ആവശ്യമുള്ളവര്‍ ഇത് പകര്‍ത്തി വെക്കുക ദിവസവും വന്നു വണ്ണം വെക്കാന്‍ മരുന്ന് ചോദിക്കണ്ട . വണ്ണം വെക്കണം താടി വളരണം മുടി വളരണം എന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു മടുത്തു .അങ്ങനെ ഉള്ള ചോദ്യങ്ങള്‍ അപ്രൂവ് ചെയ്യില്ല .
1. അത്തിപ്പഴം - 5 എണ്ണം (ഉണങ്ങിയത് ആകാം )
ആട്ടിന്‍ പാല്‍ - 200 മില്ലി
അത്തി പഴം ചവച്ചു തിന്നു പുറമേ പാല്‍ കുടിക്കുക. വണ്ണം വെക്കും .ഒരാഴ്ച കഴിച്ചിട്ട് വണ്ണം വെച്ചില്ല എന്ന് പറഞ്ഞു വരണ്ട .
ആട്ടിന്‍ പാല്‍ - 200 മില്ലി
അത്തി പഴം ചവച്ചു തിന്നു പുറമേ പാല്‍ കുടിക്കുക. വണ്ണം വെക്കും .ഒരാഴ്ച കഴിച്ചിട്ട് വണ്ണം വെച്ചില്ല എന്ന് പറഞ്ഞു വരണ്ട .
2 പരുത്തി കുരു - 50 ഗ്രാം
തേങ്ങാപാല്‍ - അര മുറി തേങ്ങയുടെ ഒന്നാം പാല്‍
പനം ചക്കര - ആവശ്യത്തിനു
തേങ്ങാപാല്‍ - അര മുറി തേങ്ങയുടെ ഒന്നാം പാല്‍
പനം ചക്കര - ആവശ്യത്തിനു
പരുത്തി കുരു കുതിര്‍ത്തു അരച്ച് അതിലെ പാല്‍ പിഴിഞ്ഞെടുക്കണം . അതോടൊപ്പം തേങ്ങാ പാല്‍ ചേര്‍ത്തു തിളപ്പിച്ച് പനം ചക്കര ചേര്‍ത്തു ദിവസവും കുടിക്കണം .
3 ചെറിയ കടല 5 എണ്ണം മുളപ്പിച്ചു രാവിലെ രാവിലെ ചവച്ചു തിന്നുക .എണ്ണം കൂടരുത് . കഴിച്ചിട്ട് വെറുതെ ഇരിക്കരുത് നല്ല വണ്ണം വിയര്‍ക്കെ ജോലി ചെയ്യണം .ഇല്ലെങ്കില്‍ ദഹിക്കില്ല . എണ്ണം കൂടിയാല്‍ വയര്‍ ഇളക്കം ഉണ്ടാകും എന്ന് അറിയുക
No comments:
Post a Comment