വയമ്പ്മുത്തശ്ശി വൈദ്യത്തില്‍ കൊച്ചുകുട്ടികള്ക്കുള്ള ചികില്സയിലാണ് പ്രധാനമായും വയമ്പ് ഉപയോഗിക്കുന്നത്.ബുദ്ധിശക്തി വര്ദ്ധിക്കുന്നതിനും, സ്വരശുദ്ധിക്കും, ദഹനസംബന്ധമായ പ്രശനങ്ങള്ക്കും വയമ്പ് ഗുണകരം ആണ്. വയമ്പ് തേനില്‍ അരച്ച് കൊടുക്കുകയോ, മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്ക്ക് മുലപ്പാലില്‍ അരച്ച് കൊടുക്കുകയോ ചെയ്യാം
ദഹനശക്തി വര്‍ദ്ധിപ്പിക്കാനും വിരശല്യം, മൂത്രതടസ്സം, വാതോപദ്രവങ്ങള്‍, വിഷബാധ എന്നിവ ശമിപ്പിക്കുന്നതിനും വയമ്പ് ഉപയോഗിക്കുന്നുഅര ഗ്രാം വയമ്പ് പൊടി ഒരു കോഴിമുട്ടയുടെ വെള്ളക്കുരു ചേര്‍ത്ത് ദിവസേന കൊടുത്താല്‍ വില്ലന്‍ ചുമ ശമിക്കും.
കുഞ്ഞുങ്ങള്‍ക്ക് വേഗം സംസാര ശേഷി കിട്ടാന്‍ പച്ച വയംബിനകത്തു തങ്കം കയറ്റി ചുട്ടെടുത് അത് അരച്ച് കൊടുത്താല്‍ മതി
മുന്‍കാലങ്ങളില്‍ സംഗീതാഭ്യസനം നടത്തുന്നവര്‍ ശബ്ദ ശുദ്ധിക്ക് വേണ്ടി വയമ്പ് പാലില്‍ കാച്ചി കല്‍ക്കണ്ടം ചേര്‍ത്തു കുടിക്കും
സംസാരിക്കാത്ത തത്തയ്ക്ക് (PARROT )നാവില്‍ വയമ്പ് അരച്ചത് തേച്ചു കൊടുത്താല്‍ എളുപ്പം സംസാരിക്കും

No comments:
Post a Comment