ആറു മാസം പ്രായമായ കുഞ്ഞിനു കൊടുക്കാന്‍ പറ്റിയ ഭക്ഷണങ്ങള്‍
പഞ്ഞപ്പുല്ല് കരിപ്പെട്ടി ചേര്‍ത്തു കുറുക്കി കൊടുക്കാം പക്ഷെ പാലോഴിക്കരുത് .ആട്ടിന്‍ പാല്‍ കൊടുക്കാം കഴിയുന്നതും പശുവിന്‍ പാല്‍ ഒഴിവാക്കുക പിന്നെ ചോറൂണ് കഴിഞ്ഞെങ്കില്‍ വീട്ടില്‍ മുതിര്‍ന്നവര്‍ കഴിക്കുന്നത് എല്ലാം മാംസം ഒഴികെ കൊടുത്ത് ശീലിപ്പിക്കുക
പ്രത്യേക ശീലം ഉണ്ടാകി എടുക്കാതിരിക്കുക് ഒരേ ആഹാരം കൊടുത്ത് ശീലിപ്പിക്കാതിരിക്കുക. ആരോഗ്യവും കാണും .നിര്‍ബന്ധിച്ചു കഴിപ്പിക്കരുത് കുഞ്ഞിനു ആവശ്യമുള്ളത് അവര്‍ കഴിച്ചു കൊള്ളും. നിര്‍ബന്ധിച്ചു കഴിപ്പിച്ചാല്‍ അതിനോട് വെറുപ്പ് ഉണ്ടാകും .
പാല്‍ കഴിയുന്ന അത്ര കൊടുക്കണം.നല്ല ശുദ്ധമായ പാല്‍. മില്‍മ പാലല്ല.വെള്ളം കുടിക്കുന്നതിനു പകരം പോലും പാല്‍ കൊടുക്കണം.കുട്ടിക്ക് അതിന്റെ ഗുണം, കനത്ത രോഗപ്രതിരോധശേഷിയായി ഭാവിയില്‍ കിട്ടും....ഞാന്‍ അനുഭവസ്ഥനാണ്.വേറെ തര്‍ക്കത്തിനൊന്നും ഞാനില്ല.
ബദാമും കശുവണ്ടി യും കാരക്കയും അരച്ച് മിക്സ് ചെയ്തു കൊടുക്കാം

No comments:
Post a Comment