തടിയൊന്നു കുറക്കണോ
തടികൂട്ടുന്ന പോലെ അല്ല തടി കുറക്കാന്‍ ...ഇത്തിരി സമയമെടുക്കും
തടി കൂട്ടാന്‍ ആളുകള്‍ ശ്രമിക്കുമ്പോള്‍ മനസ്സിലാക്കുക ..ആവശ്യത്തിനു തടിയും ആരോഗ്യവും ഉണ്ടങ്കില്‍ പിന്നെ അത് കൂട്ടാന്‍ ശ്രമിക്കരുത്
പല അനാരോഗ്യങ്ങള്‍ക്കും കാരണമാവും ഈ അമിതമായ തടി
ഇനി നമുക്കൊന്ന് തടി കുറക്കാന്‍ ശ്രമിച്ചാലോ ..!!
പ്രധാനമായും നമ്മുടെ ജീവിത രീതി ഇതില്‍ പ്രധാനമാണ്
നിയന്ത്രണമില്ലാത്ത ഭോജനം ..എണ്ണയില്‍ പൊരിച്ചതും അമിത മധുരവും പൊണ്ണ തടിയുണ്ടാക്കും ,നെയ്യ്,പാല്‍,മാംസം,മധുരം എന്നിവകള്‍ ചേരുന്ന ഭക്ഷണം സ്ഥിരമായി കഴിക്കുന്നവര്‍ക്കും അവരുടെ തടി വര്‍ദ്ധിക്കും
ആദ്യം വേണ്ടത് ഭക്ഷണ നിയന്ത്രണം തന്നെ ...കുറച്ചു കഴിക്കുക ..കഴിക്കുന്നത് ഉമിനീരോട് കൂടെ ചേര്‍ന്നിരിക്കാന്‍ ശ്രമിക്കുക .
അമിതമായ ഉറക്കം ഒഴിവാക്കുക ..അലസത ഒഴിവാക്കി കുറച്ചു അധ്വാനം ശരീരത്തിന് കൊടുക്കുക ..അല്ലെങ്കില്‍ എക്സര്‍സൈസ് ചെയ്യുക ..ഇനി നമുക്ക് ചികിത്സയിലേക്ക് കടക്കാം

1*** അതി രാവിലെ സൂര്യോദയത്തിനു മുന്നേ എഴുനേല്‍ക്കുക
പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം കുറച്ചു തേനും വെള്ളവും സമമായെടുത്തു കലക്കി ചേര്‍ത്ത് കഴിക്കല്‍ പതിവാക്കുക ..ക്രമേണ ശരീരം മെലിഞ്ഞു വരികയും ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യും

2*** ഇനി ഒരു കോഴ്സ് ആണ് (നാല്പത്തി ഒന്ന് ദിവസം)..
തൃക്കടു(ചൂക്ക്കുരുമുളക് തിപ്പലി)
മുത്തങ്ങ ,ഏലത്തരി ,വിഴാലരി , മൂവില വേര് .ജീരകം , കായം ,തൂവര്‍ ശീലക്കാരം .
ത്രിഫല (കടുക്കനെല്ലിക്ക താന്നിക്ക) ,
ചെറുവഴതിന വേര് ,മഞ്ഞള്‍ ,കൊടുവേലികിഴങ്ങു , വെള്ലോട്ടുവഴുതിന വേര് ,മരമഞ്ഞള്‍ ,അടക്കാമണിയന്‍ വേര് ,പാടക്കിഴങ്ങ് ,ഇവയെല്ലാം സമം എടുത്തു പൊടിച്ചെടുക്കുക .ആ അളവ് എത്രയോ അത്ര തന്നെ അളവ് മലര്‍ പൊടിയും ചേര്‍ത്തു അതില്‍ എണ്ണയും നെയ്യും തേനും കൂട്ടിച്ചേര്‍ത്തു നാല്പത്തി ഒന്ന് ദിവസം ചെറിയ അളവില്‍ കഴിക്കുക (ഒന്നോ രണ്ടോ ടീസ്പൂണ്‍ )
അമിത വണ്ണം ഉള്ളവര്‍ ക്രമേണ മെലിഞ്ഞു ശരീരം സൌന്ദര്യവും ആരോഗ്യവും ഉണ്ടായി വരും ...

No comments:
Post a Comment