ഇരുവേലിയും മല്ലിയും വെള്ളത്തിലിട്ടു കുത്ര്ത്തു പിഴിഞ്ഞ നീര് അതിസാരത്തിന് ഉത്തമം
കൂവളക്കായുടെ മന്ജയും ഇരുവേലിയും കഞ്ഞി വെള്ളത്തിൽ കഴിക്കുന്നത് ചര്ദ്ധി ശെമിപ്പികകുന്നു
ഇരുവേലിയുടെ ഉണങ്ങിയ കായ കത്തിച്ച് ഉണ്ടാകുന്ന മണം ആസ്മ ഇല്ലാതാക്കും
ഉണങ്ങിയ കായ എണ്ണ കാച്ചി മുടിവളര്ച്ചക്ക് ഉപയോഗിക്കുന്നു
കുഷ്ട്ടം മാറാനും ഈ എണ്ണ ഉപയോഗിക്കും ഇക്കിൾ മാറാനും നല്ലത്
ഇതിന്റെ കറുത്ത വേര് ഇടിച്ചു വെള്ളം കുടിച്ചാൽ ഹൃദയ ബ്ലോക്കുകൾ തുറക്കുന്നു
ദേവ അഷട്ടഗെന്ധം നിര്മ്മിക്കാൻ ഇരുവേലി നിര്ബന്ധം ആണ്

No comments:
Post a Comment