യൂറിനില്‍ അസിടിടി കൂടി ഇരിക്കുന്നു ധാരാളം വെള്ളം കുടിക്കുക .ബീഫ് മുതലായ സാധനങ്ങള്‍ ഒഴിവാക്കുക . ഞെരിഞ്ഞില്‍ ഇട്ടു തിളപ്പിച്ച വെള്ളം, ബാര്‍ലി വെള്ളം തുടങ്ങിയവ ധാരാളം കുടിക്കുക മാറും
നെല്ലിക്ക ധാരാളം കിട്ടും രണ്ടെണ്ണം തിന്നുക പിന്നെ വെള്ളം കുടിക്കുക ഇപ്പോഴും നന്നായി മധുരിക്കും പിന്നീട് മധുരമായി ജീവിക്കും
ഞെരിഞ്ഞിൽ, ഓരില , മുവില എന്നിവ ഇട്ടു വെള്ളം തിളപ്പിച്ച് കുടിക്കു...
ശതാവരികിഴങ്ങ് , നറുനീൻഡീകിഴങ്ങു , മുത്തങ്ങ കിഴങ്ങ് , ഞെരിഞ്ഞിൽ എന്നിവ കഷായം വച്ച് കഴിച്ചാൽ മാറും ...

No comments:
Post a Comment