മുത്തിള്‍ - ഒരു കൈ പിടി അളവ് .
കുരുമുളക് - 15 എണ്ണം
വെളുത്തുള്ളി - 4-5 അല്ലി
ജീരകം - ഒരു നുള്ള്
ചുവന്നുള്ളി - മൂന്നെണ്ണം
വെള്ളം - 250 മില്ലി
കുരുമുളക് - 15 എണ്ണം
വെളുത്തുള്ളി - 4-5 അല്ലി
ജീരകം - ഒരു നുള്ള്
ചുവന്നുള്ളി - മൂന്നെണ്ണം
വെള്ളം - 250 മില്ലി
വെള്ളം ഒഴിച്ച് അതില്‍ മുത്തിള്‍ ചെറുതായി അരിഞ്ഞു ഇട്ടു മറ്റുള്ളവ പൊടിക്കാന്‍ പറ്റുന്നത് പൊടിച്ചും വെളുത്തുള്ളി , ചെറിയ ഉള്ളി ഇവകള്‍ ചതച്ചും ഇട്ടു നല്ല വണ്ണം വെന്ത് ഇറങ്ങുമ്പോള്‍ ഊറ്റി എടുക്കുക . ഒരു നേരം 150 മില്ലി അളവ് വീതം മുതിര്‍ന്നവര്‍ കുടിക്കാം ,കുട്ടികള്‍ക്ക് പകുതി അളവും . ഓര്‍മ്മ ശക്തി യും വിശപ്പും ഉണ്ടാകും .
No comments:
Post a Comment