Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Tuesday, 12 May 2015

സാക്ഷാല്‍ ബ്രെഹ്മി- അനില്‍ വൈദിക്

ആയുര്‍ വേദത്തിന്റെ ഉറവിടവും അറിവിന്റെ ഈറ്റില്ലവുമായ അഥര്‍വ്വവേദത്തിനു ജനിച്ച ശിശുവാണ് ഇന്നു കാണുന്ന ആയുര്‍ വേദം .
ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്‌
അഥര്‍വ്വവേദത്തോളം വരില്ല ആയുര്‍വ്വേദം.
നമ്മുടെ നാട്ടിലെ ഒരു കയ്പ്പുള്ള ഒരു ചെടിയെ ചിലര്‍ കാലങ്ങളായി ബ്രഹ്മി എന്ന് വിളിച്ചു വരുന്നു. കൊഴുപ്പയുടെ രൂപത്തില്‍ വളരുന്ന ഈ ചെടിക്ക് ബുദ്ധിയെ ഉണര്‍ത്താനുള്ള കഴിവില്ല . ഉണ്ടെന്നു ശാസ്ത്രീയ മായി തെളിയിക്കാന്‍ ലോകത്തുള്ള എല്ലാവരെയും ഷെണിക്കുന്നു.
ഈ കയ്പ്പുള്ള ചെടിക്ക് തലച്ചോറിലെ ഞരമ്പുകളെ ഉത്തേജിപ്പിക്കാന്‍ കഴിവുണ്ട് എന്ന് പ്രചരിപ്പിച്ചു ചില കമ്പനികള്‍ ഈ ചെടി കൊണ്ട് ബുദ്ധി വര്‍ദ്ധിപ്പിക്കുന്ന ലേഹ്യങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നു.
വയറിളകും എന്നല്ലാതെ മറ്റു ഗുണമുണ്ടാകില്ല കാരണം വയറിളക്കാന്‍ ഇതു നല്ലതാണ് ശിശുക്കള്‍ക്ക് വയറിളകാന്‍ ചിലര്‍ ഇതുപയോഗിക്കുന്നു.
അതിലും നല്ലത് കുടങ്ങല്‍ / മുത്തിള്‍ / കുടവന്‍ / എന്നൊക്കെ നമ്മുടെ നാട്ടില്‍ അറിയപ്പെടുന്ന തറയില്‍ പറ്റി വളര്‍ന്നു പരക്കുന്ന കുടങ്ങല്‍ എന്ന ഔവ്ഷധം കൊടുക്കുക.കാരണം ഇതാണ് അഥര്‍വ്വ വേദം വരച്ചു കാട്ടുന്ന സാക്ഷാല്‍ ബ്രെഹ്മി .
മറ്റൊന്ന് കൂടി പറയുന്നു കേരളത്തില്‍ ബ്രഹ്മി എന്ന ഔവ്ഷധ മെന്ന് പറയുന്നത് ഒരു തരം കൊഴുപ്പ പോലുള്ള ചെടിയെ ആണ് ബ്രഹ്മി ഇതല്ല ഇതു കയ്പ്പകൊഴുപ്പയാണ്.ആട് പോലും തിന്നാത്ത ഒന്നാണിത്
അസ്സല്‍ ബ്രെഹ്മി കുടവന്‍ എന്നും കുടങ്ങള്‍ എന്നും മുത്തിള്‍ എന്നും വിളിക്കുന്ന ഔവ്ഷധമാണ് എന്ന് തിരിച്ചറിയുകെ .
ഈ ഇലയില്‍ മസ്ഥിഴ്ക്കതിന്റെ രണ്ടു ഭാഗങ്ങള്‍ ഇശോരന്‍ പകുത്തു വെച്ചിരിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും ഇതില്‍ തലച്ചോറിന്റെ ചുളിവുകള്‍ കാണുന്നു .മറ്റൊന്ന് ഇതിന്റെ തണ്ട് സ്പൈനല്‍ കോഡിന് സമമായി തലച്ചോറിലേക്ക് പോകുന്നതായി അഥര്‍വ്വo വിവരിക്കുന്നു .
പൂയം നാളില്‍ ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഇതു പറിച്ചു രോഗിക്ക് കൊടുത്തു .ഇതു അവരില്‍ ആലമ വിശ്വസം കൂട്ടി .
ബ്രെഹ്മി എന്ന് കരുതി കയ്പ്പ കൊഴുപ്പ കൊടുത്തു ഗുണം കണ്ടില്ല '. പക്ഷേ നല്ല രീതിയില്‍ വയറിളകി എന്നതും അറിയിക്കുന്നു.
ഓരോ ചെടിയുടെയും ഗുണം ആ ചെടിയില്‍ എഴുതി വെച്ചിട്ടുണ്ട് . ബെഹ്മി എന്താണ് എന്ന് കേരളത്തിലെ ഏതു വൈദ്യനോട് ചോദിച്ചാലും കയ്പ്പകൊഴുപ്പ യാണ് കാണിച്ചു തരുന്നത് . ബുദ്ധി വര്‍ദ്ധിക്കുന്ന ഔവ്ഷ്ധമാണ് ബ്രെഹ്മി . പക്ഷേ ആ ചെടിക്ക് കയ്പ്പില്ലെന്നു ആചാര്യവചനം .
നമ്മള്‍ മനസ്സിലാക്കിയ ബ്രെഹ്മി എന്ന കൊഴുപ്പ പോലെ കാണുന്ന ചെടിയില്‍ നല്ല കയ്പ്പാണ് .
നമ്മുടെ നാട്ടില്‍ മുത്തിള്‍ എന്ന് വിളിക്കുന്ന ഈ ചെടിയിയുടെ ഇലയ്ക്ക് തലച്ചോറിന്റെ രൂപം ഉണ്ട് അതില്‍ മസ്ഥിഴ്ക്ക ഞരമ്പുകള്‍ വരെ കാണാം ഇതാണ് സാക്ഷാല്‍ ബ്രെഹ്മി.
ആശ്വഗെന്ധം എന്ന ചെടിയില്‍ കുതിരയുടെ മണം ഉണ്ട്
.
മുരിങ്ങാ കായില്‍ നട്ടെല്ലിന്റെ ഹടന കാണുന്നു
കൊവയ്ക്കയില്‍ പാല്‍ മണക്കുന്നു
നിലപ്പന എന്ന മുസ്സ്ലിയില്‍ ബീജം മണക്കുന്നു.
ഇലമുളച്ചിയില്‍ അറക്കവാളിന്റെ ഹടനയും വിഷത്തിന്റെ നീലയും കാണുന്നു .ഇതിന്റെ നീര് കുടിച്ച എല്ലാ കിഡ്നി സ്റ്റോണ്‍ കാരുടെയും കല്ലുകള്‍ പത്തു നാള്‍ കൊണ്ട് പൊടിഞ്ഞു പോയി .
ഭക്ഷണ മല്ലാത്ത വിഷക്കായകള്‍ക്ക് ഇശ്വരന്‍ മാമ്പഴത്തിന്റെ മണം കൊടുക്കുന്നില്ല .
നാഗത്താളി അധികനാള്‍ മൂര്‍ഖനെ പോലെ തല ഉയര്‍ത്തി നില്‍ക്കില്ല അവയും പത്തി മടക്കി വള്ളികളായി ഇഴഞ്ഞു വീണ്ടും പാമ്പിനെ പോലെ പത്തി വിടര്‍ത്തി വീണ്ടും ഉയര്‍ന്നു നില്ക്കാന്‍ ശ്രേമിക്കുന്നു. അത് കൊണ്ട് ആ ചെടിക്ക് നാഗത്താളി എന്ന് പേര് കൊടുത്തു
അങ്ങിനെയാണ് പലതും ആയുര്‍ വേദം മരുന്നെന്ന് കണ്ടെത്തുന്നത്.
അതുകൊണ്ട് ബ്രെഹ്മി എന്താണ് എന്ന് തിരിച്ചറിയുക .
ഉസ്താദ് ഹംസ വൈദ്യനെ വിളിച്ചു ചോദിച്ചു സാര്‍ ബ്രെഹ്മ്മിയുടെ രൂപം ഒന്ന് പറഞ്ഞു തരിക അപ്പോള്‍ ഉസ്താദും തരിച്ച് ചോദിച്ചു; വൈദിക്;; താങ്കള്‍ കുടങ്ങള്‍ ഇതു വരെ കണ്ടിട്ടില്ലേ .എന്നാണു തിരിച്ചു ചോദിച്ചത് .
ഈ വാക്കുകള്‍ നിങ്ങളുടെ നിരീഷണത്തിന് വിശ്വസ്യ യോഗ്യമായാല്‍ മാത്രം എടുത്താല്‍ മതി ബ്രെഹ്മ്മിയുടെ പടം കൂടി പോസ്റ്റു ചെയ്യുന്നു

No comments:

Post a Comment