ഉഴുന്ന് ചേര്‍ന്ന എന്ത് കഴിച്ചാലും താരന്‍ വരും ഇഡിലി ദോശ എന്നിവയില്‍ ഉഴുന്ന് ചേരുന്നു പൊതുവേ പരിപ്പുവര്‍ഗ്ഗങ്ങള്‍ താരനെ ഉണ്ടാക്കും
ഒരുകിലോ കാരെള്ളിന്റെ എണ്ണയില്‍ ഒരുകിലോ കറിവേപ്പില അര ക്കിലോ കയ്യുണ്ണി അരക്കിലോ കീഴാര്‍നെല്ലി അരക്കിലോ മൈലാഞ്ചി അല്പ്പംകറ്റാര്‍ വാഴ ഇതെല്ലാം ഇടിച്ചു കിട്ടുന്ന നീര് എണ്ണ കാച്ചി തേക്കുക പിന്നെ മുടിയുടെ ഒരു കാര്യത്തിനും വിഷമം കൊള്ളേണ്ടി വരില്ല

No comments:
Post a Comment