ഉയര്‍ന്ന പോഷകമൂല്യങ്ങള്‍ ഉള്ള ഏറ്റവും വലിയ ഫലമായ ചക്ക മലയാളികളുടെ പ്രിയപ്പെട്ട ഒരു വിഭവം തന്നെയാണ്..പലപ്പോഴും നമ്മള്‍ ഇതിന്‍റെ ഔഷധഗുണങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നില്ല എന്നത് പരമമായ സത്യം. ..ആപ്പിളും ഓറഞ്ചും മുന്തിരിയും പോലെ മാരകമായ വിഷമടിച്ചതാണോ എന്ന് ആര്‍ക്കും പേടി വേണ്ട..ഒരിക്കലും കൃത്രിമമായി കാര്ബൈഡ് വെച്ച് പഴുപ്പിക്കാനും സാധ്യമല്ല..നമ്മുക്ക് പ്രകൃതി നല്കുുന്ന ഏറ്റവും കൂടുതല്‍ പോഷക മൂല്യങ്ങള്‍ ഉള്ള ഒരു വിഭവം തന്നെയാണ് ചക്ക എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയം വേണ്ട.
100 ഗ്രാം ചക്കപ്പഴത്തില്‍ അടങ്ങിയിട്ടുള്ളവ ഇതാ ..
19.8 ഗ്രാം അന്നജം,
1.9 ഗ്രാം പ്രോട്ടീന്‍ .
88 കലോറി ഊര്ജ്ജം .
0.1 ഗ്രാം കൊഴുപ്പ്.
20 മില്ലി ഗ്രാം കാത്സ്യം.
15 മില്ലി ഗ്രാം ഫോസ്ഫറസ്..
0.5 ഗ്രാം ഇരുമ്പ് .
7 മില്ലി ഗ്രാം വൈറ്റമിന്‍ സി.
ചക്കക്കുരുവില്‍ ചുളയേക്കാള്‍ കൂടുതല്‍ അളവില്‍ പ്രോട്ടീന്‍,ഇരുമ്പ്,വൈറ്റമിന്‍ ബി.എന്നിവ അടങ്ങിയിട്ടുണ്ട്.100 ഗ്രാം ചക്കക്കുരുവില്‍ നിന്ന് 133 കലോറി ഊര്ജ്ജം ലഭിയ്ക്കും..ചക്കപ്പഴത്തില്‍ എയ്ഡസിനെ പ്രതിരോധിക്കുന്ന ഘടകങ്ങള്‍ ഉണ്ട് എന്ന് ചില പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു..

No comments:
Post a Comment