Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Saturday, 10 January 2015

ജലപുരാണം

ജലത്തിന് രേക്തത്തെ ആവാഹിക്കാൻ കഴിയും എന്ന് നമുക്ക് അറിവുള്ളത് ആണല്ലോ പുഴയിലോ കുളത്തിലോ വെച്ച് നമ്മുടെ ശരിരത്തിൽ എവിടയെങ്കിലും മുറിവ് സംഭവിച്ചാൽ രക്തം നഷ്ട്ടപ്പെടും മരണവു സംഭവിക്കും കൈവിരലിൽ ചെറിയ മുറിവ് ഉണ്ടാക്കി ഒരു ഗ്ലാസ്സ് ജലത്തിൽ മുക്കിപ്പിടിച്ചാൽ നമുക്ക് ഇതു സ്ഥിരികരിക്കാംജലം രക്തത്തെ ആകര്ഷിക്കുന്നു അല്ലെങ്കിൽ രെക്തം നനവുള്ള ഇടം ഇഷ്ട്ടപ്പെടുന്നു എന്നതാണ് വാസ്തവം നിങ്ങളുടെ ഇരു കൈകളും ചേർത്ത് പിടിക്കുക ഇടത്തെ കൈപ്പത്തിയെക്കാളും വലത്തേ കൈ വിരലുകളും ഭാഗങ്ങളും ആണ് കുടുതൽ വെളുത്തത്?? കാരണംഈ കൈ കൊണ്ടാണ് നാം ജലം കുടുതൽ കൈകാര്യമ് ചെയ്യുന്നത്സംശയം ഉണ്ടെങ്കിൽ നിങ്ങളുടെ ഇരു കാൽ പാദം കാണുക ഒരു പോലെ വെളുപ്പ്‌ ആണ്ഭുമിയിലെ നനവ്‌ പക്ഷ ഭേദമില്ലാതെ ആണ് കാലുകൾക്ക് ലഭിക്കുന്നത് അതാണ് ഒരു പോലെ ഇരിക്കാൻ കാരണംവായുടെ അകം നനവ്‌ ഉള്ളതാണല്ലോ അവിടെയും രേകതവർണ്ണം ഉണ്ട്ഇനി ജലം എന്താണ് എന്ന് നോക്കാംശാസ്ത്രം പറയുന്നു ഹൈഡ്രജനും ഓക്സിജനും തമ്മിൽ ചേർന്നത്‌ എന്താണോ അത് വാട്ടർഎന്നാൽ ഇതുരണ്ടും എടുത്തു മിക്സ് ചെയ്താൽ വെള്ളം ഉണ്ടാകില്ലആംഗലേയ ഭാഷയിൽ water വാട്ടർ എന്നാണ് ജലത്തിന് നാമം എന്തില് നിന്നാണോ ഈ വാക്ക് ഉത്ഭവിച്ചത്‌ എന്നൊന്നും സായിപ്പിന് അറിയില്ലഇനി അഥർവവേദം പറയുന്നു ജീവൻ ലെയിപ്പിച്ചത് ഏതാണോ അതിനെ ജലം എന്ന് വിശേഷിപ്പിക്കുന്നുജ (ജന്മം =ജീവൻ ) (ലം) ലെയിപ്പിച്ചത് .. ജീവനെ ലെയിപ്പിച്ചതിനെ ജലം എന്ന് വിളിക്കുന്നു ''അനന്തമായ നാരായണന്റെ പൽഭ്മ് നാഭിയിൽ നിന്നും ജീവൻ ഉത്ഭവിച്ചുഎന്ന് പുരാണങ്ങൾ പറയുന്നു ''നാരായണൻ'' നാരം + അയനം = നാരായണം ( നാരം =വെള്ളം )

അനന്തതയിൽ ഉറങ്ങുന്നതിനെ ഉണര്ത്താൻ ജലം കുടിയേ തീരുവേനലിൽ ജീവ്ച്ച്ചമായികിടക്കുന്ന വിത്തുകല്ക്ക് മഴത്തുള്ളികൾ ജീവൻ നല്കുന്നുബോധം കെട്ടു വീണാലും അല്പ്പം ജല തുള്ളികൾ നമ്മേ ഉണര്ത്തുംകണ്ട ശുദ്ധി വരുത്താൻ ഗായകർ കഴുത്തറ്റം ജെൽത്തിൽ നിന്നാണ് സാധകം ചെയ്യുന്നത് മലബെന്ധത്തിനു ജലത്തിൽ നീന്തൽ നല്ലൊരു മരുന്നാണ് ... നനഞ്ഞ തോര്ത്ത് അരയിൽ കെട്ടിയാലും മതി വാത രോഗികൾ തണുത്ത ജലത്തിൽ കുളിക്കുന്നതു ആണ് ഉത്തമം എന്ന് ആയുർവ്വേദം പറയുന്നുഎങ്കിൽനാം നമ്മുടെ മുഖത്തും ഒരു ജല പരീഷണം നടത്തി നോക്കു മാറ്റം തിരിച്ചറിയുഅതി രാവിലെ മുഖം തണുത്ത വെള്ളത്തിൽ പത്തു മിനിട്ട് കഴുകു എങ്കിൽ ജീവോര്ജ്ജം മുഖത്തേക്ക് ഒഴുകും20 മിനിട്ട് കഴിഞ്ഞാൽ വീണ്ടും ഒന്ന് കുടി ജലസ്പര്ശം ആകാം താൾപ്പര്യ മേകിൽ ഒരു മണിക്കുരിനുള്ളിൽ അഞ്ചു നേരം ആകാംപല്ല് തേപ്പിനും / ഭക്ഷണ ശേഷവും നമ്മൾ ഇതു ആവര്ത്തിക്കുന്നത് കൊണ്ടാണ് നമ്മുടെ മുഖം അലപ്പ മെങ്കിലും പ്രേസാദിക്കാൻ കാരണം അല്ല്പ്പം കുടി ശ്രദ്ധ കൊടുത്താൽ രെക്തം തുടിക്കുന്ന ഒരു മുഖം നമുക്ക് സോന്തമാക്കം ''' ഫെയര് ആൻഡ് ലവ്‌ലി '' പോലുള്ള ലേപനങ്ങൾ ഒഴിവാക്കുകയും ആകാംഇനി ഒന്നുകുടി വിശദമാക്കുന്നുനമ്മൾ ഉപയോഗിക്കുന്ന ബെഡ്റും ഒരു ബക്കറ്റു ജലം ഉപയോഗിച്ച് കഴുകിയാൽ കറുത്ത ജലം ആണ് ഉണ്ടാവുക വീണ്ടും കഴുകിയ മുറി ഒന്നുകുടി വൃത്തി ആക്കിയാൽ ജലത്തിന്റെ കറുപ്പു നിറം കുറയും 5 പ്രാവിശം മുറി കഴുകിയാൽ പേരിനു പോലും കറുപ്പ് ഇല്ലാത്ത ശുദ്ധ ജലം തന്നെ തിരിച്ചു കിട്ടും, അതിൽ അഴുക്കു ഉണ്ടാകില്ലരാവിലെ മുഖം കഴുകിനോടൊപ്പം 20 മിനിട്ട് ഇടവിട്ട് 5 ഗ്ലാസ്‌ ജലവും കുടിക്കുക അപ്പോൾ ആദ്യ യുറിൻ മഞ്ഞ നിറത്തിലും പിന്നെ നിറം കുറവും അവസാനം ദുർഗെന്ധം പോലുമില്ലാതെ ശുദ്ധവെള്ളനിറത്തിൽ മുത്രം പോകും അങ്ങിനെ അകവും കഴുകാംതുളസി പുനര്നവ ചപ്പങ്ങം ചെറുള ഇങ്ങിനെ ഓവ്വ്ഷധ ജലം ആണെങ്കിൽ ഗുണം കുടും ആഴ്ചയിലോ ഇട വിട്ട ദിവസ്സങ്ങളിലോ ഇതു മാറി മാറി ഉപയോഗിക്കാംപനിനീര് എന്നാൽ ചന്ദ്രനിലെ ജലം എന്നാണ് പണ്ട് അമ്പലങ്ങളിൽ ( അന്പ് =സ്നേഹം / ലെയം =ഒഴുകുന്നത്‌ ) ഇതു കൊടുത്തിരുന്നു പനിനീര് എന്നാണ് അതിന്റെ നാമം ''''വൈദിക കാലത്ത് സുര്യ കാന്തം കണ്ടുപിടിച്ചിരുന്നു അത് പോലെ ചന്ദ്ര കാന്തവും കണ്ടുപിടിച്ചിരുന്നു ..സുര്യകാന്തം കൊണ്ട് അഗിനി ഉണ്ടാക്കുന്ന പോലെ ചന്ദ്ര കാന്തം കൊണ്ട് ചന്ദ്രനിൽ നിന്നും ജലം ശേഖരിക്കുകയും രോഗികള്ക്ക് നല്കുകയും ചെയ്തിരുന്നു വിദേശികൾക്ക് നമ്മുടെ ഈ ശാസ്ത്രത്തിൽ ഇന്നും വിശോസം വന്നിട്ടില്ലസുശ്രുതത്തിലെ സുത്രസ്ഥാനം എന്നാ ഭാഗത്ത് ഈ വിദ്യയെക്കുറിച്ച് പറയുന്നത് നോക്കുക''രേഷോഹ്നം ശീതളം ഹ്ലദി ജ്വര ദാഹവിഷാപഹംചന്ദ്ര കന്തോല്ഭവം വാരി പിതോഹ്നം വിമലം സ്മൃതം''സുശ്രുതം 45/30ചന്ദ്ര കാന്തം കൊണ്ട് ഉണ്ടാക്കുന്ന ജലം രേക്ഷസുകളെ നശിപ്പിക്കുന്നതും തണുപ്പുള്ളതും ആനന്ദ പ്രദവും പിത്തം ജ്വരം ചുട്ടുനീറ്റം വിഷം എന്നിവ നശിപ്പിക്കുന്നതും ആയിരിക്കും//  ഒന്നോര്ക്കുക ചന്ദ്രനിൽ ജലം ഉണ്ടെന്നുപോലും ഇവിടത്തെ ശാസ്ത്ര വീരന്മാര് കോടികൾ ചിലവാക്കി '''ചന്ദ്രയാൻ '''എന്ന ഉപഗേഹം അയച്ചപ്പോൾ മാത്രമാണ് കണ്ടു പിടിച്ചത്ഇനി ഇതൊന്നും ഞങ്ങൾ വിശോസ്സിക്കില്ല എന്ന് പറയരുത് മഹാനായ അക്ബര് ചകർവർത്തി ജിവിചിരുന്നെങ്കിൽ ഇതു വിശോസിക്കണം കാരണം അക്ബറുടെ ജിവിത ചരിത്രത്തിൽ അക്ബര് തന്നെ പറയുന്നു ചന്ദ്രനിൽ നിന്നും ജലമെടുത്തു തന്നെ ചികിത്സിച്ചു എന്ന്There is alsoshining white stone clled CHANDRAKANTHA which upon being exposed to the moon's beams drips water ...AYEEN AKBARI

No comments:

Post a Comment