ഇവിടെ പറയുന്നത് പൂര്‍ണ ചികിത്സ അല്ല .ഒരു ഫസ്റ്റ് എയിഡ് .
പാമ്പ് കടിക്കുക എന്നാല്‍ മിക്കവര്‍ക്കും ഭയങ്കര പേടിയാണ് . പേടി കൂടും തോറും വിഷം ശരീരത്തില്‍ വളരെ വേഗം വ്യാപിക്കും . ചില വിഷം കിട്നിയെ പെട്ടെന്ന് ബാധിക്കും തലച്ചോറിന്റെ പ്രവര്‍ത്തിയെ മന്ദീഭവിപ്പിക്കും . എങ്കിലും 10 മണിക്കൂര്‍ വരെ സമയം ഉണ്ട് വിഷം പൂര്‍ണമായി വ്യാപിക്കാന്‍ .ആദ്യ പടി സര്‍പ്പ ദംശനം ഉണ്ടായാല്‍ ഭയക്കാതെഇരിക്കുക .

ആദ്യം ചെയ്യണ്ടത് വാഴ പോള ഇടിച്ചു പിഴിഞ്ഞ നീര് കുടിക്കാന്‍ കൊടുക്കുക .ഒരു കമ്പിളി നനച്ചു ശരീരം പുതപ്പിക്കുക ഇത് വിഷം വ്യാപിക്കുന്നത് താമസിപ്പിക്കും .
അടുത്ത മരുന്ന് :
വാകപൂ ഒരു പിടി
കുരുമുളക് : ഒരു പിടി (കുറഞ്ഞത് 108 എണ്ണം .എണ്ണാന്‍ സമയം ഇല്ലാത്തതു കൊണ്ട് ഒരു പിടി എന്ന് പറഞ്ഞത് .
വെറ്റില - 3 മുതല്‍ 5 എണ്ണം വരെ .
വെറ്റിലയില്‍ വാകപൂവും ,കുരുമുളകും കൂടെ പൊതിഞ്ഞു ചവച്ചു തിന്നുക . വിഷം ഉള്ളത് കൊണ്ട് കുരുമുളകിന്റെ എരിവു അറിയില്ല . ശരീരത്തില്‍ പ്രവേശിച്ച വിഷം എവിടെ വരെ വ്യാപിച്ചുവോ അതിനു മുകളിലോട്ടു പോകാന്‍ ഈ ഔഷധ കൂട്ട് സമ്മതിക്കില്ല .അതോടൊപ്പം കുരുമുളകിന്റെയും വെറ്റിലയുടെ യും വിഷത്തെ മുറിക്കാന്‍ ഉള്ള കഴിവ് വിഷത്തെ നശിപ്പിക്കാന്‍ തുടങ്ങും .ഇത്രയും ചെയ്തതിനു ശേഷം അടുത്തുള്ള വിഷ ചികിത്സ കിട്ടുന്നിടത്ത് പോയി തുടര്‍ ചികിത്സ ചെയ്യാം . ഒരു ഫസ്റ്റ് എയിഡ് . എന്നതില്‍ കവിഞ്ഞു പൂര്‍ണ ചികിത്സ അല്ല .

No comments:
Post a Comment