പേരാലിന്‍റെ (Ficus benghalensis) കായ ഉണക്കി പൊടിച്ച് ഒരു ടീസ്പൂണ്‍ പാലില്‍ കഴിച്ചാല്‍ പുരുഷന്മാരില്‍ ബീജ വര്‍ദ്ധനവ് ഉണ്ടാകും.
ഇളത്ത നാടന്‍ വെണ്ടയ്ക്ക ദിനവും 25 എണ്ണം വെച്ച് പച്ചയ്ക്ക് കഴിച്ചാലും ബീജ വര്‍ദ്ധനവ് ഉണ്ടാകും.
പുരുഷന്മാരിലെ ബീജശേഷി കൂടാന്‍ പിഞ്ചു നാടന്‍ വെണ്ടയ്ക്ക 25 എണ്ണം വെച്ച് ചെടിയില്‍ നിന്ന് നിത്യവും പറിച്ച് പച്ചയ്ക്ക് ചവച്ചു തിന്നുക.
നല്ല ഉറച്ച കരിക്ക് (മന്നങ്ങ, വെടല) ശര്‍ക്കര ചേര്‍ത്ത് നിത്യം കഴിച്ചാലും ബീജശേഷി കൂടും .

No comments:
Post a Comment