അടുക്കളയിലെ താരമാണ് കടുക്.കാഴ്ചക്ക് കുഞ്ഞനെങ്കിലും കാര്യത്തില്‍ വമ്പന്‍ തന്നെ ഈ താരം.കടുക് താളിക്കാത്ത കറികള്‍ അടുക്കളയില്‍ ചുരുക്കമായിരിക്കും.കടുകിന്റെ ഔഷധഗുണം അറിഞ്ഞിട്ട് തന്നെയാവണം കടുക് താളിക്കല്തന്നെ ഉണ്ടായത്.
കടുകും മുരിങ്ങതൊലിയും ഗോമൂത്രത്തില്‍ അരച്ച് തേച്ചാല്‍ വാതം കൊണ്ട് ഉണ്ടാവുന്ന വേദനകള്‍ ശമിക്കും.കടുകും,വയമ്പും,പാച്ചോറ്റിതൊലിയും അരച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു മാറുമത്രേ.കടുക്,വയമ്പ്,ഇന്തുപ്പ് ഇവ അരച്ച് മുഖത്ത് ഇട്ടാല്‍ കരിമുഖം എന്ന അസുഖം ഭേദമാവും.കടുക് അരച്ച് നെറ്റിയില്‍ ഇട്ടാല്‍ തലവേദന മാറും എന്ന് പറയപ്പെടുന്നു.ചുക്ക് അരച്ച് കടുകെണ്ണയില്‍ ചേര്ത്ത് കഴിക്കുന്നത് ചിലയിനം ചുമകള്‍ക്ക് നല്ലതാണ് എന്നും കേള്‍ക്കുന്നു...കടുക്,ജീരകം,വറുത്തകായം,ചുക്ക്,ഇന്തുപ്പ് എന്നിവ സമം പൊടിച്ച് മോരില്‍ കഴിച്ചാല്‍ നല്ല ദഹനം കിട്ടുമത്രേ.കടുകെണ്ണ ചെവിയില്‍ ഇറ്റിച്ചാല്‍ ചെവിയോലിപ്പ് മാറും.കടുകെണ്ണയില്‍ ചുക്ക്,കായം,ഇന്തുപ്പ് ഇവ ചേര്ത്ത് കാച്ചി ചെവിയില്‍ ഒഴിക്കുന്നത് ചെവി വേദന മാറാന്‍ സഹായിക്കും.വിഷജന്തുക്കള്‍ കടിച്ച് ഉണ്ടാവുന്ന നീര് മാറാന്‍ കടുക് അരച്ച് പുറമേ ഇട്ടാല്‍ മതിയാകും..ഉള്ളില്‍ ചെല്ലുന്ന വിഷം ചര്ദ്ദി പ്പിച് കളയാന്‍ ഒരു സ്പൂണ്‍ കടുക്പൊടി ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കൊടുത്താല്‍ മതിയാകുന്നതാണ്.
കടുക് അണുനാശകം ആണ്. കടുക് താളിക്കുന്ന മണം വരുമ്പോൾ തന്നെ ഒട്ടുമിക്ക കൃമികളും നശിക്കും, പണ്ട് അപരിചിതർ ആയ ആരെങ്കിലും വീട്ടിൽ വന്നാൽ അമ്മമാർ 21മുളകും, കടുകും ഒക്കെ അടുപ്പിലിടും. കടുകും മുളകും അടുപ്പിൽ കിടന്നു കത്തിയ മണം വരുംമ്പോൾ ഒരായിരം അണുക്കൾ ആണ് നശിക്കുന്നത്. അത്രയും മതി ചില രോഖശാന്തിക്. വിശ്വാസം അന്തവിശ്വാസം ആയതിന്റെ കഥകൾ പലതുണ്ട്.

No comments:
Post a Comment