പൂവന്‍ പഴം പഞ്ചസാര ചേര്‍ത്തു കുറച്ചു ചന്ദനവും ചേര്‍ത്തരച്ചു കഴിച്ചാല്‍ വെള്ളപോക്ക് മാറിക്കിട്ടും.നെല്ലിമരത്തിന്‍റെ തൊലി ഇടിച്ചുപിഴിഞ്ഞ നീരില്‍ മഞ്ഞളരച്ചതും തേനും ചേര്‍ത്തു സേവിച്ചാല്‍ അസ്ഥിസ്രാവം ശമിക്കും. ലോഹം തൊടാതെ നെല്ലിമരത്തിന്‍റെ തൊലി എടുക്കുന്നത് നന്ന്.നിലപ്പനക്കിഴങ്ങ് പൊടിച്ചതോ ശതാവരിക്കിഴങ്ങിന്‍റെ നീരോ പശുവിന്‍ പാലില്‍ കഴിച്ചാലും വെള്ളപോക്ക് മാറും. ഓജസ്സ് വര്‍ദ്ധിക്കും.
. ഞാവലിന്‍റെ കുരു പൊടിച്ച് പനങ്കല്‍ക്കണ്ടം ചേര്‍ത്ത് ചൂടുള്ള കഞ്ഞിവെള്ളത്തില്‍ കഴിക്കുക. വെള്ളപോക്ക് നില്‍ക്കും. ഒരു ടീസ്പൂണ്‍ ഞാവല്‍ക്കുരുപ്പൊടി അത്രതന്നെ പനങ്കല്‍ക്കണ്ടം ചേര്‍ത്തുണ്ടാക്കിയ ചൂര്‍ണ്ണം ചൂടുകഞ്ഞിവെള്ളത്തില്‍ കഴിക്കണം.സ്ത്രീകളുടെ ഗര്‍ഭ പാത്ര പ്രശ്നങ്ങള്‍ക്ക് ഏറ്റവും നല്ല മരുന്ന് അശോകം .
ചില പ്രയോഗങ്ങള്‍ പറഞ്ഞു തരാം :-
കാല്‍ കിലോ അശോക മര തൊലി 50 ഗ്രാം കറുത്ത എള്ള് ഇത് രണ്ടും ഇടിച്ചു പൊടിച്ചു ചൂര്‍ണം ആക്കി വെക്കുക . ഇതില്‍ ഒരു സ്പൂണ്‍ വീതം എടുത്തു രണ്ടു ഗ്ലാസ് വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച് ഒരു ഗ്ലാസ് ആക്കി ഇത് രാവിലെയും വൈകുന്നേരവും കുടിച്ചാല്‍ ഗര്‍ഭാശയ ബലഹീനം,ഗര്‍ഭാശയ മുഴ , ഗര്‍ഭാശയ വീക്കം ,ഗര്ഭാശയത്തിലെ മാംസ വളര്‍ച്ച ,ഫലോപ്പിയന്‍ ട്യൂബില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നീക്കി ഗര്‍ഭ ധാരണത്തിനു സഹായിക്കും .
മാസമുറ ആരോഗ്യവതിയായ സ്ത്രീക്ക് 28 ദിവസം കൂടുമ്പോള്‍ ഒന്ന് എന്ന കണക്കില്‍ മിതമായ അളവില്‍ രക്തം വെളിയില്‍ വന്നാല്‍ അത് ആരോഗ്യത്തെ സൂചിപ്പിക്കുന്നു . എന്നാല്‍ പല വിധ ശരീര പ്രശ്നങ്ങളാല്‍ മാസ മുറ സമയത്ത് ഉണ്ടാകാതെ ഇരിക്കാം . ഇതിനെല്ലാം ഉത്തമ ഔഷധം അശോകം ആകുന്നു .
കാല്‍ കിലോ അശോകതൊലി ,നീര്‍മാതള തൊലി 100 ഗ്രാം ,ചുക്ക് 25 ഗ്രാം
കരിംജീരകം 25 ഗ്രാം ഇവകള്‍ ചൂര്‍ണം ചെയ്തു സൂക്ഷിക്കുക . ഇതില്‍ നിന്നും 3 ഗ്രാം വീതം രാവിലെ വെറും വയറ്റിലും വൈകുന്നേരവും കഴിച്ചു കൊണ്ടിരുന്നാല്‍ മാസമുറ നേരെയാകും .
മാസമുറ സമയത്ത് ഉണ്ടാകുന്ന വയര്‍ വേദന സ്ത്രീകള്‍ക്ക് ഒരു പ്രശ്നം ആണ്
അതിനു 100 ഗ്രാം അശോകപട്ട പോടിച്ചതിന്റെ കൂടെ 25 ഗ്രാം പെരുംകായം പൊടിച്ചു ചേര്‍ത്തു സൂക്ഷിക്കുക . ഇതില്‍ നിന്ന് 2 ഗ്രാം വീതം എടുത്തു നാടന്‍ പശുവിന്റെ വെണ്ണയില്‍ കുഴച്ചു മൂന്നു നേരം കഴിക്കുക . ഇങ്ങനെ ഒന്ന് രണ്ടു മാസങ്ങളില്‍ കഴിച്ചാല്‍ മാസ മുറ സമയത്തെ വയര്‍ വേദനക്ക് ആശ്വാസം ഉണ്ടാകും .
അമിതാര്‍ത്തവം, ഗര്‍ഭാശയം തള്ളല്‍ , ഗര്‍ഭാശയത്തില്‍ ഉണ്ടാകുന്ന ചില പ്രശ്നങ്ങള്‍ ശരീരത്തില്‍ വേണ്ടുന്ന അളവിലുള്ള വിടാമിനുകളുടെ കുറവ് , രക്ത കുറവ് ഇവകള്‍ കാരണങ്ങള്‍ . അത് പോലെ അമിത വണ്ണം കാരണം ശരീരം മാത്രമല്ല വണ്ണിക്കുക ആനുപാതികമായി മറ്റു അവയവങ്ങളും അവയുടെ തനതു രൂപത്തില്‍ നിന്നും മാറി പോകുന്നു . അങ്ങനെ ഉള്ള സ്ത്രീകള്‍ക്കും ഗര്‍ഭ ധാരണം ഉണ്ടാകാന്‍ ഉള്ള സാധ്യത വളരെ കുറവ്.
അമിതാര്‍ത്തവം നിയന്ത്രിക്കാന്‍ 5 ഗ്രാം അശോക പട്ട പൊടിച്ചത് കട്ടിയായ പശുവിന്‍ തൈരില്‍ കലക്കി ദിവസം രണ്ടു നേരം വീതം കഴിച്ചാല്‍ അമിതാര്‍ത്തവം നില്‍ക്കും.
സ്ത്രീ രോഗങ്ങള്‍ മാത്രമല്ല മറ്റു പല വിധ രോഗങ്ങള്‍ക്കും അശോക തൊലി ഒരു കൈകണ്ട ഔഷധം ആണ്,
അശോക തൊലി കഴിക്കുമ്പോള്‍ മലബന്ധം ഏര്‍പ്പെട്ടാല്‍ അതിനോട് അല്പം
കടുക്കാത്തോട് സമം ചേര്‍ത്തു കഴിക്കുക.

No comments:
Post a Comment