ഭക്തിയോഗ
ദൈവേച്ഛയ്ക്കു മുമ്പാകെ സമ്പൂര്‍ണ്ണമായ കീഴടങ്ങലോടെയുള്ള തീവ്രമായ ഭക്തി സമ്പ്രദായമാണ് ഭക്തിയോഗ. ഭക്തിയോഗയുടെ സാധകന്‍ അഹം ബോധത്തില്‍ നിന്ന് മുക്തനും എളിമയുള്ളവനും ലൗകികതയുടെ ദ്വന്ദ്വങ്ങള്‍ ബാധിക്കാത്തവനും ആയിരിക്കും.

രാജയോഗ
അഷ്ടാംഗ യോഗം എന്ന് പൊതുവെ അറിയപ്പെടുന്ന രാജയോഗ മനുഷ്യന്‍റെ സമഗ്രവികാസത്തിനുള്ളതാണ്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണം, ധ്യാനം, സമാധി എന്നിവയാണ് രാജയോഗയിലെ എട്ട് അംഗങ്ങള്‍.

No comments:
Post a Comment