ഒഴിക്കും . മുതിര്ന്നൂവര്‍ മുഴുവന്‍ ജ്യൂസും കുടിക്കണം.

ഞാന്‍ ഒന്നു നോക്കട്ടെ, നന്ദി
ReplyDelete