വേദനകളില്‍ നിന്ന് രക്ഷ നേടാന് ചില നാട്ടുമരുന്നുകള്‍....
*** തലവേദന *** മുന്നറിയിപ്പൊന്നും ഇല്ലാതെ തന്നെ ഇടയ്ക്കിടെ വരുന്ന വില്ലനാണ് തലവേദന. മിനിറ്റുകള് കൊണ്ട് തലവേദനഇല്ലാതാക്കാന് ചില മരുന്നുകള് ഇതാ, •ചുവന്നുള്ളിയും കല്ലുപ്പും ചേര്ത്തരച്ച ശേഷം നെറ്റിയില് പുരട്ടുക. *** ചെന്നികുത്ത് *** • ഇതിന്റെ അസഹ്യമായ വേദന ഇല്ലാതാക്കാനായി നാല്പാമരത്തിന്റെ തോല് അരച്ചെടുത്ത് നെറ്റിയില് പുരട്ടുക. *** തൊണ്ടവേദന*** കാലാവസ്ഥ മാറുമ്പോഴും തണുത്ത ഭക്ഷണപദാര്ത്ഥങ്ങള് കഴിക്കുന്നതും ശരീരത്തില് കഫമുണ്ടാക്കും.ഇത് പലപ്പോഴും തൊണ്ടവേദനയ്ക്ക് കാരണമായേക്കാം . • ഇളം ചൂടുള്ള വെള്ളത്തില് അല്പ്പം ഉപ്പ് ചേര്ത്ത ശേഷം ഇടയ്ക്കിടെ കവിള്കൊള്ളുക. • കുരുമുളക്, തുളസിയില, ചുക്ക്, പനിക്കൂര്ക്കയില, ഒരുകഷ്ണം കുടംപുളി ഇവ വെള്ളത്തില് തിളപ്പിച്ച് അല്പം ചെറുതേനും ചേര്ത്ത് ദിവസം അര ഗ്ലാസ് വീതം നാലുനേരം കഴിക്കുക. ***ചെവിവേദന*** • ഉള്ളിയുടെ നീര് അല്പ്പം ചൂടാക്കി ചെവിയിലൊഴിക്കുക. • ഇഞ്ചിനീര് അല്പ്പം ചൂടാക്കി അരിച്ചെടുത്ത് ചെവിയില് ഒഴിക്കുക. *** പല്ലുവേദന*** • ഗ്രാമ്പു ചതച്ച് തേനും ഇഞ്ചിനീരും ചേര്ത്ത് വേദനയുള്ള ഭാഗത്ത് വെയ്ക്കുക.• ഉപ്പും കുരുമുളകുപൊടിയുംതുളസിനീരില് ചാലിച്ച് പല്ലിനിടയില് വെയ്ക്കുക. ***സന്ധിവേദന*** • തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് തേന് ചേര്ത്ത് രാവിലെയും വൈകുന്നേരവും കഴിക്കുക. •വെളിച്ചെണ്ണയും നാരങ്ങാ നീരും തുല്യ അളവിലെടുത്ത്‌അല്പം ചൂടാക്കി വേദനയുള്ളിടത്ത് പുരട്ടുക. ***പഴുതാര കുത്തിയാല്*** • കുത്തേറ്റ ഭാഗത്ത് ഉടന് തന്നെ പച്ചമഞ്ഞള് പുരട്ടുക. • തുമ്പയിലയും കുരുമുളകും അരച്ചിടുക. —

No comments:
Post a Comment