തുമ്മല്‍
- ചുവന്ന ഉള്ളി എണ്ണ കാച്ചി ഉപയോഗിക്കുക.
- മഞ്ഞള്‍ കഷ്ണം കത്തിച്ച് പുക ശ്വസിക്കുക.
പനി
- കുരുമുളകും ചുക്കും പൊടിയാക്കീഞ്ചി നീരില്‍ ചേര്‍ത്ത് ചൂടാക്കി കുടിക്കുക.
- തുളസി നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.
- ചുക്കും മല്ലിയുമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
No comments:
Post a Comment